Tag: kerala assembly election 2021
അണികൾക്ക് ആവേശം പകരാൻ അമിത് ഷാ ഇന്ന് കേരളത്തിൽ
കൊച്ചി: തിരഞ്ഞെടുപ്പിന് വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് കേരളത്തിൽ. എൻഡിഎയുടെ പ്രചാരണത്തിന് ഊർജം പകരാൻ സംസ്‌ഥാനത്തെ വിവിധ മണ്ഡലങ്ങളിൽ തിരഞ്ഞെടുപ്പ് റാലിയിലും റോഡ്...
ഉദ്യോഗാർഥി സമരത്തെ ഉയർത്തി സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി
എറണാകുളം: സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം. ഉദ്യോഗാർഥികളുടെ സമരത്തെ ചൂണ്ടിയായിരുന്നു രാഹുലിന്റെ വിമർശനങ്ങൾ. കേരളത്തിലെ യോഗ്യതയുള്ള യുവാക്കൾക്ക് കൊടുക്കേണ്ട ജോലി സിപിഎം അവർക്ക് വേണ്ടപ്പെട്ടവർക്ക് മാത്രം കൊടുക്കുകയാണെന്ന് രാഹുൽ...
പോസ്‌റ്ററിൽ പേരിനൊപ്പം ഐഎഎസ്; ഒറ്റപ്പാലത്തെ യുഡിഎഫ് സ്‌ഥാനാർഥിക്ക് നോട്ടീസ്
പാലക്കാട്: ഒറ്റപ്പാലത്തെ യുഡിഎഫ് സ്‌ഥാനാർഥി ഡോ. പി സരിനെതിരെ വരണാധികാരിയുടെ നോട്ടീസ്. സമൂഹ മാദ്ധ്യമങ്ങളിലുൾപ്പെടെ പ്രചരണത്തിന് പേരിനൊപ്പം ഐഎഎസ് ഉപയോഗിച്ചതിനാണ് നോട്ടീസയച്ചത്.
അഞ്ചുകൊല്ലം മുമ്പ് പദവി രാജി വെച്ച സരിൻ പേരിനൊപ്പം ഐഎഎസ് ഉപയോഗിക്കുന്നത്...
തൃക്കരിപ്പൂരിൽ യെച്ചൂരി എത്തി; വിജയ പ്രതീക്ഷയിൽ എൽഡിഎഫ്
കാസർഗോഡ്: തൃക്കരിപ്പൂർ മണ്ഡലത്തിൽ പ്രചാരണത്തിനായി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ ഇറക്കി എൽഡിഎഫ്. സിപിഎം മാത്രം വിജയിച്ച ചരിത്രമുള്ള തൃക്കരിപ്പൂരിൽ ഇത്തവണയും ജയം ഉറപ്പിക്കാമെന്ന പ്രതീക്ഷയിലാണ് മണ്ഡലത്തിലെ എൽഡിഎഫ് സ്‌ഥാനാർഥി എം...
‘കലാപ ശ്രമം’; ഈരാറ്റുപേട്ടയിൽ പ്രചാരണം നിർത്തി പിസി ജോർജ്
കോട്ടയം: ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി പരിധിയിൽ തിരഞ്ഞെടുപ്പ് പ്രചാരണം നിർത്തിവച്ച് ജനപക്ഷം ചെയർമാനും പൂഞ്ഞാർ എംഎൽഎയുമായ പിസി ജോർജ്. പ്രചാരണ പരിപാടികൾക്കിടെ കഴിഞ്ഞ ദിവസം പിസി ജോർജിനു നേരെ നാട്ടുകാർ പ്രതിഷേധിച്ചിരുന്നു. ഇതിനു പിന്നാലെയാണ്...
തിരഞ്ഞെടുപ്പ് പ്രചാരണവുമായി യെച്ചൂരി കാസർഗോഡ്; കേന്ദ്ര ഏജന്‍സികൾക്ക് വിമർശനം
കാസർഗോഡ്: തൃക്കരിപ്പൂർ സ്‌ഥാനാർഥി എം രാജഗോപാലിന്റെ പ്രചാരണ പരിപാടിയില്‍ കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ വിമർശനവുമായി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കേന്ദ്ര ഏജന്‍സികള്‍ ഭരണഘടനാ വിരുദ്ധമായി സര്‍ക്കാരിനെ ആക്രമിക്കുന്നു എന്നാണ് യെച്ചൂരി ആരോപിക്കുന്നത്.
2021ൽ...
‘സൗകര്യമുണ്ടെങ്കിൽ വോട്ട് ചെയ്‌താൽ മതി’; കൂക്കി വിളിച്ചവരോട് പിസി ജോർജ്
കോട്ടയം: ഈരാറ്റുപേട്ടയിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ജനപക്ഷം ചെയർമാനും പൂഞ്ഞാർ എംഎൽഎയുമായ പിസി ജോർജിന് നേരെ കൂക്കിവിളി. തീക്കോയി പഞ്ചായത്തിലെ തേവർ പാറയിൽ വാഹന പര്യടനം നടത്തുന്നതിനിടെയാണ് സംഭവം.
കൂക്കി വിളിച്ചവർക്കെതിരെ ആഞ്ഞടിച്ച പിസി...
മഞ്ചേശ്വരത്ത് ബിജെപിക്ക് തലവേദനയായി വീണ്ടും അപരൻ
കാസർഗോഡ്: അഭിമാനപോരാട്ടം നടക്കുന്ന മഞ്ചേശ്വരത്ത് ബിജെപിക്ക് തലവേദനയായി വീണ്ടും അപരൻ. വോട്ടുചോർച്ച ഒഴിവാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി മണ്ഡലത്തിലെ ബിഎസ്‌പി സ്‌ഥാനാർഥിയുടെ പത്രിക കഴിഞ്ഞ ദിവസം പിൻവലിപ്പിച്ചിരുന്നു. ബിഎസ്‌പി സ്‌ഥാനാർഥി കെ സുന്ദരയെയാണ് ബിജെപി...





































