Sat, Feb 21, 2026
29 C
Dubai
Home Tags Kerala Assembly

Tag: Kerala Assembly

നിയമസഭയിലേക്ക് യുവമോര്‍ച്ച മാര്‍ച്ച്‌; എകെ ശശീന്ദ്രന്റെ രാജി തേടി പ്രതിപക്ഷം

തിരുവനന്തപുരം: മന്ത്രി എകെ ശശീന്ദ്രന്റെ രാജി ആവശ്യപ്പെട്ട് നിയമസഭയിലേക്ക് യുവമോര്‍ച്ച മാര്‍ച്ച്‌. പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തളളുമുണ്ടായി. മിനിറ്റുകള്‍ നീണ്ട സംഘര്‍ഷത്തിനൊടുവില്‍ പ്രവര്‍ത്തകരെ പോലീസ് അറസ്‌റ്റ് ചെയ്‌ത് നീക്കി. നേരത്തെ, യൂത്ത്...

നിയമസഭാ സമ്മേളനം ഇന്ന് മുതൽ; ശശീന്ദ്രന്റെ രാജിക്കായി അടിയന്തരപ്രമേയം

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ബജറ്റ് പാസാക്കാനുള്ള നിയമസഭാ സമ്മേളനം ഇന്ന് ആരംഭിക്കുന്നു. സഭയിലും പുറത്തും മന്ത്രി എകെ ശശീന്ദ്രന്റെ രാജി ആവശ്യപ്പെട്ട് ശക്‌തമായ പ്രക്ഷോഭം നടത്താനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. ശശീന്ദ്രൻ രാജിവെയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന്...

വാക്‌സിൻ സൗജന്യമായി ലഭ്യമാക്കണം; കേന്ദ്ര നയത്തിനെതിരെ പ്രമേയം പാസാക്കി കേരള നിയമസഭ

തിരുവനന്തപുരം: കോവിഡ് വാക്‌സിൻ സൗജന്യമായും സമയബന്ധിതമായും നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം കേരള നിയമസഭ ഐകകണ്‌ഠ്യേന പാസാക്കി. ചട്ടം 118 അനുസരിച്ച് ആരോഗ്യമന്ത്രി വീണ ജോർജാണ് കേന്ദ്ര സർക്കാർ നയത്തിനെതിരെ നിയമസഭയിൽ പ്രമേയം അവതരിപ്പിച്ചത്....

ചെറുപ്പക്കാരെ യുഎപിഎ ചുമത്തി ജയിലിലടച്ചു; കഴിഞ്ഞ സർക്കാരിന്റെ ആഭ്യന്തര നയം പരാജയമെന്ന് കെകെ രമ

തിരുവനന്തപുരം: ഒന്നാം എൽഡിഎഫ് സർക്കാരിന്റെ ആഭ്യന്തര നയം പരാജയമായിരുന്നു എന്ന് ആർഎംപി എംഎൽഎ കെകെ രമ. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിൻമേലുള്ള നന്ദി പ്രമേയ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവർ. ലക്ഷദ്വീപ് വിഷയത്തിൽ പ്രമേയം പാസാക്കിയതിൽ...

സഭയ്‌ക്ക് പുറത്ത് സ്‌പീക്കർ രാഷ്‌ട്രീയം പറഞ്ഞാൽ പ്രതിപക്ഷം പ്രതികരിക്കും; വിഡി സതീശന്‍

തിരുവനന്തപുരം: നിയമസഭയ്‌ക്ക് പുറത്ത് രാഷ്‌ട്രീയ വിഷയങ്ങളില്‍ അഭിപ്രായം പറയുമെന്ന സ്‌പീക്കര്‍ എംബി രാജേഷിന്റെ പ്രസ്‌താവനയില്‍ അതൃപ്‌തി പ്രകടിപ്പിച്ച് പ്രതിപക്ഷം. സഭയ്‌ക്ക് പുറത്ത് രാഷ്‌ട്രീയം പറയുമെന്ന രാജേഷിന്റെ പ്രസ്‌താവന വേദനപ്പിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വിഡി...

സിഎജിക്കെതിരായ പ്രമേയം മുഖ്യമന്ത്രി നിയമസഭയിൽ അവതരിപ്പിച്ചു

തിരുവനന്തപുരം: സിഎജിക്കെതിരായ പ്രമേയം മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അവതരിപ്പിച്ചു. റിപ്പോർട്ടിൽ കൂട്ടിചേർക്കൽ നടത്തിയത് സർക്കാരിന്റെ വിശദീകരണം കേൾക്കാതെ ആണെന്നും ഇത് തെറ്റായ കീഴ് വഴക്കമാണ് എന്നും മുഖ്യമന്ത്രി പ്രമേയത്തിൽ പറഞ്ഞു. തെറ്റായ...

സ്‌പീക്കറെ നീക്കം ചെയ്യാനുള്ള പ്രമേയം നിയമസഭയിൽ ഇന്ന് ചർച്ച ചെയ്യും

തിരുവനന്തപുരം: സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണനെ തൽസ്‌ഥാനത്തു നിന്ന് നീക്കം ചെയ്യണമെന്ന പ്രമേയം ഇന്ന് നിയമസഭ ചർച്ച ചെയ്യും. കേരള നിയമസഭയുടെ ചരിത്രത്തിൽ തന്നെ ഇത് മൂന്നാം തവണയാണ് സ്‌പീക്കറെ നീക്കം ചെയ്യുന്നതിനുള്ള പ്രമേയം...

നിയമസഭ കയ്യാങ്കളി കേസ്: സര്‍ക്കാരിന് തിരിച്ചടി

തിരുവനന്തപുരം: നിയമസഭ കയ്യാങ്കളി കേസില്‍ സര്‍ക്കാരിന് തിരിച്ചടി. പൊതുതാത്പര്യം പരിഗണിച്ച് കേസ് ഒഴിവാക്കണമെന്ന സര്‍ക്കാരിന്റെ ഹരജി തിരുവനന്തപുരം സിജെഎം കോടതി തള്ളി. സര്‍ക്കാരിന്റെ അപേക്ഷക്കെതിരെ പ്രതിപക്ഷ നേതാവടക്കം നല്‍കിയ ഹരജിക്ക് അനുകൂലമായാണ് കോടതി...
- Advertisement -