ലവ് ജിഹാദ്: മതേതര ഐക്യം തകര്‍ക്കുക ലക്ഷ്യം; രമേശ് ചെന്നിത്തല

By Syndicated , Malabar News
chennitha
Ajwa Travels

തിരുവനന്തപുരം: നാട്ടിലെ മതേതര ഐക്യം തകര്‍ക്കാനാണ് എല്‍ഡിഎഫ് ശ്രമമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലവ് ജിഹാദ് വീണ്ടും തിരഞ്ഞെടുപ്പ് പ്രചാരണ വിഷയമാക്കുന്നതിന് പിന്നിൽ മതവിശ്വാസികൾ തമ്മിലടിക്കണമെന്ന ലക്ഷ്യമാണ്. ഇതേത്തുടർന്നാണ് ജോസ് കെ മാണി ലവ് ജിഹാദ് വിഷയം ഉന്നയിച്ചതെന്നും ചെന്നിത്തല പറഞ്ഞു.

വലിയൊരു വിഭാഗത്തിന് ഇക്കാര്യത്തില്‍ ആശങ്കയുെണ്ടന്നത് ശരിയാണ്. പക്ഷേ തിരഞ്ഞെടുപ്പ് സമയത്ത് ഇത്തരം കാര്യങ്ങള്‍ അല്ല ഉന്നയിക്കേണ്ടത്. അത് മതധ്രുവീകരണത്തിനായി ബോധപൂര്‍വം കൊണ്ടുവന്ന കാര്യമാണ്. ഇതിനെ മുഖ്യമന്ത്രി പിന്തുണക്കുന്നുണ്ടോ എന്നാണ് അറിയേണ്ടതെന്നും ചെന്നിത്തല പറഞ്ഞു.

Read also: യഥാർഥ പ്രശ്‍നം തിരിച്ചറിയാൻ പ്രതിപക്ഷം ശ്രമിക്കണം; ആനന്ദ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE