Tag: kerala assembly election 2021
തിരഞ്ഞെടുപ്പ്; കേരള കോൺഗ്രസ് ജോസഫ് വിഭാഗം സ്‌ഥാനാർഥി പട്ടിക നാളെ
തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ സ്‌ഥാനാർഥി പട്ടിക നാളെ പ്രഖ്യാപിക്കും. തൊടുപുഴയിൽ പിജെ ജോസഫും, കടുത്തുരുത്തിയിൽ മോൻസ് ജോസഫും, ഇടുക്കിയിൽ ഫ്രാൻസിസ് ജോർജും സ്‌ഥാനാർഥികളാകും. അതേസമയം തന്നെ ഏറ്റുമാനൂർ,...
നിയമസഭാ തിരഞ്ഞെടുപ്പ്; ബിഡിജെഎസിന്റെ രണ്ടാം ഘട്ട സ്‌ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു
തിരുവനന്തപുരം: ബിഡിജെഎസിന്റെ രണ്ടാം ഘട്ട സ്‌ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു. കൊടുങ്ങല്ലൂരും കുട്ടനാടും ഒഴിച്ചിട്ടാണ് ബിഡിജെഎസിന്റെ രണ്ടാം ഘട്ട പട്ടികയും പ്രഖ്യാപിച്ചിരിക്കുന്നത്.
പൂഞ്ഞാറിൽ എംആർ ഉല്ലാസ്, വൈക്കത്ത് അജിതാ സാബു, കളമശ്ശേരിയിൽ പിഎസ് ജയരാജൻ, പറവൂരിൽ...
മൽസരിക്കുന്നെങ്കിൽ പുതുപ്പള്ളിയിൽ നിന്ന്; നേമത്തേക്ക് ഇല്ലെന്ന് ആവർത്തിച്ച് ഉമ്മൻ ചാണ്ടി
തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിൽ നേമം മണ്ഡലത്തിൽ മൽസരിക്കാൻ തയ്യാറല്ലെന്ന് ആവർത്തിച്ച് ഉമ്മൻ ചാണ്ടി. കഴിഞ്ഞ 11 തവണയായി പുതുപ്പള്ളി മണ്ഡലത്തിലാണ് താൻ മൽസരിച്ചിട്ടുള്ളതെന്നും അവിടെ നിന്നും മാറാൻ താൽപര്യമില്ലെന്നും അദ്ദേഹം ആവർത്തിച്ചു. ഇത്രയും...
മുസ്‌ലിം ലീഗ്; സ്‌ഥാനാർഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും
കോഴിക്കോട് : നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്‌ഥാനാർഥികളെ മുസ്‌ലിം ലീഗ് ഇന്ന് പ്രഖ്യാപിക്കും. ഇന്ന് ഉച്ചക്ക് ശേഷം പാണക്കാട് വെച്ച് സംസ്‌ഥാന അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങളാണ് സ്‌ഥാനാര്‍ഥികളെ പ്രഖ്യാപിക്കുക. നിയമസഭാ തിരഞ്ഞെടുപ്പ് സ്‌ഥാനാർഥികൾക്കൊപ്പം...
നിയമസഭാ തിരഞ്ഞെടുപ്പ്; കോൺഗ്രസ് സ്‌ഥാനാർഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും
തിരുവനന്തപുരം : സംസ്‌ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള യുഡിഎഫ് സ്‌ഥാനാർഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും. ഇന്ന് വൈകുന്നേരം 6 മണിക്ക് ചേരുന്ന തിരഞ്ഞെടുപ്പ് സമിതി സ്‌ഥാനാർഥി പട്ടികക്ക് അംഗീകാരം നൽകിയതിന് ശേഷമായിരിക്കും പ്രഖ്യാപനം ഉണ്ടാകുക. സോണിയ...
തിരഞ്ഞെടുപ്പ് വിജ്‌ഞാപനം; സംസ്‌ഥാനത്ത് ഇന്ന്, നാമനിർദേശ പത്രിക 19 വരെ നൽകാം
തിരുവനന്തപുരം : സംസ്‌ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് വിജ്‌ഞാപനം ഇന്ന് പുറപ്പെടുവിക്കും. വിജ്‌ഞാപനം പുറപ്പെടുവിക്കുന്നതോടെ നാമനിർദേശ പത്രിക സമർപ്പണവും ആരംഭിക്കും. ഈ മാസം 19ആം തീയതി വരെയാണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി....
നിയമസഭാ തിരഞ്ഞെടുപ്പ്; കോവിഡ് പ്രോട്ടോക്കോൾ ഉറപ്പാക്കാൻ സമിതികൾ
തിരുവനന്തപുരം : സംസ്‌ഥാനത്ത് ഉടൻ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പിൽ കോവിഡ് പ്രോട്ടോക്കോളുകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ ആരോഗ്യ ഏകോപന സമിതികളെ നിയോഗിച്ചു. സംസ്‌ഥാന, ജില്ലാ, നിയോജക മണ്ഡല തലങ്ങളിലാണ് സമിതികളെ നിയോഗിച്ചത്. ചീഫ്...
കോൺഗ്രസ് പട്ടിക വീണ്ടും കലങ്ങിമറിയുന്നു; പ്രകാശ് പൊന്നാനിയിലേക്കും സിദ്ദിഖ് നിലമ്പൂരിലേക്കും
ന്യൂഡെൽഹി: കല്‍പ്പറ്റയില്‍ ടി സിദ്ദിഖും പൊന്നാനിയില്‍ അഡ്വ.സിദ്ദീഖ് പന്താവൂർ അതുമല്ലങ്കിൽ യൂത്ത് കോണ്‍ഗ്രസ് സംസ്‌ഥാന സെക്രട്ടറിയും കെപിസിസി അംഗവുമായ അഡ്വ. എഎം രോഹിത് എന്ന സാധ്യത വീണ്ടും കലങ്ങിമറിയുന്നു. മലപ്പുറം ഡിസിസി പ്രസിഡണ്ട്...




































