Wed, Feb 25, 2026
22 C
Dubai
Home Tags Kerala assembly election 2021

Tag: kerala assembly election 2021

ട്വന്റി-20യുടെ ആദ്യഘട്ട സ്‌ഥാനാർഥി പട്ടിക നാളെ പ്രഖ്യാപിക്കും

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള ട്വന്റി-20യുടെ ആദ്യഘട്ട സ്‌ഥാനാര്‍ഥി പട്ടിക ശനിയാഴ്‌ച പ്രഖ്യാപിക്കും. കുന്നത്തുനാട് അടക്കമുള്ള എറണാകുളം ജില്ലയിലെ മണ്ഡലങ്ങളിലെ സ്‌ഥാനാർഥികളെ ആണ് നാളെ പ്രഖ്യാപിക്കുന്നത്. ആറിടങ്ങളിലെ സ്‌ഥാനാര്‍ഥികളെയാണ് ട്വന്റി-20 ആദ്യഘട്ടത്തില്‍ തീരുമാനിച്ചത്. ഉചിതമായ സ്‌ഥാനാര്‍ഥികളെ...

മുസ്‌ലിം ലീഗ് സ്‌ഥാനാര്‍ഥി പട്ടിക തയാറാക്കൽ; നിര്‍ണായക നേതൃയോഗം ഇന്ന്

മലപ്പുറം: മുസ്‌ലിം ലീഗ് സ്‌ഥാനാര്‍ഥി പട്ടിക തയാറാക്കാന്‍ നിര്‍ണായക നേതൃയോഗം ഇന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വസതിയിൽ ചേരും. പികെ കുഞ്ഞാലിക്കുട്ടി, സാദിഖ് അലി ശിഹാബ് തങ്ങള്‍, കെപിഎ മജീദ്, എംകെ...

ബിജെപി സ്‌ഥാനാർഥി നിർണയ ചർച്ചകൾ ഇന്നും തുടരും

ന്യൂഡെൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചിടങ്ങളിലേക്ക് ഉള്ള ബിജെപിയുടെ സ്‌ഥാനാർഥി നിർണയ ചർച്ചകൾ ഇന്നും ഡെൽഹിയിൽ തുടരും. പാര്‍ലമെന്ററി സമിതി യോഗത്തിന് ശേഷം സ്‌ഥാനാർഥി പട്ടികയിൽ അന്തിമ തീരുമാനം സ്വീകരിക്കും. ബംഗാള്‍, അസം...

മെട്രോമാൻ മുഖ്യമന്ത്രി സ്‌ഥാനാർഥി; നിലപാട് തിരുത്തി വി മുരളീധരൻ

ന്യൂഡെല്‍ഹി: മെട്രോമാൻ ഇ ശ്രീധരനെ ബിജെപിയുടെ മുഖ്യമന്ത്രി സ്‌ഥാനാർഥിയായി പ്രഖ്യാപിച്ചിട്ടില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. ബിജെപിയുടെ മുഖ്യമന്ത്രി സ്‌ഥാനാർഥിയായി ഇ ശ്രീധരന്‍ മൽസരിക്കുമെന്ന് പാര്‍ട്ടി സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രൻ ഇന്ന് പ്രഖ്യാപിച്ചിരുന്നു....

കാസർഗോഡ് മൽസരിക്കുമെന്ന വാർത്ത തെറ്റ്, അഴീക്കോട് താൽപര്യം; കെഎം ഷാജി

കണ്ണൂർ : കാസർഗോഡ് മൽസരിക്കുമെന്ന വാർത്തകൾ തെറ്റാണെന്നും, തനിക്ക് അഴീക്കോട് തന്നെ മൽസരിക്കാനാണ് താൽപര്യമെന്നും വ്യക്‌തമാക്കി കെഎം ഷാജി. കാസർഗോഡ് മൽസരിക്കണമെന്ന ആവശ്യവുമായി ലീഗ് സംസ്‌ഥാന നേതൃത്വത്തിന് താൻ കത്തയച്ചെന്ന വാർത്തകൾ തെറ്റാണെന്നും...

ബിജെപിയുടെ മുഖ്യമന്ത്രി സ്‌ഥാനാർഥി മെട്രോമാൻ ഇ ശ്രീധരൻ; കെ സുരേന്ദ്രൻ

തിരുവനന്തപുരം : സംസ്‌ഥാനത്ത് ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ മെട്രോമാൻ ഇ ശ്രീധരൻ ബിജെപിയുടെ മുഖ്യമന്ത്രി സ്‌ഥാനാർഥിയാകും. ബിജെപിയുടെ വിജയയാത്രക്കിടെ തിരുവല്ലയിൽ വച്ച് കെ സുരേന്ദ്രനാണ് ഇക്കാര്യം വ്യക്‌തമാക്കിയത്‌. സ്‌ഥാനാർഥി നിർണയം പൂർത്തിയാകുന്നതിന് മുമ്പേ...

വയനാട്ടിൽ സിപിഎം നേതാവ് കോൺഗ്രസിലേക്ക്; പാർട്ടി വിട്ടത് കഴിഞ്ഞ തവണത്തെ സ്‌ഥാനാര്‍ഥി

കൽപ്പറ്റ: സിപിഎം പോഷക സംഘടനയായ ആദിവാസി ക്ഷേമസമിതി സംസ്ഥാന സെക്രട്ടറി ഇഎ ശങ്കരന്‍ സിപിഎമ്മിൽ നിന്ന് രാജി വെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു. സിപിഎം നേതൃത്വത്തിലുള്ള ആദിവാസി അധികാര്‍ രാഷ്‌ട്രീയ മഞ്ച് അഖിലേന്ത്യാ വൈസ്...

ഇരിങ്ങാലക്കുടയിൽ എ വിജയരാഘവന്റെ ഭാര്യ; കെവി അബ്‌ദുൾ ഖാദറിനെ മാറ്റും

തൃശൂർ: ഇരിങ്ങാലക്കുട മണ്ഡലത്തിൽ സിപിഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവന്റെ ഭാര്യ ആർ ബിന്ദുവിനെ പരിഗണിക്കുന്നതായി റിപ്പോർട്. തൃശൂർ കോർപറേഷൻ മേയർ കൂടിയായിരുന്നു ബിന്ദു. അതേസമയം, ഇരിങ്ങാലക്കുടയിൽ ആദ്യം പരിഗണിച്ചിരുന്ന യുപി ജോസഫിന് സീറ്റില്ല....
- Advertisement -