കോവിഡ്; സർക്കാർ ഉദ്യോഗസ്‌ഥരുടെ മാർഗരേഖ പരിഷ്‌കരിച്ച് പുറത്തിറക്കി

By Team Member, Malabar News
Government Office
Ajwa Travels

തിരുവനന്തപുരം: സർക്കാർ ഉദ്യോഗസ്‌ഥരുടെ കോവിഡ് മാർഗരേഖ പരിഷ്‌കരിച്ച് ഉത്തരവ് പുറത്തിറങ്ങി. ഇത് പ്രകാരം കോവിഡ് പോസിറ്റീവായ സർക്കാർ ഉദ്യോഗസ്‌ഥർ ലക്ഷണങ്ങൾ ഇല്ലെങ്കിൽ 7 ദിവസത്തിന് ശേഷം ജോലിക്ക് ഹാജരാകണം. ലക്ഷണങ്ങൾ ഉണ്ടെങ്കിൽ മാത്രം ഇവർ പരിശോധന നടത്തിയാൽ മതിയാകും.

ലക്ഷണങ്ങൾ ഉള്ള ആളുകൾ ആർടിപിസിആർ പരിശോധന നടത്തിയ ശേഷം നെഗറ്റീവ് ആയാൽ ജോലിക്ക് ഹാജരാകണം. അതേസമയം ഗുരുതര രോഗങ്ങൾ ഉള്ളവരും, ജീവിതശൈലി രോഗങ്ങൾ ഉള്ളവരും ലക്ഷണങ്ങൾ ഇല്ലെങ്കിലും 7 ദിവസങ്ങൾക്ക് ശേഷം ആർടിപിസിആർ പരിശോധന നടത്തണമെന്ന് മാർഗരേഖയിൽ വ്യക്‌തമാക്കുന്നുണ്ട്. അതിന് ശേഷം പരിശോധനയിൽ നെഗറ്റീവ് ആയാൽ ഇവർ ജോലിക്ക് ഹാജരാകേണ്ടതുണ്ട്.

Read also: ബാണാസുര മലയിൽ അനധികൃത കുന്നിടിക്കൽ വ്യാപകം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE