Tag: kerala budget
നിയമസഭാ സമ്മേളനം ഇന്ന് മുതൽ; ശശീന്ദ്രന്റെ രാജിക്കായി അടിയന്തരപ്രമേയം
തിരുവനന്തപുരം: സംസ്‌ഥാനത്ത് ബജറ്റ് പാസാക്കാനുള്ള നിയമസഭാ സമ്മേളനം ഇന്ന് ആരംഭിക്കുന്നു. സഭയിലും പുറത്തും മന്ത്രി എകെ ശശീന്ദ്രന്റെ രാജി ആവശ്യപ്പെട്ട് ശക്‌തമായ പ്രക്ഷോഭം നടത്താനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. ശശീന്ദ്രൻ രാജിവെയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന്...
കോവിഡ്; വാഹന നികുതി ഉൾപ്പടെ അടക്കാനുള്ള സമയപരിധി നീട്ടി സർക്കാർ
തിരുവനന്തപുരം : സംസ്‌ഥാനത്ത് വാഹന നികുതി ഉൾപ്പടെ വിവിധ നികുതികൾ അടക്കുന്നതിനുള്ള സമയപരിധി നീട്ടി. കോവിഡ് പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിലാണ് സമയപരിധി നീട്ടിനൽകാൻ സർക്കാർ തീരുമാനിച്ചത്. ധനമന്ത്രി കെഎൻ ബാലഗോപാലാണ് ഇക്കാര്യം വ്യക്‌തമാക്കിയത്.
ഓട്ടോറിക്ഷ,...
ബജറ്റ് ചർച്ചകൾക്ക് ധനമന്ത്രി ഇന്ന് മറുപടി നൽകും
തിരുവനന്തപുരം: നിയമസഭയിൽ ബജറ്റ് ചർച്ചയ്‌ക്ക് ഇന്ന് ധനമന്ത്രി മറുപടി പറയും. ജൂണ്‍ നാലിന് അവതരിപ്പിച്ച ബജറ്റിൻമേൽ മൂന്ന് ദിവസമായി സഭയിൽ ചർച്ചകൾ നടന്നിരുന്നു. അതിന് ശേഷമാണ് മറുപടി നൽകാൻ ധമന്ത്രിയെത്തുന്നത്. രണ്ടാം കോവിഡ്...
എംഎൽഎയുടെ ചോദ്യം ആക്ഷേപം നിറഞ്ഞത്; നിയമസഭയിൽ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി
തിരുവനന്തപുരം: 15ആം കേരള നിയമസഭാ സമ്മേളനത്തിൽ നിന്ന് ഇതാദ്യമായി പ്രതിപക്ഷം ഇറങ്ങിപ്പോയി. ചോദ്യോത്തരവേളയിൽ ഭരണപക്ഷ എംഎൽഎ ഉന്നയിച്ച ചോദ്യത്തിൽ പ്രകോപിതരായാണ് പ്രതിപക്ഷം വാക്ക് ഔട്ട് നടത്തിയത്. ആലത്തൂർ എംഎൽഎയും സിപിഎം നേതാവുമായ കെഡി...
നിയമസഭയിൽ സംസ്‌ഥാന ബജറ്റിൻമേലുള്ള ചർച്ച ഇന്ന് തുടങ്ങും
തിരുവനന്തപുരം: രണ്ടാം എൽഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിൻമേലുള്ള ചർച്ച ഇന്ന് തുടങ്ങും. രാവിലെ 9 മണിക്ക് ചോദ്യോത്തര വേളയോടെയാണ് സഭാ നടപടികൾ തുടങ്ങുക. മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന ചർച്ച ഡെപ്യൂട്ടി സ്‌പീക്കറാണ്...
വിദേശരാജ്യങ്ങൾക്ക് വേണ്ടി വീട്ടിലിരുന്ന് ജോലി ചെയ്യാം; തൊഴിൽ വിപ്‌ളവം ലക്ഷ്യമിട്ട് സർക്കാർ
കൊച്ചി: വീട്ടിലിരുന്ന് വിദേശരാജ്യങ്ങൾക്ക് വേണ്ടി ജോലി ചെയ്യുന്നവർ ഭാവിയിൽ കേരളത്തിന്റെ തൊഴിൽമേഖലയിൽ അടയാളപ്പെടുത്താവുന്ന വലിയ മാറ്റങ്ങളിൽ ഒന്നാണ്. കോവിഡ് സാഹചര്യത്തിൽ വർക്ക് ഫ്രം ഹോം സമ്പ്രദായം ഏറെ പ്രചാരം നേടിയിരുന്നു. ഇതിന്റെ ചുവടുപിടിച്ച്...
ബജറ്റ് നിരാശാജനകം, സാമ്പത്തിക പാക്കേജ് തട്ടിപ്പ്; കെ സുരേന്ദ്രൻ
തിരുവനന്തപുരം: രണ്ടാം ഇടതുപക്ഷ സർക്കാരിന്റെ ആദ്യ ബജറ്റ് നിരാശജനകമാണെന്ന് ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ. കഴിഞ്ഞ ബജറ്റിൽ അവതരിപ്പിച്ച പ്രധാന തട്ടിപ്പായ 20,000 കോടിയുടെ സാമ്പത്തിക പാക്കേജ് ഇത്തവണ വീണ്ടും പ്രഖ്യാപിച്ചത്...
കോവിഡ് പ്രതിസന്ധി; ബജറ്റിൽ പുതിയ നികുതി നിർദേശങ്ങളില്ല
തിരുവനന്തപുരം: സംസ്‌ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുന്നു എങ്കിലും രണ്ടാം ഇടതുപക്ഷ സർക്കാരിന്റെ ആദ്യ ബജറ്റിൽ പുതിയ നികുതി നിര്‍ദേശങ്ങളില്ല. കോവിഡ് പ്രതിസന്ധി രൂക്ഷമായി നിലനില്‍ക്കുന്ന സാഹചര്യമായതിനാൽ പുതിയ നികുതി നിര്‍ദേശങ്ങള്‍ ഏര്‍പ്പെടുത്തുന്നില്ലെന്ന്...





































