Tag: kerala covid related news
കടകൾ രാത്രി 9 മണി വരെ മാത്രം; സർക്കാർ നടപടിക്കെതിരെ വ്യാപാരികൾ; പ്രതിഷേധം
തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് നിയന്ത്രങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായി വ്യാപാര സ്‌ഥാപനങ്ങളുടെ പ്രവർത്തനം രാത്രി 9 മണിവരെ പരിമിതപ്പെടുത്തിയ സർക്കാർ നടപടിക്കെതിരെ പ്രതിഷേധവുമായി വ്യാപാരികൾ. സാമ്പത്തിക മാന്ദ്യം നേരിട്ട് കൊണ്ടിരുന്ന വിപണിയെ തിരികെ കൊണ്ടുവരുന്നതിനിടെ...
കളക്‌ടർമാർക്ക് 144 പ്രഖ്യാപിക്കാം; ഇഫ്‌താർ വിരുന്നുകൾ ഒഴിവാക്കാൻ നിർദ്ദേശം
തിരുവനന്തപുരം: കേരളത്തിലും കോവിഡ് നിയന്ത്രണങ്ങൾ ശക്‌തമാക്കി. രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ അതത് ജില്ലാ കളക്‌ടർമാർക്ക് ഇന്ന് മുതൽ 144 പ്രഖ്യാപിക്കാം. നോമ്പ് കാലമായതിനാൽ ഇഫ്‌താർ വിരുന്നുകൾ കഴിവതും ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്.
ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത്...
സംസ്‌ഥാനത്ത് കോവിഡ് നിയന്ത്രണങ്ങൾ നിലവിൽ വന്നു
തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് നിയന്ത്രണം നിലവിൽ വന്നു. ഇനി വരുന്ന രണ്ടാഴ്‌ചത്തേക്ക് കച്ചവട സ്‌ഥാപനങ്ങളും മാളുകളും രാത്രി ഒമ്പത് മണി വരെ മാത്രമേ പ്രവര്‍ത്തിക്കാവൂ എന്നാണ് നിര്‍ദ്ദേശം.
ഹോട്ടലുകളിൽ പകുതി സീറ്റിൽ മാത്രമായിരിക്കും പ്രവേശനം. പൊതു പരിപാടികളുടെ ദൈർഘ്യം...
9 മണിക്ക് ശേഷം ഹോട്ടലുകൾ അടക്കണം; നിർദേശത്തിന് എതിരെ കേരള ഹോട്ടൽ ആന്റ് റെസ്‌റ്റോറന്റ്...
തിരുവനന്തപുരം : സംസ്‌ഥാനത്ത് കോവിഡ് നിയന്ത്രണം ശക്‌തമാക്കുന്നതിന്റെ ഭാഗമായി രാത്രി 9 മണിക്ക് ശേഷം ഹോട്ടലുകൾ അടക്കണമെന്ന് തീരുമാനത്തിന് എതിരെ കേരള ഹോട്ടൽ ആൻഡ് റെസ്‌റ്റോറന്റ് അസോസിയേഷൻ. സർക്കാരിന്റെ ഈ നിർദേശം അപ്രായോഗികമാണെന്നാണ്...
കോവിഡ് വ്യാപനം; സംസ്‌ഥാനത്ത് കടുത്ത നിയന്ത്രണങ്ങൾ, കടകൾ രാത്രി 9 മണി വരെ
തിരുവനന്തപുരം : കോവിഡ് വ്യാപനം കണക്കിലെടുത്ത് സംസ്‌ഥാനത്ത് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി അധികൃതർ. നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്‌ഥാനത്തെ പൊതു ചടങ്ങുകളുടെ സമയ ദൈർഘ്യത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്. 2 മണിക്കൂറിൽ താഴെയായി പൊതു പരിപാടികളുടെ...
സ്‌കൂളുകൾ ജൂണിൽ തുറന്നേക്കില്ല; അവ്യക്‌തത തുടരുന്നു
തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാകുന്നതിന്റെ പശ്‌ചാത്തലാത്തിൽ സംസ്‌ഥാനത്തെ സ്‌കൂളുകൾ തുറക്കുന്നതിൽ അവ്യക്‌തത. ജൂണിൽ സ്‌കൂളുകൾ തുറന്നേക്കില്ല എന്നാണ് വിവരം. പുതിയ സർക്കാർ വന്നതിന് ശേഷം അന്തിമ തീരുമാനം എടുക്കട്ടെയെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്.
നിലവിലെ...
കോവിഡ്; കേരളത്തിൽ രണ്ടാം തരംഗം തന്നെയെന്ന് വിദഗ്‌ധ സമിതി
തിരുവനന്തപുരം: സംസ്‌ഥാനത്ത് കുതിച്ചുയരുന്ന പുതിയ കേസുകൾ കോവിഡിന്റെ രണ്ടാം തരംഗമാണെന്ന് സ്‌ഥിരീകരിച്ച് വിദഗ്‌ധ സമിതി. മറ്റ് സംസ്‌ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ എണ്ണം കുറവാണെങ്കിലും കേരളത്തിലെ പ്രതിദിന കോവിഡ് കേസുകളുടെ പെട്ടെന്നുള്ള വർധന രണ്ടാം...
ലോക്ക്ഡൗണില്ല; പ്രാദേശിക നിയന്ത്രണങ്ങൾ കർശനമാക്കും; ആരോഗ്യവകുപ്പ്
തിരുവനന്തപുരം: കോവിഡ് വ്യാപനം ദിനംപ്രതി രൂക്ഷമാകവേ പ്രാദേശിക തലത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് ആരോഗ്യ വകുപ്പ്. കണ്ടെയ്‌ൻമെന്റ് സോണുകളിലെ നിയന്ത്രണം ഏപ്രിൽ 30 വരെ നീട്ടിയിട്ടുണ്ട്. അതത് ജില്ലകളിലെ സാഹചര്യം വിലയിരുത്തി ജില്ലാ...




































