സംസ്‌ഥാനത്ത് കോവിഡിൽ ആത്‌മഹത്യ ചെയ്‌തത്‌ 34 പേർ; കണക്കുകൾ പുറത്ത്

By Web Desk, Malabar News
Stop Suicide

തിരുവനന്തപുരം: സംസ്‌ഥാനത്ത് ആത്‌മഹത്യകളുടെ എണ്ണം വർധിക്കുന്നു. കോവിഡ് പ്രതിസന്ധിയെ തുടർന്നുണ്ടായ ആത്‌മഹത്യ കണക്കുകൾ സർക്കാർ പുറത്തുവിട്ടു. 34 പേരാണ് കോവിഡ് പ്രതിസന്ധിമൂലം ആത്‌മഹത്യ ചെയ്‌തത്‌. ഇതിന് പുറമെ 2020 ഏപ്രിൽ ഒന്നു മുതൽ 2021 ആഗസ്‌റ്റ് 31 വരെയുള്ള കാലഘട്ടത്തിൽ 11,142 പേർ ആത്‌മഹത്യ ചെയ്‌തെന്നും കണക്കുകളിൽ പറയുന്നു.

കോവിഡ് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയാണ് ഭൂരിഭാഗം ആത്‌മഹത്യകളുടെയും കാരണം. മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വെച്ച കണക്കുകളിലാണ് ഇക്കാര്യം വ്യക്‌തമാകുന്നത്. 20188320, 20198585, 20208480 എന്നിങ്ങനെയാണ് ഓരോ വർഷത്തെയും കണക്കുകൾ.

Read Also: കോവിഡിന്റെ ഉറവിടം; അന്വേഷണം നടത്താൻ വിദഗ്‌ധ സംഘത്തിന് രൂപം നൽകി ഡബ്ള്യുഎച്ച്ഒ

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE