Thu, May 2, 2024
24.8 C
Dubai
Home Tags BDJS

Tag: BDJS

വയനാട് ലോക്‌സഭ; ഉപതിരഞ്ഞെടുപ്പ് നടന്നാൽ മൽസരിക്കുമെന്ന് ബിഡിജെഎസ്

തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ ലോക്‌സഭാ അംഗത്വത്തിന് അയോഗ്യത പ്രഖ്യാപിച്ചതിന് പിന്നാലെ, വയനാട് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചു ബിഡിജെഎസ്. വയനാട് ഉപതിരഞ്ഞെടുപ്പ് നടന്നാൽ ബിഡിജെഎസ് മൽസരിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇതിനായി പാർട്ടിക്കുള്ളിൽ കരുക്കൾ നീക്കിത്തുടങ്ങിയിട്ടുണ്ട്....

ശബരിമല മേൽശാന്തി നിർണയം; ജാതി വിവേചനം പാടില്ലെന്ന് ബിഡിജെഎസ്

തിരുവനന്തപുരം: ശബരിമല മേൽശാന്തി നിർണയത്തിൽ ജാതി വിവേചനം പാടില്ലെന്ന് ബിഡിജെഎസ്. ഒരു പ്രത്യേക വിഭാഗത്തെ മാത്രം പരിഗണിക്കുന്നത് അയിത്തവും തീണ്ടലും ഇന്നും തുടരുന്നു എന്ന സൂചനയാണ് നൽകുന്നതെന്ന് സംസ്‌ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി...

ബിഡിജെഎസ് എൻഡിഎ വിടില്ല; തീരുമാനം ബിജെപി അഭ്യർഥന മാനിച്ച്

കൊല്ലം: ബിഡിജെഎസ് തല്‍ക്കാലം എന്‍ഡിഎ വിടില്ല. ബിജെപി നേതൃത്വത്തിന്റെ അഭ്യര്‍ഥന മാനിച്ചാണ് തീരുമാനമെന്ന് ബിഡിജെഎസ് അറിയിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിലെ ബിഡിജെഎസ് സ്‌ഥാനാര്‍ഥികളുടെ പരാജയം അന്വേഷിക്കാന്‍ മൂന്നംഗ സമിതിയെയും നിയോഗിച്ചു. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ വീഴ്‌ചയുണ്ടായെന്നും കൊല്ലത്ത്...

നിയമസഭാ തിരഞ്ഞെടുപ്പ്; ബിഡിജെഎസിന്റെ രണ്ടാം ഘട്ട സ്‌ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു

തിരുവനന്തപുരം: ബിഡിജെഎസിന്റെ രണ്ടാം ഘട്ട സ്‌ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു. കൊടുങ്ങല്ലൂരും കുട്ടനാടും ഒഴിച്ചിട്ടാണ് ബിഡിജെഎസിന്റെ രണ്ടാം ഘട്ട പട്ടികയും പ്രഖ്യാപിച്ചിരിക്കുന്നത്. പൂഞ്ഞാറിൽ എംആർ ഉല്ലാസ്, വൈക്കത്ത് അജിതാ സാബു, കളമശ്ശേരിയിൽ പിഎസ് ജയരാജൻ, പറവൂരിൽ...

ബിഡിജെഎസ് പിളർന്നു; പുതിയ പാർട്ടി യുഡിഎഫിൽ

കൊച്ചി: കേരളത്തിലെ എൻഡിഎയുടെ സഖ്യകക്ഷിയായ ഭാരത് ധർമ ജനസേന (ബിഡിജെഎസ്) പിളർന്നു. ബി‍ഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയുടെ വിശ്വസ്‌തനായിരുന്ന വി ഗോപകുമാർ, കെകെ ബിനു, എൻകെ നീലകണ്‌ഠൻ എന്നിവരുടെ നേതൃത്വത്തിൽ പുതിയ പാർട്ടി...

ബിഡിജെഎസ് പിളർപ്പിലേക്ക്; പ്രബല വിഭാഗം പുതിയ പാർട്ടി രൂപീകരിക്കും

കൊച്ചി: ബിഡിജെഎസ് പിളര്‍പ്പിലേക്ക്. ബിഡിജെഎസിലെ പ്രബല വിഭാഗം പുതിയ പാര്‍ട്ടി രൂപീകരിക്കും. എൻകെ നീലകണ്‌ഠൻ മാസ്‌റ്റര്‍, വി ഗോപകുമാര്‍, കെകെ ബിനു തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പുതിയ പാര്‍ട്ടി. മൂന്ന് ജനറല്‍ സെക്രട്ടറിമാര്‍ ഉള്‍പ്പെടെ...

നിയമസഭാ തിരഞ്ഞെടുപ്പ്; 37 സീറ്റുകൾ വേണമെന്ന ബിഡിജെഎസ് ആവശ്യം തള്ളി ബിജെപി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ 37 സീറ്റുകൾ വേണമെന്ന ബിഡിജെഎസ് ആവശ്യം ബിജെപി തള്ളി. ബിഡിജെഎസിന് ഇത്തവണ 20 സീറ്റുകളിൽ താഴെ മാത്രമേ നൽകൂ. തദ്ദേശ തിരഞ്ഞെടുപ്പിൽ നേരിട്ട കനത്ത തിരിച്ചടിയാണ് ബിഡിജെഎസിന് വിനയായത്. പ്രധാനപ്പെട്ട...

നിയമസഭാ തിരഞ്ഞെടുപ്പ്; ബിഡിജെഎസ് 39 സീറ്റുകൾ ആവശ്യപ്പെടും

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങാനിരിക്കെ 39 സീറ്റുകളിൽ അവകാശ വാദമുന്നയിച്ച് ബിഡിജെഎസ്. സീറ്റുകൾ വെച്ച് മാറുന്നതിൽ പ്രശ്‌നമില്ല, എന്നാൽ സീറ്റുകളുടെ എണ്ണത്തിൽ കുറവ് വരരുതെന്നാണ് ബിഡിജെഎസിന്റെ നിലപാട്. ബിജെപി സംഘടന സെക്രട്ടറി...
- Advertisement -