Mon, Jan 26, 2026
22 C
Dubai
Home Tags Kerala assembly election 2021

Tag: kerala assembly election 2021

മാണി സി കാപ്പൻ വഞ്ചിച്ചു; മുഖ്യമന്ത്രി

കോട്ടയം: പാലായിലെ യുഡിഎഫ് സ്‌ഥാനാർഥി മാണി സി കാപ്പനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി. സ്വന്തം പാർട്ടിയേയും മുന്നണിയേയും വഞ്ചിച്ചാണ് മാണി സി കാപ്പൻ പാലയിൽ യുഡിഎഫ് സ്‌ഥാനാർഥിയായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അവസരവാദികൾക്ക്...

കോൺഗ്രസും ബിജെപിയും ശബരിമല വിഷയം ഉന്നയിക്കുന്നത് വിഷയദാരിദ്ര്യം കൊണ്ട്; എ വിജയരാഘവൻ

തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി കോൺഗ്രസും ബിജെപിയും ശബരിമല വിഷയം മാത്രം ഉന്നയിക്കുന്നത് വിഷയദാരിദ്ര്യം കൊണ്ടാണെന്ന ആരോപണം ഉന്നയിച്ച് സിപിഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവൻ. അവർക്ക് മറ്റ് വിഷയങ്ങൾ ചർച്ച...

മഞ്ചേശ്വരത്തെ പത്രിക പിൻവലിക്കുമെന്ന് സുന്ദര; നടപടി സുരേന്ദ്രന്റെ ആവശ്യപ്രകാരം

കാസർഗോഡ്: മഞ്ചേശ്വരത്തെ ബിഎസ്‍പി സ്‌ഥാനാർഥി കെ സുന്ദര ബിജെപിയിൽ ചേർന്നു. ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആവശ്യപ്പെട്ടതിനാൽ നാമനിർദ്ദേശ പത്രിക പിൻവലിക്കുകയാണെന്ന് സുന്ദര മാദ്ധ്യമങ്ങളോട് പറഞ്ഞു. തനിക്ക് ഭീഷണിയോ പ്രലോഭനങ്ങളോ ഉണ്ടായിട്ടില്ല. ബിജെപിയിൽ...

എലത്തൂർ സീറ്റ് എൻസികെക്ക് തന്നെ; കോൺഗ്രസ് ഏറ്റെടുക്കില്ല

കോഴിക്കോട്: എലത്തൂർ സീറ്റിൽ മാണി സി കാപ്പന്റെ എൻസികെ തന്നെ മൽസരിക്കും. സീറ്റ് വിടാൻ താൽപര്യമില്ലെന്ന് അറിയിച്ചതിനെ തുടർന്ന് എലത്തൂർ സീറ്റ് അവർക്ക് തന്നെ നൽകുകയായിരുന്നുവെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസൻ വാർത്താസമ്മേളനത്തിൽ...

മാദ്ധ്യമങ്ങൾ യുഡിഎഫ് ഘടക കക്ഷികളെ പോലെയെന്ന് മുഖ്യമന്ത്രി; സർവേ ഫലങ്ങൾ ആദ്യ അഭിപ്രായം മാത്രം

കോട്ടയം: തിരഞ്ഞെടുപ്പ് സർവേ ഫലം കണ്ട് അലംഭാവം കാണിക്കരുതെന്ന് ഇടത് പ്രവർത്തകർക്ക് മുന്നറിയിപ്പ് നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. തിരഞ്ഞെടുപ്പ് സർവേകൾ ആദ്യ അഭിപ്രായങ്ങൾ മാത്രമാണെന്ന് പിണറായി വിജയൻ പറഞ്ഞു. ജനങ്ങൾ തിരഞ്ഞെടുപ്പിനെ...

കെകെ ശൈലജക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി യുഡിഎഫ്

തിരുവനന്തപുരം : ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജയുടെ പ്രചാരണ പരിപാടിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകി യുഡിഎഫ്. ആലുവയിൽ നടന്ന പ്രചാരണ പരിപാടിക്കെതിരെയാണ് യുഡിഎഫ് പരാതി നൽകിയിരിക്കുന്നത്. പെൻഷൻ വിഷയം ചർച്ച ചെയ്യാനെന്ന പേരിൽ...

അനുനയ ശ്രമങ്ങൾ ഫലം കണ്ടില്ല; അവസാന നിമിഷവും എലത്തൂരിൽ പ്രതിസന്ധി തുടരുന്നു

കോഴിക്കോട്: നാമനിർദ്ദേശ പത്രിക പിൻവലിക്കാൻ ഒരു പകൽ മാത്രം ബാക്കി നിൽക്കെ എലത്തൂർ യുഡിഎഫ് പ്രതിസന്ധി മാറ്റമില്ലാതെ തുടരുന്നു. സമാന്തര സ്‌ഥാനാർഥിയെ നിർത്തിയ കോൺഗ്രസ് പ്രാദേശിക ഘടകത്തെ അനുനയിപ്പിക്കാൻ കെപിസിസി നടത്തിയ അനുനയ...

വോട്ടർ പട്ടികയിലെ ക്രമക്കേട്; ചെന്നിത്തലയുടെ പരാതിയിൽ കഴമ്പുണ്ടെന്ന് സൂചന

തിരുവനന്തപുരം: വോട്ടർ പട്ടികയിലെ ക്രമക്കേട് സംബന്ധിച്ച് കളക്‌ടർമാർ നൽകിയ റിപ്പോർട്ടിൽ തുടർനടപടി ഇന്ന് ഉണ്ടായേക്കും. ഒരാൾക്ക് ഒന്നിലധികം വോട്ടെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാതിയിൽ കഴമ്പുണ്ടെന്ന് കളക്‌ടർമാർ കണ്ടെത്തിയതായാണ് സൂചന. പല മണ്ഡലങ്ങളിലും...
- Advertisement -