Tag: kerala assembly election 2021
ബിജെപി പ്രാഥമിക സ്‌ഥാനാർഥി പട്ടികക്ക് ഇന്ന് അന്തിമ രൂപം നൽകും
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പ്രാഥമിക സ്‌ഥാനാർഥി പട്ടികക്ക് ഇന്ന് അന്തിമ രൂപം നൽകും. തിരുവനന്തപുരത്ത് രാവിലെ ചേരുന്ന കോര്‍ കമ്മിറ്റി യോഗം പ്രാഥമിക പട്ടിക അംഗീകരിച്ച് ദേശീയ നേതൃത്വത്തിന് കൈമാറും. വിജയ...
അനധികൃത ബാനറുകളും പോസ്‌റ്ററുകളും വേണ്ട; തിരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി
കൊച്ചി: പൊതുസ്‌ഥലങ്ങളിലെ അനധികൃത ബാനറുകളും പോസ്‌റ്ററുകളും കൊടിതോരണങ്ങളും നീക്കം ചെയ്യാൻ തിരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതിയുടെ നിർദേശം. ഇതുസംബന്ധിച്ച കോടതി ഉത്തരവുകൾ നടപ്പാക്കാനുള്ള അധികാരം സംസ്‌ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഉദ്യോഗസ്‌ഥനുണ്ടാകും. പൊതുസ്‌ഥലങ്ങളിലെ അനധികൃത ബോർഡുകളും...
കോഴിക്കോട് നോർത്തിൽ തോട്ടത്തിൽ രവീന്ദ്രൻ; കൊയിലാണ്ടിയിൽ സതീദേവി; സിപിഎം സാധ്യതാ പട്ടിക
ബേപ്പൂർ: കോഴിക്കോട് നോർത്തിൽ ഇടത് സ്‌ഥാനാർഥിയായി തോട്ടത്തിൽ രവീന്ദ്രൻ മൽസരിച്ചേക്കുമെന്ന് റിപ്പോർട്. സംവിധായകൻ രഞ്‌ജിത് ഉൾപ്പടെയുള്ളവരുടെ പേരുകൾ നോർത്തിൽ ഉയർന്നെങ്കിലും മുൻ മേയർ തോട്ടത്തിൽ രവീന്ദ്രന്റെ പേരാണ് ഒടുവിൽ സാധ്യതാ പട്ടികയിൽ ഇടം...
പെരുമാറ്റച്ചട്ട ലംഘനം; കെകെ രാഗേഷ് എംപിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്
കണ്ണൂർ: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനത്തിന് കെകെ രാഗേഷ് എംപിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കാരണം കാണിക്കൽ നോട്ടീസ്. ചട്ടം ലംഘിച്ച് വിവിധ പരിപാടികളുടെ ഉൽഘാടനം നടത്തിയതിനാണ് ജില്ലാ കളക്‌ടർ വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത്....
മുസ്‌ലിം ലീഗ് സ്‌ഥാനാർഥി പട്ടിക ഒരാഴ്‌ചക്കകം; കുഞ്ഞാലിക്കുട്ടി
മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുസ്‌ലിം ലീഗിന്റെ സ്‌ഥാനാർഥി പട്ടിക ഒരാഴ്‌ചക്കകം പൂർത്തിയാകുമെന്ന് പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. യുഡിഎഫ് നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തിയ ശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും എന്നും...
നിയമസഭാ തിരഞ്ഞെടുപ്പ്; അഞ്ച് മന്ത്രിമാര്‍ക്കും സിപിഐഎം ഇളവ് നല്‍കില്ല
തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പില്‍ മൽസരിക്കാന്‍ അഞ്ച് മന്ത്രിമാര്‍ക്കും സിപിഐഎം ഇളവ് നല്‍കില്ല. രണ്ട് ടേം പൂര്‍ത്തിയാക്കിയ ഇ പി ജയരാജൻ, എകെ ബാലൻ, ജി സുധാകരൻ, തോമസ് ഐസക്, പ്രൊഫ. സി രവീന്ദ്രനാഥ്...
പട്ടാമ്പി സീറ്റ്; മുഹമ്മദ് മുഹ്‌സിനെ മാറ്റണമെന്ന് ആവശ്യം; സിപിഐയിൽ ഭിന്നത
പാലക്കാട്: ജില്ലയിലെ പട്ടാമ്പി സീറ്റിനെ ചൊല്ലി സിപിഐയിൽ ഭിന്നത. മണ്ഡലത്തിലെ നിലവിലെ എംഎൽഎയായ മുഹമ്മദ് മുഹ്‌സിനെ മാറ്റണമെന്നും പകരം ഒകെ സെയ്‌തലവിയെ സ്‌ഥാനാർഥിയായി പരിഗണിക്കണം എന്നുമാണ് ഒരു വിഭാഗത്തിന്റെ ആവശ്യം.
സിപിഐ പാലക്കാട് ജില്ലാ...
ഇ ശ്രീധരനാണ് മുഖ്യമന്ത്രി സ്‌ഥാനാർഥിയെന്ന് പറഞ്ഞിട്ടില്ല; തിരുത്തലുമായി കെ സുരേന്ദ്രൻ
പത്തനംതിട്ട: മെട്രോമാൻ ഇ ശ്രീധരനാണ് ബിജെപിയുടെ മുഖ്യമന്ത്രി സ്‌ഥാനാർഥിയെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. അദ്ദേഹം മുഖ്യമന്ത്രി അകാൻ ജനങ്ങളും പാർട്ടിയും ആഗ്രഹിക്കുന്നു എന്നാണ് പറഞ്ഞത്. ഇ ശ്രീധരനെപ്പോലുള്ള...




































