നിയമസഭാ തിരഞ്ഞെടുപ്പ്; ബിഡിജെഎസിന്റെ രണ്ടാം ഘട്ട സ്‌ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു

By Trainee Reporter, Malabar News
Ajwa Travels

തിരുവനന്തപുരം: ബിഡിജെഎസിന്റെ രണ്ടാം ഘട്ട സ്‌ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു. കൊടുങ്ങല്ലൂരും കുട്ടനാടും ഒഴിച്ചിട്ടാണ് ബിഡിജെഎസിന്റെ രണ്ടാം ഘട്ട പട്ടികയും പ്രഖ്യാപിച്ചിരിക്കുന്നത്.

പൂഞ്ഞാറിൽ എംആർ ഉല്ലാസ്, വൈക്കത്ത് അജിതാ സാബു, കളമശ്ശേരിയിൽ പിഎസ് ജയരാജൻ, പറവൂരിൽ എബി ജയപ്രകാശ് തുടങ്ങിയവർ മൽസരിക്കും. ചാലക്കുടിയിൽ ഉണ്ണികൃഷ്‌ണൻ ചാലക്കുടിയും നെൻമാറയിൽ അനുരാഗ് എഎൻ എന്നിവരും ജനവിധി തേടും. തുഷാർ വെള്ളാപ്പള്ളി തിരഞ്ഞെടുപ്പിൽ മൽസരിക്കണമെന്ന് ബിജെപി കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും തുഷാർ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ലെന്നാണ് പുറത്തുവരുന്ന സൂചനകൾ.

Read also: സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർമാർ സർക്കാർ ഉദ്യോഗസ്‌ഥർ ആകരുത്; സുപ്രീം കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE