Tag: kerala covid related news
ഐപിആർ 7ന് മുകളിൽ; 692 നഗര വാർഡുകളിൽ കർശന നിയന്ത്രണം
തിരുവനന്തപുരം: സംസ്‌ഥാനത്ത് പ്രതിവാര രോഗനിരക്ക് (ഐപിആർ) ഉയർന്ന് തുടരുന്ന വാർഡുകളിൽ കർശന നിയന്ത്രണം. നിലവിൽ സംസ്‌ഥാനത്തെ 692 നഗരപ്രദേശങ്ങളിലും 3,416 പഞ്ചായത്ത് വാർഡുകളിലുമാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഇവിടങ്ങളിൽ ഐപിആർ 7 ശതമാനത്തിന് മുകളിലാണ്.
നിയന്ത്രണം...
കോവിഡ്; ജയിൽ പുള്ളികൾക്ക് അനുവദിച്ചിരുന്ന പ്രത്യേക അവധി നീട്ടി
തിരുവനന്തപുരം: കോവിഡ് സാഹചര്യം മുന്‍നിര്‍ത്തി സംസ്‌ഥാനത്തെ ജയിലുകളില്‍ തടവുകാര്‍ക്ക് അനുവദിച്ചിരുന്ന പ്രത്യേക അവധി നീട്ടി. ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവ് പുറത്തിറക്കി. ഈ മാസം 21 വരെയാണ് അവധി നീട്ടി നല്‍കിയത്. ജയിലുകളില്‍...
കോവിഡ് അവലോകന യോഗം ഇന്ന്; കൂടുതൽ ഇളവുകൾക്ക് സാധ്യത
തിരുവനന്തപുരം: സംസ്‌ഥാനത്ത് രോഗവ്യാപനം തുടരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് കോവിഡ് അവലോകനയോഗം ചേരും. ഞായറാഴ്‌ച ലോക്ക്‌ഡൗൺ, രാത്രി കർഫ്യൂ എന്നിവയിൽ ഇളവ് നൽകുന്ന കാര്യം സർക്കാർ ആലോചിക്കുന്നുണ്ട്. ഇത് സംബന്ധിച്ച തീരുമാനവും...
സംസ്‌ഥാനത്തിന് 10 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി ലഭിച്ചു
തിരുവനന്തപുരം: സംസ്‌ഥാനത്തിന് 10,07,570 ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരത്ത് 3,41,160, എറണാകുളത്ത് 3,96,640 കോഴിക്കോട് 2,69,770 എന്നിങ്ങനെയാണ് വാക്‌സിൻ അനുവദിച്ചത്.
എറണാകുളത്തേയും കോഴിക്കോട്ടേയും...
കോവിഷീൽഡിന്റെ ഡോസുകൾക്കിടയിലെ ഇടവേള കുറച്ച് ഹൈക്കോടതി
കൊച്ചി: കോവിഷീൽഡ് വാക്‌സിന്റെ രണ്ട് ഡോസുകൾക്കിടയിലെ ഇടവേള കുറച്ച് ഹൈക്കോടതി. താൽപര്യമുള്ളവർക്ക് കോവിഷീൽഡിന്റെ രണ്ടാമത്തെ ഡോസ് 28 ദിവസത്തിന് ശേഷം സ്വീകരിക്കാമെന്ന് ഹൈക്കോടതി വ്യക്‌തമാക്കി. എന്നാൽ സർക്കാർ നൽകുന്ന സൗജന്യ വാക്‌സിന് ഈ...
സംസ്‌ഥാനത്ത് ഇന്ന് സമ്പൂർണ ലോക്ക്ഡൗൺ
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് സമ്പൂർണ ലോക്ക്ഡൗൺ. ഞായറാഴ്‌ച ലോക്ക്ഡൗൺ തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എല്ലാ ദിവസവും രാത്രി 10 മുതൽ ആറുവരെയുള്ള കർഫ്യൂവും തുടരും.
നിയന്ത്രണം തുടരണമോയെന്ന കാര്യത്തിൽ...
ഞായറാഴ്‌ച ലോക്ക്ഡൗണും രാത്രികാല കർഫ്യുവും തുടരും; മുഖ്യമന്ത്രി
തിരുവനന്തപുരം: കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി സംസ്‌ഥാനത്ത് പ്രഖ്യാപിച്ച ഞായറാഴ്‌ച ലോക്ക്ഡൗണും രാത്രികാല കർഫ്യുവും തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അവലോകന യോഗത്തിന് ശേഷമാണ് തീരുമാനം.
നിയന്ത്രണങ്ങൾ സംബന്ധിച്ച കൂടുതൽ തീരുമാനങ്ങൾ ചൊവ്വാഴ്‌ച ചേരുന്ന യോഗത്തിലുണ്ടാകും....
ജനസംഖ്യയുടെ അറുപത് ശതമാനവും വാക്‌സിൻ സ്വീകരിച്ചതായി മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്‌ഥാന ജനസംഖ്യയുടെ അറുപത് ശതമാനം പേർ ഇതിനോടകം കോവിഡ് വാക്‌സിൻ സ്വീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്‌ഥാനത്ത് ഞായറാഴ്‌ച ലോക്ക്ഡൗണും രാത്രികാല കർഫ്യൂവും തുടരുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
സംസ്‌ഥാനത്ത് വാക്‌സിൻ...





































