Tag: kerala congress joseph
കേരളാ കോൺഗ്രസ് എമ്മിന്റെ പേര് ദുരുപയോഗം ചെയ്‌തു; ജോസഫ് വിഭാഗത്തിന് എതിരെ പരാതി
കോട്ടയം: പിജെ ജോസഫ് വിഭാഗത്തിന് എതിരെ പരാതിയുമായി ജോസ് കെ മാണി പക്ഷം. കേരള കോൺഗ്രസ് എമ്മിന്റെ പേര് ദുരുപയോഗം ചെയ്‌തുവെന്ന് ചൂണ്ടികാട്ടി ജോസ് കെ മാണി വിഭാഗം പോലീസിൽ പരാതി നൽകി....
മുന്നണിയിൽ പരിഗണനയില്ല; യുഡിഎഫ് വിടാനൊരുങ്ങി ജോസഫ് വിഭാഗം
കണ്ണൂർ: കേരള കോൺഗ്രസ് ജോസഫ് വിഭാഗം കണ്ണൂർ ജില്ലയിൽ യുഡിഎഫ് വിടാനൊരുങ്ങുന്നു. മുന്നണിയിൽ നിന്ന് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രവർത്തകർ രംഗത്ത് വന്നിരിക്കുന്നത്. ഇതോടെ ജില്ലയിൽ രണ്ട് ബ്‌ളോക്ക് പഞ്ചായത്തടക്കം മൂന്ന്...
രണ്ടില ചിഹ്നം മരവിപ്പിച്ചു; ജോസഫിന് ചെണ്ട, ജോസിന് ടേബിൾ ഫാനും ചിഹ്നങ്ങൾ
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിന്റെ അഭിമാന ചിഹ്നം 'രണ്ടില' സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ മരവിപ്പിച്ചു. കേരള കോൺഗ്രസിലെ ജോസ്, ജോസഫ് പക്ഷങ്ങൾ രണ്ടിലക്കായി ഒരുപോലെ അവകാശവാദം ഉന്നയിച്ചതോടെയാണ് ചിഹ്നം മരവിപ്പിക്കാൻ തിരഞ്ഞെടുപ്പ്...
തദ്ദേശ തിരഞ്ഞെടുപ്പ്; 25 സീറ്റുകളിൽ മൽസരിക്കുമെന്ന് പിജെ ജോസഫ്
ഇടുക്കി: തദ്ദേശഭരണ സ്‌ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ 25 സീറ്റുകളിൽ കേരളാ കോൺഗ്രസ് മൽസരിക്കുമെന്ന് പിജെ ജോസഫ്. കുട്ടനാട് ഒഴികെയുള്ള സ്‌ഥാനാർഥികളുടെ കാര്യത്തിൽ തീരുമാനമായെന്ന് പിജെ ജോസഫ് തൊടുപുഴയിൽ അറിയിച്ചു.
തിരുവനന്തപുരം, മലപ്പുറം, കാസർഗോഡ് എന്നിവ ഒഴികെയുള്ള...
സീറ്റ് വിഭജനം; കോൺഗ്രസ്- കേരളാ കോൺഗ്രസ് തർക്കത്തിന് മാരത്തോൺ ചർച്ചയിലും പരിഹാരമായില്ല
ഇടുക്കി: ജില്ലയിലെ സീറ്റ് വിഭജനത്തെ ചൊല്ലിയുള്ള കോൺഗ്രസും-കേരളാ കോൺഗ്രസ് ജോസഫ് വിഭാഗവും തമ്മിലുള്ള തർക്കത്തിന് തൊടുപുഴയിൽ നടത്തിയ മാരത്തോൺ ചർച്ചയിലും പരിഹാരമായില്ല. കോൺഗ്രസ് സംസ്‌ഥാന നേതൃത്വം നടത്തിയ മാരത്തോൺ ചർച്ചയിലും കഴിഞ്ഞ തവണ...