പാർട്ടി പറഞ്ഞാൽ കഴക്കൂട്ടത്ത് സ്‌ഥാനാർഥിയാകും; വി മുരളീധരൻ

By Desk Reporter, Malabar News
V Muraleedharan about kerala covid situation
Ajwa Travels

ന്യൂഡെൽഹി: പാര്‍ട്ടി പറഞ്ഞാല്‍ നിയമസഭാ തിരഞ്ഞെടുപ്പിൽ കഴക്കൂട്ടത്ത് സ്‌ഥാനാർഥിയാകുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. ഡെൽഹിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു അദ്ദേഹം. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ നിന്ന് വ്യത്യസ്‌തമായി ഇത്തവണ ബിജെപി മികച്ച മുന്നേറ്റം നടത്തും. തിരഞ്ഞെടുപ്പിനെ നേരിടാൻ ബിജെപിയും എൻഡിഎയും പൂർണ സജ്‌ജമാണ്.

ഇത്തവണ കൂടുതല്‍ സീറ്റുകള്‍ നേടി നിയമസഭയില്‍ നിര്‍ണായക ശക്‌തിയാകുകയാണ് എൻഡിഎയുടെ ലക്ഷ്യം. തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന് സംസ്‌ഥാന അധ്യക്ഷൻ നയിച്ച യാത്ര വലിയ മുതൽക്കൂട്ടാകും. തിരഞ്ഞെടുപ്പില്‍ ദേശീയ ജനാധിപത്യസഖ്യം കൂടുതല്‍ നേട്ടുമുണ്ടാക്കുമെന്നും വി മുരളീധരന്‍ പറഞ്ഞു.

Also Read:  നടക്കില്ലെന്ന് കരുതിയ പല പദ്ധതികളും നടപ്പാക്കി, ജനങ്ങൾ വിലയിരുത്തട്ടെ; മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE