ഐപിആർ 7ന് മുകളിൽ; 692 നഗര വാർഡുകളിൽ കർശന നിയന്ത്രണം

By Team Member, Malabar News
Kerala Covid Related News
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് പ്രതിവാര രോഗനിരക്ക് (ഐപിആർ) ഉയർന്ന് തുടരുന്ന വാർഡുകളിൽ കർശന നിയന്ത്രണം. നിലവിൽ സംസ്‌ഥാനത്തെ 692 നഗരപ്ര‍ദേശങ്ങളിലും 3,416 പഞ്ചായത്ത് വാർഡുകളിലുമാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഇവിടങ്ങളിൽ ഐപിആർ 7 ശതമാനത്തിന് മുകളിലാണ്.

നിയന്ത്രണം ഏർപ്പെടുത്തിയ നഗര വാർഡുകളിൽ എറണാകുളമാണ് മുന്നിലുള്ളത്. 112 വാർഡുകളിലാണ് നിലവിൽ ഇവിടെ നിയന്ത്രണം. കൂടാതെ തൃശൂരിൽ 110 വാർഡുകളിലും, കോഴിക്കോട് 93 വാർഡുകളിലും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

അതേസമയം നിയന്ത്രണം ഏർപ്പെടുത്തിയ പഞ്ചായത്ത് വാർഡുകളുടെ എണ്ണത്തിലും എറണാകുളം തന്നെയാണ് മുന്നിൽ തുടരുന്നത്. 497 പഞ്ചായത്ത് വാർഡുകളിലാണ് നിലവിൽ ഐപിആർ 7ന് മുകളിൽ തുടരുന്നതിനെ തുടർന്ന് കർശന നിയന്ത്രണം ഏർപ്പെടുത്തിയത്.

Read also: ധൻബാദ് ജഡ്‌ജിയുടെ കൊലപാതകം; വിവരം നൽകുന്നവർക്കുള്ള തുക ഇരട്ടിയാക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE