Tag: kerala covid related news
കോവിഡ് വ്യാപനം; തിരിച്ചുപോക്ക് സാധ്യമാകാതെ ചൈനയിൽ പഠിക്കുന്ന മെഡിക്കൽ വിദ്യാർഥികൾ
തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് പഠനം പാതിവഴിയിലായി പ്രതിസന്ധി നേരിടുകയാണ് കേരളത്തിൽ നിന്നും ചൈനയിൽ പഠിക്കുന്ന മെഡിക്കൽ വിദ്യാർഥികൾ. കോവിഡിനെ തുടർന്ന് നാട്ടിലെത്തിയ വിദ്യാർഥികൾ നിലവിൽ മടങ്ങി പോകാൻ കഴിയാതെ പ്രതിസന്ധിയിൽ ആയിരിക്കുകയാണ്....
കോവിഡ്; മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് അവലോകന യോഗം
തിരുവനന്തപുരം: സംസ്‌ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്തൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് അവലോകന യോഗം നടക്കും. ഉച്ചയ്‌ക്ക് 3.30നാണ് യോഗം. തീയേറ്ററുകൾ തുറക്കുന്നത് യോഗം പരിഗണിക്കും. സ്‌കൂൾ തുറക്കാനുള്ള ഒരുക്കങ്ങളുമായി ബന്ധപ്പെട്ടും ചർച്ച നടക്കും.
ഈ...
നെഹ്‌റു ട്രോഫി വള്ളംകളി; മാനദണ്ഡങ്ങൾ പാലിച്ച് നടത്താൻ ആലോചന
തിരുവനന്തപുരം: സംസ്‌ഥാനത്ത് നെഹ്‌റു ട്രോഫി വള്ളംകളി നടത്താൻ ആലോചന. കോവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ 2 വർഷങ്ങളായി മുടങ്ങിയിരിക്കുന്ന വള്ളംകളി ഇത്തവണ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടത്താനാണ് അധികൃതർ ആലോചിക്കുന്നത്. പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി...
രാജ്യത്ത് കഴിഞ്ഞ ആഴ്‌ച കോവിഡ് സ്‌ഥിരീകരിച്ചവരിൽ 60 ശതമാനം കേരളത്തിൽ; കേന്ദ്രം
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ ആഴ്‌ച സ്‌ഥിരീകരിച്ച ആകെ കോവിഡ് കേസുകളിൽ 60 ശതമാനവും കേരളത്തിൽ ആണെന്ന് വ്യക്‌തമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കൂടാതെ രാജ്യത്ത് നിലവിൽ ഏറ്റവും കൂടുതൽ കോവിഡ് ബാധിതർ ചികിൽസയിൽ...
കോവിഡ് മരണം; മാർഗരേഖ പുതുക്കി, ഒക്‌ടോബർ മുതൽ അപേക്ഷിക്കാം
തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് മരണങ്ങളുടെ നിര്‍ണയത്തിനായി പുതിയ മാര്‍ഗനിർദ്ദേശങ്ങള്‍ പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സുപ്രീം കോടതിയുടെ നിർദ്ദേശ പ്രകാരം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റേയും ഐസിഎംആറിന്റേയും മാര്‍ഗനിർദ്ദേശങ്ങള്‍ അടിസ്‌ഥാനമാക്കിയാണ്...
കോവിഡ്; സർക്കാർ ഉദ്യോഗസ്‌ഥരുടെ മാർഗരേഖ പരിഷ്‌കരിച്ച് പുറത്തിറക്കി
തിരുവനന്തപുരം: സർക്കാർ ഉദ്യോഗസ്‌ഥരുടെ കോവിഡ് മാർഗരേഖ പരിഷ്‌കരിച്ച് ഉത്തരവ് പുറത്തിറങ്ങി. ഇത് പ്രകാരം കോവിഡ് പോസിറ്റീവായ സർക്കാർ ഉദ്യോഗസ്‌ഥർ ലക്ഷണങ്ങൾ ഇല്ലെങ്കിൽ 7 ദിവസത്തിന് ശേഷം ജോലിക്ക് ഹാജരാകണം. ലക്ഷണങ്ങൾ ഉണ്ടെങ്കിൽ മാത്രം...
കോവിഡ് നിയന്ത്രണ ഇളവുകൾ; സംസ്‌ഥാനത്ത് ഇന്ന് മുതൽ പ്രാബല്യത്തിൽ
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിൽ കുറവ് രേഖപ്പെടുത്തിയ പശ്‌ചാത്തലത്തിൽ സംസ്‌ഥാന സർക്കാർ പ്രഖ്യാപിച്ച ഇളവുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. ഇതേ തുടർന്ന് സംസ്‌ഥാനത്ത് ഇന്ന് മുതൽ ഹോട്ടലുകളിലും റെസ്‌റ്റോറന്റുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാവുന്നതാണ്....
കോവിഡ്; റീഇന്‍ഫെക്ഷന്‍ കേസുകള്‍ കൂടുതൽ മലപ്പുറം, കാസര്‍ഗോഡ്, പത്തനംതിട്ട ജില്ലകളിൽ
തിരുവനന്തപുരം: സംസ്‌ഥാനത്ത് ആകെ വിതരണം ചെയ്‌തത് മൂന്നരക്കോടി ഡോസ് വാക്‌സിനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആദ്യ ഡോസ് വാക്‌സിന്‍ വിതരണം 91.31 ശതമാനമാണ് പൂര്‍ത്തിയായത്. ചെറുപ്പക്കാര്‍ക്കിടയിൽ രോഗം വീണ്ടും റിപ്പോര്‍ട് ചെയ്യുന്നുണ്ട്. പത്തനംതിട്ട,...






































