Tag: kerala covid related news
കോവിഡ് ദുരിതാശ്വാസം; ലഭിച്ചത് 830 കോടി, ഏറെയും ചെലവഴിച്ചത് ഭക്ഷ്യക്കിറ്റിനായി
കോഴിക്കോട്: കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിയത് 830 കോടി രൂപ. വാക്‌സിൻ ചലഞ്ചുവഴി സമാഹരിച്ചത് ഉൾപ്പടെയുള്ള കണക്കാണിത്. 2020 മാർച്ച് 27 മുതൽ 2021 സെപ്‌റ്റംബർ 30 വരെ...
സ്‌കൂൾ തുറക്കൽ; തദ്ദേശ സ്‌ഥാപനങ്ങൾ ജാഗ്രത പുലർത്തണമെന്ന് നിർദ്ദേശം
തിരുവനന്തപുരം: സ്‌കൂളുകൾ തുറക്കുമ്പോൾ കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താൻ എല്ലാ തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളും ജാഗ്രതയോടെ ഇടപെടലുകൾ നടത്തണമെന്ന് തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എംവി ഗോവിന്ദന്റെ നിർദ്ദേശം. തദ്ദേശ സ്‌ഥാപനങ്ങൾ നേരത്തെ...
സംസ്‌ഥാനത്തെ സ്‌ഥിതി മാറുന്നു, കൂടുതൽ ഇളവുകൾ നൽകാൻ പ്രാപ്‌തം; മുഖ്യമന്ത്രി
തിരുവനന്തപുരം: കോവിഡ് മഹാമാരിയുടെ പശ്‌ചാത്തലത്തിൽ ദീർഘകാലം അടച്ചിടേണ്ടി വന്ന വിദ്യാലയങ്ങൾ നാളെ മുതൽ വീണ്ടും തുറന്നു പ്രവർത്തിക്കുകയാണ്. എല്ലാവരും ജാഗ്രത പുലർത്തണം. 18 വയസിന് മുകളിലുള്ളവരിൽ 95 ശതമാനത്തോളം പേർക്കും വാക്‌സിൻ നൽകിയതോടെ...
കോവിഡിനെതിരെ ഹോമിയോ മരുന്ന് ഫലപ്രദം; മുഖ്യമന്ത്രി
തിരുവനന്തപുരം: കോവിഡിനെ പ്രതിരോധിക്കാൻ ഹോമിയോ ഗുളികകൾ ഫലപ്രദമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഡിസ്‌പെൻസറികളിലൂടെയും കിയോസ്‌കുകളിലൂടെയും മരുന്ന് വിതരണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികൾക്കുള്ള ഹോമിയോ പ്രതിരോധ മരുന്ന് വിതരണം ഉൽഘാടനം ചെയ്‌ത് സംസാരിക്കുകയിരുന്നു...
‘ദുരിതാശ്വാസ ക്യാംപുകളില്‍ കോവിഡ് പകരാതിരിക്കാന്‍ ജാഗ്രത വേണം’; വീണാ ജോര്‍ജ്
തിരുവനന്തപുരം: ദുരിതാശ്വാസ ക്യാംപുകളില്‍ കോവിഡ് പകരാതിരിക്കാന്‍ പ്രത്യേക ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്‌ഥാനം ഇപ്പോഴും കോവിഡില്‍ നിന്നും പൂര്‍ണ മുക്‌തമല്ല. പല സ്‌ഥലങ്ങളിലും അതിതീവ്ര വ്യാപന ശേഷിയുള്ള...
സംസ്‌ഥാനത്ത് കോവിഡിൽ ആത്‌മഹത്യ ചെയ്‌തത് 34 പേർ; കണക്കുകൾ പുറത്ത്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ആത്‌മഹത്യകളുടെ എണ്ണം വർധിക്കുന്നു. കോവിഡ് പ്രതിസന്ധിയെ തുടർന്നുണ്ടായ ആത്‌മഹത്യ കണക്കുകൾ സർക്കാർ പുറത്തുവിട്ടു. 34 പേരാണ് കോവിഡ് പ്രതിസന്ധിമൂലം ആത്‌മഹത്യ ചെയ്‌തത്. ഇതിന് പുറമെ 2020 ഏപ്രിൽ ഒന്നു മുതൽ...
കോവിഡ് മരണത്തിനുള്ള അപ്പീല്‍; സംശയങ്ങള്‍ക്ക് ‘ദിശ’ ഹെല്‍പ് ലൈനിൽ ബന്ധപ്പെടാം
തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് മരണത്തിനുള്ള അപ്പീല്‍ നല്‍കുമ്പോള്‍ പൊതുജനങ്ങള്‍ക്ക് ഉണ്ടാകുന്ന സംശയ ദൂരീകരണത്തിന് 'ദിശ ഹെല്‍പ് ലൈന്‍' സജ്‌ജമായതായി അറിയിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംശയങ്ങള്‍ക്ക് ദിശ 104, 1056,...
സംസ്‌ഥാനത്ത് ഉയർന്ന സീറോ പോസിറ്റിവിറ്റി; സർവേ റിപ്പോർട് പുറത്ത്
തിരുവനന്തപുരം: സംസ്‌ഥാനം നടത്തിയ സീറോ പ്രിവിലന്‍സ് സര്‍വേയില്‍ ഉയര്‍ന്ന സീറോ പോസിറ്റിവിറ്റി കാണിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 18 വയസിനും അതിനു മുകളിലും പ്രായമുള്ള വിഭാഗത്തില്‍ പരിശോധിക്കുകയും വിശകലനം ചെയ്യുകയും...





































