Sun, Oct 19, 2025
33 C
Dubai
Home Tags Kerala blasters

Tag: kerala blasters

കലിപ്പടക്കാൻ ബ്ളാസ്‌റ്റേഴ്‌സ്; നിർണായക മൽസരത്തിൽ ഇന്ന് മുംബൈയെ നേരിടും

ബംബോലിം: ഇന്ത്യൻ സൂപ്പർ ലീഗ് ഏഴാം സീസണിലെ അവസാന ഭാഗത്തോടെ അടുക്കുമ്പോൾ പ്ളേ ഓഫ് സാധ്യത നിലനിർത്താൻ ബ്ളാസ്‌റ്റേഴ്‌സ് ഇന്ന് ജീവൻമരണ പോരാട്ടത്തിന് ഇറങ്ങുന്നു. ടൂർണമെന്റിലെ ഏറ്റവും കരുത്തുറ്റ നിരയുമായി എത്തുന്ന മുംബൈ...

ലൈഫ് മിഷൻ ക്രമക്കേട്; കേരളാ ബ്ലാസ്‌റ്റേഴ്‌സ് അന്വേഷണ പരിധിയിലേക്ക്

കൊച്ചി: ലൈഫ് മിഷനുമായി ബന്ധപ്പെട്ട് കൊച്ചി ആസ്ഥാനമായ ഇന്ത്യൻ സൂപ്പർ ലീഗ് ടീം കേരളാ ബ്ലാസ്‌റ്റേഴ്‌സ് അന്വേഷണ പരിധിയിലേക്ക്. യൂണിടാക് ബിൽഡേഴ്‌സിന്റെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കവേയാണ് കമ്പനി ബ്ലാസ്‌റ്റേഴ്‌സിന്റെ സ്‌പോൺസർഷിപ്...

പ്രശാന്ത്; മലബാറിൽ നിന്ന് ഇന്ത്യൻ ഫുട്‍ബോളിലേക്കൊരു വജ്രായുധം

പ്രശസ്‌ത ഫുട്‍ബോൾ താരം വാഹിദ് സാലി എഴുതുന്നു: 2010-11 വർഷത്തിൽ കേരളാ ഫുട്ബോൾ അസ്സോസിയേഷന്റെ ഒരു ഇന്റർ ഡിസ്‌ട്രിക്‌റ്റ്‌ ടൂർണമെന്റിലാണ് കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച് പ്രശാന്ത് ആദ്യമായി ബൂട്ടുകെട്ടുന്നത്. തൃശ്ശൂരിൽ വെച്ച് നടന്ന ഈ...

ഐഎസ്എല്ലില്‍ നിന്നും ഐ ലീഗിലേക്ക്; ഷിബിന്‍ രാജ് ഇനി ചര്‍ച്ചില്‍ ബ്രദേഴ്‌സിന്റെ വല കാക്കും

ഐഎസ്എല്ലില്‍ നിന്നും ഐ ലീഗിലേക്ക് ചേക്കേറി കേരള ബ്ലാസ്റ്റേഴ്‌സ് ഗോള്‍കീപ്പര്‍ ഷിബിന്‍ രാജ്. കേരള ബ്ലാസ്റ്റേഴ്‌സ് വിട്ട താരം ഇനി ഗോവന്‍ ക്ലബായ ചര്‍ച്ചില്‍ ബ്രദേഴ്‌സിന്റെ വല കാക്കും. ഒരു വര്‍ഷത്തേക്കുള്ള കരാറാണ്...

പ്രശാന്ത് ബ്ലാസ്റ്റേഴ്‌സിൽ തുടരും; മഞ്ഞപ്പടയിലെ മലബാറുകാരൻ

കൊച്ചി: യുവതാരം കെ.പ്രശാന്തിന്റെ കരാർ നീട്ടി നൽകി കേരള ബ്ലാസ്റ്റേഴ്‌സ്. 23കാരനായ പ്രശാന്ത് കോഴിക്കോട് സ്വദേശിയാണ്. ഇടതു-വലതു വിങ് മിഡ്ഫീൽഡ്/ഫോർവേഡ് പൊസിഷനുകളിൽ കളിക്കാൻ കഴിവുള്ള താരമാണ് പ്രശാന്ത്. വിങ്ബാക്ക് പൊസിഷനിലും  കഴിഞ്ഞ സീസണിൽ...

ഇത്തവണ ‘മെസ്സി’ ഇല്ല; ഒഗ്‌ബെചെക്ക് പിന്നാലെ ബ്ലാസ്റ്റേഴ്‌സിന് അടുത്ത നഷ്ടം

ഫുട്‌ബോളിലെ മിശിഹാ ആയ മെസ്സിയെ ബാഴ്‌സക്ക് നഷ്ടമായില്ലെങ്കിലും കേരള ബ്ലാസ്റ്റേഴ്‌സിന് അവരുടെ മെസ്സിയെ നഷ്ടമായിരിക്കുകയാണ്. ഒഗ്‌ബെചെക്ക് പിന്നാലെ സ്‌ട്രൈക്കര്‍ മെസ്സി ബൗളി കേരള ബ്ലാസ്റ്റേഴ്‌സ് ക്ലബ് വിട്ടതായാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. താരത്തെ...

ഐഎസ്എല്‍; പ്രഭ്‌സുഖാന്‍ സിംഗ് ഗില്‍ ബ്ലാസ്റ്റേഴ്‌സ് തട്ടകത്തില്‍; ആവേശം വാനോളം

കൊച്ചി: ഭാവി വാഗ്ദാനമായ യുവ ഗോള്‍കീപ്പര്‍ പ്രഭ്‌സുഖാന്‍ സിംഗ് ഗില്ലിനെ സ്വന്തം തട്ടകത്തിലേക്കെത്തിച്ച് കേരള ബ്ലാസ്റ്റേഴ്സ്. ഐഎസ്എല്‍ ഏഴാം സീസണില്‍ പ്രഭ്സുഖാന്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ ഭാഗമാകും. രണ്ട് വര്‍ഷത്തേക്കാണ് കരാര്‍. 2019...

ഫകുണ്ടോ പെരേയ്‌റ മഞ്ഞപ്പടയില്‍

അര്‍ജന്റീനിയന്‍ താരം ഫകുണ്ടോ പെരേയ്‌റ കേരളാ ബ്ലാസ്റ്റേഴ്‌സില്‍. ഐഎസ്എല്ലിന്റെ ഈ സീസണില്‍ ടീമിലേക്കെത്തുന്ന ആദ്യത്തെ വിദേശതാരമാണ് പെരേയ്‌റ. ഗ്രീക്ക് ക്ലബായ അപ്പോളോന്‍ ലിമാസോളില്‍ നിന്നാണ് താരം ബ്ലാസ്റ്റേഴ്‌സിലേക്കെത്തുന്നത്. ബര്‍ത്തലോമ്യൂ ഒഗ്ബച്ചേ ടീം വിട്ടതിനുശേഷം,...
- Advertisement -