Sun, Jan 25, 2026
21 C
Dubai
Home Tags Kerala covid related news

Tag: kerala covid related news

കോവിഡിന് ശേഷം കുട്ടികളിൽ ‘മിസ്‌ക്’; കേരളത്തിൽ മരണം 4 ആയി

തിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗത്തിൽ നിന്ന് കരകയറാനാകാതെ സംസ്‌ഥാനം പ്രതിസന്ധിയിലാണ്. മൂന്നാം തരംഗ ഭീഷണി നിലനിൽക്കുന്നതിനിടെ കോവിഡ് വകഭേദങ്ങൾ ഉയർത്തുന്ന ആശങ്കയും ചെറുതല്ല. ഈ ഭീതികൾക്കിടെ കുട്ടികൾക്കിടയിൽ 'മള്‍ട്ടി ഇന്‍ഫ്‌ളമറ്റേറി സിന്‍ഡ്രോം' (മിസ്‌ക്)...

ഹോം ഐസൊലേഷനിലും ഉയർന്ന മരണനിരക്ക്; ഇതുവരെ മരിച്ചത് 444 പേർ

തിരുവനന്തപുരം: സംസ്‌ഥാനത്ത് വീടുകൾക്കുള്ളിൽ കോവിഡ് സ്‌ഥിരീകരിക്കുന്ന ആളുകളുടെ എണ്ണം രൂക്ഷമാണെന്ന കണ്ടെത്തലിന് പിന്നാലെ ഹോം ഐസൊലേഷനിൽ കഴിഞ്ഞവരുടെ മരണനിരക്കിലും ഉയർച്ച. ഹോം ഐസൊലേഷനിൽ കഴിഞ്ഞിരുന്ന ആളുകൾ ഉൾപ്പടെ 1,795 കോവിഡ് ബാധിതർ ആശുപത്രിയിൽ...

കോവിഡ് വ്യാപനം; സംസ്‌ഥാനത്തെ സർക്കാർ ആശുപത്രികളിൽ ഐസിയു കിടക്കകൾ നിറയുന്നു

തിരുവനന്തപുരം: സംസ്‌ഥാനത്ത് പ്രതിദിനം കോവിഡ് കേസുകൾ വർധിക്കുന്നതിനൊപ്പം സർക്കാർ ആശുപത്രികളിലെ ഐസിയു കിടക്കകളും നിറയുന്നുവെന്ന് റിപ്പോർട്ടുകൾ. എന്നാൽ നിലവിൽ വെന്റിലേറ്റർ ക്ഷാമത്തിലേക്ക് കടന്നിട്ടില്ലെന്നും, കോവിഡ് കേസുകളിൽ ഇനിയും വർധന ഉണ്ടാകുന്ന സാഹചര്യത്തിൽ ആശുപത്രികളിൽ...

സംസ്‌ഥാനത്ത് വാക്‌സിൻ എടുക്കാൻ വിമുഖത കാണിച്ചത് 9 ലക്ഷം പേർ

തിരുവനന്തപുരം: അശാസ്‌ത്രീയമായ വാക്‌സിൻ വിരുദ്ധ പ്രചാരണം പലരേയും വാക്‌സിന്‍ എടുക്കാന്‍ വിമുഖരാക്കുന്നുണ്ട് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്‌ഥാനത്ത് വാക്‌സിനെടുക്കാന്‍ വിമുഖത കാണിച്ച 9 ലക്ഷം പേരെ ഇതുവരെ കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. "ബോധവൽക്കരിക്കാന്‍...

സംസ്‌ഥാനത്ത് തിങ്കളാഴ്‌ച മുതൽ രാത്രികാല കർഫ്യൂ

തിരുവനന്തപുരം: സംസ്‌ഥാനത്ത് തിങ്കളാഴ്‌ച മുതൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്താൻ തീരുമാനിച്ചതായി മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രാത്രി 10 മുതൽ രാവിലെ ആറു വരെയാണ് നിയന്ത്രണം. സംസ്‌ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനാലാണ്...

‘ഇളവുകൾ കോവിഡ് വ്യാപനം വർധിപ്പിച്ചു, ജാഗ്രതയോടെ മുന്നോട്ട് പോകണം’; മുഖ്യമന്ത്രി

തിരുവനന്തപുരം: ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവു വരുത്തിയപ്പോൾ മുതൽ സംസ്‌ഥാനത്ത് രോഗവ്യാപനം കൂടിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഈ സാഹചര്യം മുൻകൂട്ടി കണ്ടു ചികിൽസാ സൗകര്യം ശക്‌തമാക്കിയിട്ടുണ്ട്. വാക്‌സിനേഷൻ ധ്രുതഗതിയില്‍ പുരോഗമിക്കുന്നു. സാമൂഹിക പ്രതിരോധ ശേഷി...

രാജ്യത്തെ ആകെ കോവിഡ് കേസുകളിൽ 70 ശതമാനവും കേരളത്തിൽ

ഡെൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 46,759 പേര്‍ക്ക് കോവിഡ് സ്‌ഥിരികരിച്ചതില്‍ 32,801 പേരും കേരളത്തില്‍ നിന്ന്. ആകെ കേസുകളുടെ 70 ശതമാനമാണ് ഇത്. അയൽ സംസ്‌ഥാനങ്ങളുമായി താരതമ്യം ചെയ്‌താൽ കേരളത്തിലെ കേസുകളും മരണവും...

കോവിഡ് പ്രതിരോധം; കേരളത്തിന് നിർദ്ദേശങ്ങൾ നൽകി കേന്ദ്രം

ന്യൂഡെൽഹി: കോവിഡ് പ്രതിരോധം ശക്‌തിപ്പെടുത്താൻ കേരളത്തിന് കർശന നിർദ്ദേശങ്ങൾ നൽകി കേന്ദ്രം. അഞ്ച് പ്രധാന നിർദ്ദേശങ്ങളുമായി കേന്ദ്ര ആരോഗ്യ സെക്രട്ടറി ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. രോഗം ബാധിച്ചയാളുമായി സമ്പർക്കമുളള 25 പേരെ വരെ...
- Advertisement -