Tag: kerala assembly election 2021
ട്വന്റി-20യും വി ഫോർ കേരളയും സഖ്യത്തിനില്ല; തിരഞ്ഞെടുപ്പിൽ ഒറ്റക്ക് മൽസരിക്കും
കൊച്ചി: ട്വന്റി-20യും വി ഫോർ കേരളയും നിയമസഭാ തിരഞ്ഞെടുപ്പിൽ സഖ്യത്തിനില്ല. നിഷ്‌പക്ഷ വോട്ടുകൾ ഭിന്നിക്കുന്നത് ഒഴിവാക്കുന്നതിന് ഒന്നിച്ച് മൽസരിക്കാനുള്ള താല്‍പര്യം അറിയിച്ചെങ്കിലും ട്വന്റി-20 അത് അംഗീകരിച്ചില്ലെന്ന് വി ഫോർ കേരള പറഞ്ഞു. വിഫോർ...
ലീഗ് സ്‌ഥാനാർഥി പട്ടിക നാളെ; അധിക സീറ്റ് തീരുമാനവും നാളെയറിയാം
മലപ്പുറം: നിയമസഭ, മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് എന്നിവക്കുള്ള സ്‌ഥാനാർഥി പട്ടിക നാളെ പ്രഖ്യാപിക്കുമെന്ന് മുസ്‌ലിം ലീഗ് സംസ്‌ഥാന ജനറൽ സെക്രട്ടറി കെപിഎ മജീദ്. ഇന്നത്തെ യോഗത്തിൽ സീറ്റ് ചർച്ചകൾ നടന്നു. ലീഗിന് ലഭിക്കുന്ന...
ഇറക്കുമതി സ്‌ഥാനാർഥി വേണ്ട; പരസ്യ പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകർ
തൃശൂർ: സ്‌ഥാനാർഥിത്വത്തിൽ പ്രതിഷേധിച്ച് ചാലക്കുടിയിൽ പരസ്യ പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകർ തെരുവിൽ. 'ഇറക്കുമതി സ്‌ഥാനാർഥികൾ വേണ്ടേ വേണ്ട' എന്ന മുദ്രാവാക്യവുമായാണ് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം നടത്തിയത്.
ചാലക്കുടിക്കാരനെ മാത്രമേ സ്‌ഥാനാർഥിയായി അംഗീകരിക്കുകയുള്ളൂ എന്നാണ് പ്രവർത്തകരുടെ...
കുറ്റ്യാടി സീറ്റ് തിരിച്ചെടുക്കില്ല; കേരളാ കോൺഗ്രസ് വിട്ട് നൽകിയാൽ ഏറ്റെടുക്കും
കോഴിക്കോട്: കേരളാ കോൺഗ്രസിന് നൽകിയ കുറ്റ്യാടി സീറ്റ് സിപിഐഎം തിരികെ ചോദിക്കില്ല. ജോസ് കെ മാണി വിട്ടുനല്‍കിയാല്‍ മാത്രം സീറ്റ് ഏറ്റെടുക്കുമെന്നാണ് നേതൃത്വത്തിന്റെ നിലപാട്. എന്നാൽ സിപിഐഎം പ്രാദേശിക ഘടകത്തിന്റെ പിന്തുണയില്ലാതെ കുറ്റ്യാടിയില്‍...
പാർട്ടി വിരുദ്ധ പ്രവർത്തനം; പിറവത്ത് എൽഡിഎഫ് സ്‌ഥാനാർഥിയെ സിപിഎം പുറത്താക്കി
കൊച്ചി: പിറവത്തെ എൽഡിഎഫ് സ്‌ഥാനാർഥി സിന്ധുമോൾ ജേക്കബിനെ സിപിഎം പുറത്താക്കി. പാർട്ടി വിരുദ്ധ പ്രവർത്തനം ചൂണ്ടിക്കാട്ടിയാണ് നടപടി. പിറവത്ത് മൽസരിക്കുന്നത് പാർട്ടിയോട് പറയാതെയാണെന്ന് ഉഴവൂർ ലോക്കൽ കമ്മിറ്റി അറിയിച്ചു. നിലവിൽ ഉഴവൂർ ബ്‌ളോക്ക്...
നേമത്തേക്കില്ല, പുതുപ്പള്ളി ഇല്ലെങ്കിൽ ഇത്തവണ മൽസരിക്കില്ല; ഉമ്മൻ ചാണ്ടി
തിരുവനന്തപുരം : ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ നേമത്ത് മൽസരിക്കണമെന്ന ഹൈക്കമാൻഡിന്റെ ആവശ്യം തള്ളി ഉമ്മൻ ചാണ്ടി. തനിക്ക് പുതുപ്പള്ളിയിൽ തന്നെ മൽസരിക്കാനാണ് താൽപര്യമെന്നും, പുതുപ്പള്ളി ഇല്ലെങ്കിൽ ഇത്തവണ മൽസരിക്കാൻ ഇല്ലെന്നും അദ്ദേഹം അറിയിച്ചു....
കുറ്റ്യാടി സീറ്റ്; തീരുമാനത്തിന് മാറ്റമില്ലെന്ന് എംവി ഗോവിന്ദൻ
കണ്ണൂർ: കുറ്റ്യാടി സീറ്റ് കേരള കോൺഗ്രസ് എമ്മിന് നൽകിയ നടപടി തിരുത്തില്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എംവി ഗോവിന്ദൻ. പാർട്ടി ഒരു തീരുമാനം എടുത്താൽ അത് നടപ്പാക്കുകയാണ് പ്രവർത്തകർ ചെയ്യേണ്ടത്. വിഷയത്തിൽ...
പ്രതിഷേധത്തിൽ പകച്ച് സിപിഎം; കുറ്റ്യാടിയിൽ സീറ്റ് തിരിച്ചെടുക്കാൻ ആലോചന
കോഴിക്കോട്: കുറ്റ്യാടി മണ്ഡലം കേരള കോൺഗ്രസ് എം ജോസ് വിഭാഗത്തിന് വിട്ടുനൽകിയതിന് എതിരെ കനത്ത പ്രതിഷേധവുമായി അണികൾ. അണികളുടെ പ്രതിഷേധം ഇരമ്പുന്ന സാഹചര്യത്തിൽ ജോസ് കെ മാണിയിൽ നിന്ന് സീറ്റ് തിരിച്ചെടുക്കാൻ സിപിഎം...




































