തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിപ്പിച്ചു കൊണ്ട് നടത്താറുള്ള കലാശക്കൊട്ടിന് അനുമതി നിഷേധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്. കോവിഡ് സാഹചര്യം കണക്കിലെടുത്ത് ആള്‍ക്കൂട്ടം അനുവദിക്കാന്‍ ആകില്ലെന്നും നിയന്ത്രണം ലംഘിച്ചാല്‍ നിയമ നടപടി ഉണ്ടാകുമെന്നും കമ്മീഷന് വ്യക്തമാക്കി. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടെയാണ് നടപടി. ഏപ്രില്‍ നാലിനായിരുന്നു കലാശക്കൊട്ട് നടക്കേണ്ടിയിരുന്നത്.
Read also: സന്ദീപ് നായരെ ചോദ്യം ചെയ്യൽ; ക്രൈംബ്രാഞ്ചിന് എതിരെ ഇഡി