Wed, Feb 25, 2026
22 C
Dubai
Home Tags Kerala assembly election 2021

Tag: kerala assembly election 2021

ഭക്ഷ്യകിറ്റ് വിതരണം നാളെ മുതൽ

തിരുവനന്തപുരം: ഭക്ഷ്യകിറ്റ് വിതരണവും സ്‌പെഷ്യൽ അരിവിതരണവും നാളെ മുതൽ ആരംഭിക്കും. ഇതു സംബന്ധിച്ച് ഭക്ഷ്യവകുപ്പ് നിർദേശം നൽകി. രാവിലെ മുതൽ കിറ്റ് വിതരണം തുടങ്ങും. വൈകുന്നേരത്തോടെ സ്‌പെഷ്യൽ അരിയും നൽകി തുടങ്ങും. വിതരണത്തിനുള്ള...

യഥാർഥ പ്രശ്‍നം തിരിച്ചറിയാൻ പ്രതിപക്ഷം ശ്രമിക്കണം; ആനന്ദ്

കോഴിക്കോട്: കേരളത്തിലെ പ്രതിപക്ഷം കാര്യങ്ങള്‍ കൃത്യമായി മനസിലാക്കാൻ ശ്രമിക്കുന്നില്ലെന്ന് എഴുത്തുകാരൻ ആനന്ദ്. അങ്ങനെ ചെയ്‌തിരുന്നു എങ്കിൽ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം ഈ തിരഞ്ഞെടുപ്പിലെ മുഖ്യവിഷയം ശബരിമലയാണെന്ന് പറയില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി. മനോരമ ന്യൂസിന്...

പ്രചാരണം അവസാന ഘട്ടത്തിൽ; പ്രധാനമന്ത്രിയും പ്രിയങ്കാ ഗാന്ധിയും കേരളത്തിലേക്ക്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് ഒരാഴ്‌ച മാത്രം ശേഷിക്കെ പ്രചാരണം കൊട്ടിക്കലാശത്തിലേക്ക്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി തുടങ്ങിയവര്‍ വരും ദിവസങ്ങളില്‍ പ്രചാരണത്തിനായി കേരളത്തിലേക്ക് എത്തും. മറ്റന്നാള്‍ വരാന്‍ നിശ്‌ചയിച്ചിരുന്ന പ്രധാനമന്ത്രി...

ജോസ് കെ മാണിക്കെതിരെ അപകീർത്തി പ്രചാരണം; പരാതി

കോട്ടയം: പാലായിലെ എല്‍ഡിഎഫ് സ്‌ഥാനാർഥി ജോസ് കെ മാണിക്ക് എതിരെ അപകീര്‍ത്തി പ്രചാരണം നടത്തിയ സംഭവത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി. ജോസ് കെ മാണിയുടെ മുഖ്യ ഇലക്ഷന്‍ ഏജന്റായ ലോപ്പസ് മാത്യുവാണ് ചീഫ്...

ബിജെപി നയങ്ങളോടുള്ള എതിർപ്പ് തുറന്ന് പറയും; സികെ ജാനു

വയനാട്: ബിജെപി നയങ്ങളോടുള്ള വിയോജിപ്പ് തുറന്ന് പറയാൻ മടിക്കില്ലെന്ന് സുൽത്താൻ ബത്തേരിയിലെ എൻഡിഎ സ്‌ഥാനാർഥി സികെ ജാനു. യുഡിഎഫും എൽഡിഎഫും ഇഞ്ചോടിഞ്ച് പോരാടുന്ന മണ്ഡലത്തിൽ ജാനു പിടിക്കുന്ന വോട്ടുകൾ ബിജെപിക്ക് നിർണായകമാകും. മണ്ഡലം നിലനിർത്താൻ...

കേരളത്തിലെ ക്രൈസ്‌തവരുടെ ആശങ്കയാണ് ജോസ് കെ മാണി പങ്കുവെച്ചത്; വി മുരളീധരൻ

തിരുവനന്തപുരം: ലൗ ജിഹാദിലെ ജോസ്‌ കെ മാണിയുടെ പരാമർശത്തിൽ പ്രതികരണവുമായി വി മുരളീധരൻ. കേരളത്തിലെ ക്രൈസ്‌തവരുടെ ആശങ്കയാണ് ജോസ് കെ മാണി പങ്കുവെച്ചതെന്ന് വി മുരളീധരൻ പറഞ്ഞു. മുഖ്യമന്ത്രിയെക്കാൾ മുന്നണിയിലെ നേതാവായി ജോസ് കെ...

തൊടുപുഴ മണ്ഡലം എല്‍ഡിഎഫ് സ്‌ഥാനാർഥിക്ക് കോവിഡ്

ഇടുക്കി: തൊടുപുഴ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്‌ഥാനാർഥി കെഐ ആന്റണിക്ക് കോവിഡ്. രോഗം സ്‌ഥിരീകരിച്ചതോടെ പ്രചരണം നിര്‍ത്തി ആന്റണി നിരീക്ഷണത്തിലേക്ക് മാറി. കേരള കോണ്‍ഗ്രസ് എം ജോസ് കെ മാണി വിഭാഗത്തിനാണ് തൊടുപുഴ മണ്ഡലം...

ഏഴ് മാസത്തോളം പരിശ്രമിച്ചു; തിരഞ്ഞെടുപ്പ് കമ്മീഷന് ചെന്നിത്തലയുടെ മറുപടി

തിരുവനന്തപുരം: കള്ള വോട്ട് കണ്ടെത്താൻ ഏഴുമാസത്തിൽ അധികം പരിശ്രമിച്ചുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പിഴവ് തിരുത്താനുള്ള അവസരങ്ങൾ പ്രതിപക്ഷ നേതാവ് ഉപയോഗപ്പെടുത്തിയില്ല എന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിമർശനത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ഏഴുമാസത്തിൽ...
- Advertisement -