Sun, Jan 25, 2026
18 C
Dubai
Home Tags Kerala assembly election 2021

Tag: kerala assembly election 2021

തപാൽ വോട്ടിനിടെ ക്ഷേമ പെൻഷൻ; വീഴ്‌ചയില്ലെന്ന് കളക്‌ടർ

കായംകുളം: പോസ്‌റ്റല്‍ വോട്ടിങ്ങിനിടെ ക്ഷേമ പെൻഷൻ നൽകി വോട്ടർമാരെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തിൽ ഉദ്യോഗസ്‌ഥർക്ക് വീഴ്‌ച സംഭവിച്ചിട്ടില്ലെന്ന് കളക്‌ടറുടെ റിപ്പോർട്. യാദൃശ്‌ചികമായാണ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്‌ഥർക്കൊപ്പം ബാങ്ക് ഉദ്യോസ്‌ഥനും എത്തിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. കളക്‌ടർ...

ഇരട്ട വോട്ടുള്ളവരുടെ പട്ടിക ഇന്ന് രാത്രി പുറത്ത് വിടും; രമേശ് ചെന്നിത്തല

തിരുവനന്തപുരം: ഇരട്ട വോട്ടുള്ളവരുടെ പട്ടിക ഇന്ന് രാത്രി പുറത്ത് വിടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇരട്ട വോട്ടുള്ളവര്‍ ബൂത്തില്‍ സത്യവാങ്മൂലം നല്‍കണമെന്ന് ഹൈക്കോടതി വിധിയില്‍ പറഞ്ഞത് എന്തുകൊണ്ടാണെന്ന് തനിക്ക് മനസിലായില്ലെന്നും അദ്ദേഹം...

ശോഭക്ക് വേണ്ടി വോട്ട് തേടി സുരേന്ദ്രൻ; കഴക്കൂട്ടത്ത് റോഡ് ഷോ

തിരുവനന്തപുരം: കഴക്കൂട്ടത്തെ എൻഡിഎ സ്‌ഥാനാർഥി ശോഭാ സുരേന്ദ്രന് വേണ്ടി വോട്ട് തേടി ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സുരേന്ദനും ശോഭയും തമ്മിലുള്ള അഭിപ്രായ ഭിന്നതകൾ മറ നീക്കി പുറത്ത് വരുന്ന സാഹചര്യം...

ശാരീരിക അവശത; യുഡിഎഫിനായുള്ള പ്രചാരണം നിര്‍ത്തി സലിം കുമാര്‍

കൊച്ചി: ശാരീരിക അവശത മുൻനിർത്തി യുഡിഎഫ് സ്‌ഥാനാർഥികൾക്ക് വേണ്ടിയുള്ള പ്രചാരണം നിര്‍ത്തിവച്ചതായി നടന്‍ സലിം കുമാര്‍. വിശ്രമം ആവശ്യമാണെന്ന് ഡോക്‌ടറുടെ നിർദേശമുണ്ടെന്ന് താരം വ്യക്‌തമാക്കി. ഇതുവരെ പത്തു മണ്ഡലങ്ങളില്‍ യുഡിഎഫ് സ്‌ഥാനാർഥികൾക്കായി പ്രചാരണം നടത്തി....

ഇരട്ടവോട്ട്; തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശം അംഗീകരിച്ച് ഹൈക്കോടതി വിധി

തിരുവനന്തപുരം : വോട്ടർ പട്ടികയിലെ ഇരട്ടവോട്ട് വിഷയത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമർപ്പിച്ച ഹരജിയിൽ ഹൈക്കോടതി സുപ്രധാന വിധി പുറപ്പെടുവിച്ചു. ഇരട്ട വോട്ട് ഉള്ള ആളുകൾ ഒരു വോട്ട് മാത്രമേ രേഖപ്പെടുത്തുന്നുള്ളൂ എന്ന...

കോൺഗ്രസിൽ സ്‌ത്രീകൾക്ക് പരിഗണനയില്ല; ബ്‌ളോക്ക് ജനറൽ സെക്രട്ടറി പാർട്ടി വിട്ട് സിപിഎമ്മിൽ

ഇടുക്കി: ശാന്തമ്പാറയിലും കോൺഗ്രസിന് തിരിച്ചടി. അംഗൻവാടി എംപ്‌ളോയേഴ്‌സ്‌ ഫെഡറേഷൻ സംസ്‌ഥാന ട്രഷററും ബ്‌ളോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ പിഎസ്‌ ഫാത്തിമ രാജിവെച്ചു. കോൺഗ്രസ് സ്‌ത്രീകൾക്ക് സംരക്ഷണവും പരിഗണനയും നൽകുന്നില്ല എന്ന് ആരോപിച്ചായിരുന്നു രാജി....

ഗര്‍ഭിണി സഞ്ചരിച്ച വാഹനം ആക്രമിച്ച സംഭവം; ബിജെപി പ്രവര്‍ത്തകര്‍ അറസ്‌റ്റില്‍

പയ്യന്നൂര്‍: കണ്ണൂരിൽ ഗര്‍ഭിണി സഞ്ചരിച്ച വാഹനം ആക്രമിച്ച സംഭവത്തില്‍ രണ്ട് ബിജെപി പ്രവര്‍ത്തകര്‍ അറസ്‌റ്റില്‍. കണ്ണപുരത്തെ ശ്രീരണ്‍ദീപ് (36), പാപ്പിനിശ്ശേരിയിലെ ദീപക് (28) എന്നിവരെയാണ് പയ്യന്നൂര്‍ പൊലീസ് അറസ്‌റ്റ് ചെയ്‌തത്‌. അതേസമയം, അക്രമത്തെ...

വിഎസ്‌ അച്യുതാനന്ദന്റെ തപാൽ വോട്ടിന് തടസം; പ്രത്യേക അനുമതിക്കായി ശ്രമം തുടരുന്നു

ആലപ്പുഴ: വിഎസ്‌ അച്യുതാനന്ദന്റെ തപാൽ വോട്ടിന് സാങ്കേതിക തടസം. വിഎസിന് വോട്ടുള്ള ആലപ്പുഴയിലെ വീട്ടിൽ രണ്ട് തവണ ഉദ്യോഗസ്‌ഥരെത്തി മടങ്ങി. അമ്പലപ്പുഴ മണ്ഡലത്തിലെ വോട്ടറായ വിഎസ് ഇപ്പോൾ തിരുവനന്തപുരത്താനുള്ളത്. വീട്ടിൽ ആളില്ലെന്ന റിപ്പോർട്ടാണ് ഉദ്യോഗസ്‌ഥർ...
- Advertisement -