Wed, Feb 25, 2026
22 C
Dubai
Home Tags Kerala assembly election 2021

Tag: kerala assembly election 2021

ജോയ്‌സ് ജോർജിന്റെ അശ്‌ളീല പരാമർശം; പരസ്യമായി മാപ്പ് പറയണമെന്ന് മുല്ലപ്പള്ളി

കാസർഗോഡ്: കോൺഗ്രസ് എംപി രാഹുൽ ഗാന്ധിക്കെതിരായ ഇടുക്കി മുൻ എംപി ജോയ്‌സ് ജോ‍ർജ് നടത്തിയ പരാമ‍ര്‍ശത്തിനെതിരെ രൂക്ഷ പ്രതികരണവുമായി കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ. അങ്ങേ അറ്റം പ്രതിഷേധാര്‍ഹമായ പരാമര്‍ശം ആണ് ജോയ്‌സ്...

ജോയ്‌സ് സ്‌ത്രീത്വത്തെ അപമാനിച്ചു; പ്രസ്‌താവന വേദനാജനകമെന്ന് ഉമ്മൻ ചാണ്ടി

തിരുവനന്തപുരം: കോൺഗ്രസ് എംപി രാഹുൽ ഗാന്ധിക്കെതിരായ ഇടുക്കി മുൻ എംപി ജോയ്‌സ് ജോ‍ർജ് നടത്തിയ പരാമ‍ര്‍ശത്തിനെതിരെ ഉമ്മൻ ചാണ്ടി രംഗത്ത്. പരാമ‍‍ര്‍ശം നിര്‍ഭാഗ്യകരവും വേദനാജനകവുമാണെന്ന് പറഞ്ഞ അദ്ദേഹം കേരളത്തിൽ നിന്നും അത്തരത്തിലൊരു പരാമ‍ർശം...

ജോസ് കെ മാണിയുടെ ‘ലൗ ജിഹാദ്’ പരാമർശം മണ്ടത്തരം; മാണി സി കാപ്പൻ

പാലാ: ജോസ് കെ മാണിയുടെ 'ലൗ ജിഹാദ്' പരാമർശം മണ്ടത്തരമെന്നും പാലായിൽ യുഡിഎഫിന് ഗുണം ചെയ്യുമെന്ന് മാണി സി കാപ്പൻ. തനിക്കെതിരെ അപരനെ നിർത്തിയത് രാഷ്‌ട്രീയ പാപ്പരത്വമാണ്. കൊട്ടിക്കലാശം പരിമിതപ്പെടുത്തി ആ തുകക്ക്...

രാഹുൽ ഗാന്ധിക്ക് എതിരെ അശ്‌ളീല പരാമർശവുമായി ജോയ്‌സ് ജോർജ്

ഇടുക്കി: കോൺഗ്രസ് എംപി രാഹുൽ ഗാന്ധിക്കെതിരെ അശ്ളീല പരാമർശവുമായി ഇടുക്കി മുൻ എംപി ജോയ്‌സ് ജോർജ്. രാഹുലിനെ സ്‌ത്രീകൾ സൂക്ഷിക്കണമെന്നും ഭയക്കണമെന്നും ജോയ്‌സ് പറഞ്ഞു. 'പെൺകുട്ടികൾ പഠിക്കുന്ന കോളേജുകളിൽ മാത്രമേ രാഹുൽ പോവുകയുള്ളൂ....

ജോസ് കെ മാണിയുടെ ലവ് ജിഹാദ് പ്രസ്‌താവന സമൂഹത്തെ ഭിന്നിപ്പിക്കുന്നത്; ശശി തരൂർ

തിരുവനന്തപുരം: ജോസ് കെ മാണിയുടെ ലവ്  ജിഹാദ് പ്രസ്‌താവന സമൂഹത്തെ ഭിന്നിപ്പിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ. ഇത്തരമൊരു നിലപാട് പ്രതീക്ഷിച്ചില്ല. ഈ നിലപാടിനോട് ഇടതുപക്ഷം യോജിക്കുന്നുണ്ടോയെന്ന് വ്യക്‌തമാക്കണമെന്നും ശശി തരൂർ പറഞ്ഞു. അതേസമയം,...

പ്രചാരണത്തിനിടെ വീണ് അൽഫോൺസ് കണ്ണന്താനത്തിന് പരിക്ക്

കോട്ടയം: കാഞ്ഞിരപ്പള്ളിയിലെ എൻഡിഎ സ്‌ഥാനാർഥി അൽഫോൺസ് കണ്ണന്താനത്തിന് പ്രചാരണത്തിനിടെ വീണ് പരിക്ക്. അദ്ദേഹത്തിന്റെ വാരിയെല്ലിന് ക്ഷതമേറ്റിട്ടുണ്ട്. വിശ്രമം വേണമെന്ന് ഡോക്‌ടർമാർ നിർദ്ദേശിച്ചെങ്കിലും പ്രചാരണം തുടരുമെന്ന് അൽഫോൺസ് കണ്ണന്താനം വ്യക്‌തമാക്കി. Also Read: സൈബർ കമ്മികളുടെ...

സൈബർ കമ്മികളുടെ ശ്രമം തന്റെ തൊഴിൽ ഇല്ലാതാക്കാൻ; കൃഷ്‌ണകുമാർ

തിരുവനന്തപുരം: തന്റെയും മക്കളുടെയും തൊഴിൽ ഇല്ലാതാക്കാനാണ് സൈബർ കമ്മികളുടെ ശ്രമമെന്ന് തിരുവനന്തപുരത്തെ എൻഡിഎ സ്‌ഥാനാർഥി കൃഷ്‌ണകുമാർ. മലയാളത്തിൽ അവസരം ലഭിച്ചില്ലെങ്കിൽ ഹിന്ദിയിൽ പോയും അഭിനയിക്കുമെന്നും ജഗതി വാർഡിൽ നടന്ന തിരഞ്ഞെടുപ്പ് യോഗത്തിൽ കൃഷ്‌ണകുമാർ...

ലവ് ജിഹാദ്: മതേതര ഐക്യം തകര്‍ക്കുക ലക്ഷ്യം; രമേശ് ചെന്നിത്തല

തിരുവനന്തപുരം: നാട്ടിലെ മതേതര ഐക്യം തകര്‍ക്കാനാണ് എല്‍ഡിഎഫ് ശ്രമമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലവ് ജിഹാദ് വീണ്ടും തിരഞ്ഞെടുപ്പ് പ്രചാരണ വിഷയമാക്കുന്നതിന് പിന്നിൽ മതവിശ്വാസികൾ തമ്മിലടിക്കണമെന്ന ലക്ഷ്യമാണ്. ഇതേത്തുടർന്നാണ് ജോസ് കെ...
- Advertisement -