Tag: kerala assembly election 2021
എൽഡിഎഫ് മികച്ച വിജയം നേടും; യുഡിഎഫ് ശിഥിലമാകുമെന്നും എ വിജയരാഘവൻ
തിരുവനന്തപുരം: സംസ്‌ഥാനത്ത് എൽഡിഎഫ് ഭരണത്തുടർച്ച നേടുമെന്ന് സിപിഐഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവൻ. യുഡിഎഫ് ദയനീയ പരാജയമായിരിക്കും വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റുവാങ്ങുകയെന്നും വിജയരാഘവൻ പറഞ്ഞു. എൻസിപി സീറ്റ് വിഭജനത്തിൽ ആശങ്ക ഇല്ലെന്നും...
നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രവാസികള്‍ക്ക് തപാല്‍ വോട്ട് ഇല്ല
ന്യൂഡെല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്ക് തപാല്‍ വോട്ടിനുള്ള സൗകര്യം ഇല്ല. അതേസമയം കോവിഡ് ബാധിതര്‍ക്കും 80 വയസിന് മുകളിലുള്ളവര്‍ക്ക് തപാല്‍ വോട്ട് വഴി വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യം ഒരുക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍...
പാർട്ടി പറഞ്ഞാൽ കഴക്കൂട്ടത്ത് സ്‌ഥാനാർഥിയാകും; വി മുരളീധരൻ
ന്യൂഡെൽഹി: പാര്‍ട്ടി പറഞ്ഞാല്‍ നിയമസഭാ തിരഞ്ഞെടുപ്പിൽ കഴക്കൂട്ടത്ത് സ്‌ഥാനാർഥിയാകുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. ഡെൽഹിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു അദ്ദേഹം. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ നിന്ന് വ്യത്യസ്‌തമായി ഇത്തവണ ബിജെപി മികച്ച മുന്നേറ്റം നടത്തും....
കേരളത്തിൽ ഏപ്രിൽ ആറിന് തിരഞ്ഞെടുപ്പ്; മെയ് രണ്ടിന് വോട്ടെണ്ണൽ
ന്യൂഡെൽഹി: കേരളം ഉൾപ്പടെയുള്ള അഞ്ച് സംസ്‌ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ ആറിന് വോട്ടെടുപ്പ് നടക്കും. ഒറ്റഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുകയെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ വാർത്താ സമ്മേളനത്തില്‍...
തിരഞ്ഞെടുപ്പിന് എൽഡിഎഫ് തയ്യാർ, ജനപ്രീതിയുടെ പേരിൽ ആർക്കും ഇളവില്ല; കാനം
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാൻ എൽഡിഎഫ് മുന്നണി തയ്യാറാണെന്ന് സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. മൂന്നു തവണ മൽസരിച്ചവർക്ക് സിപിഐ സീറ്റ് നൽകില്ലെന്ന് കാനം ആവർത്തിച്ചു. ജനപ്രീതിയുടെ പേരിൽ ഒരു നേതാവിനും...
കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്
തിരുവനന്തപുരം: കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന് തന്നെയുണ്ടാകുമെന്ന് റിപ്പോർട്. ഇന്ന് വൈകിട്ട് 4.30ഓട് കൂടി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് വിവരം. കേരളത്തിനൊപ്പം ബംഗാൾ, പുതുച്ചേരി, തമിഴ്‌നാട്, അസം എന്നീ സംസ്‌ഥാനങ്ങളിലെയും തിരഞ്ഞെടുപ്പ് തീയതി...
തിരഞ്ഞെടുപ്പ്; ഡ്യൂട്ടിയുള്ളവർക്ക് കോവിഡ് വാക്‌സിനേഷൻ ഇന്നുമുതൽ
തിരുവനന്തപുരം : സംസ്‌ഥാനത്ത് ഉടൻ നടക്കാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്ന സർക്കാർ ജീവനക്കാർക്കായുള്ള കോവിഡ് മെഗാ വാക്‌സിനേഷന് ഇന്ന് തുടക്കം കുറിക്കും. തിരുവനന്തപുരം ജില്ലയിലാണ് വാക്‌സിനേഷന് തുടക്കം കുറിക്കുന്നത്.
തലസ്‌ഥാന...
നിയമസഭാ തിരഞ്ഞെടുപ്പ് തീയതി; നാളെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ യോഗം
ഡെൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നാളെ യോഗം ചേരും. കേരളം, തമിഴ്‌നാട്, പശ്‌ചിമബംഗാള്‍, അസം എന്നീ സംസ്‌ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെയും ക്രമീകരണങ്ങള്‍ യോഗം വിലയിരുത്തും.
മുഖ്യ...





































