Mon, Jan 26, 2026
19 C
Dubai
Home Tags Kerala covid related news

Tag: kerala covid related news

ഡെൽറ്റ; കോഴിക്കോട് ആരോഗ്യ പ്രവർത്തകരടക്കം 54 പേരിൽ; സാഹചര്യം അതീവ ഗുരുതരം

കോഴിക്കോട്: ജില്ലയിൽ ആശങ്ക ഉയർത്തി കോവിഡ് ഡെൽറ്റ വകഭേദം. ഇതുവരെ 54 പേരിലാണ് വകഭേദം കണ്ടെത്തിയിരിക്കുന്നത്. മെയ്, ജൂൺ മാസങ്ങളിലായി നടത്തിയ പരിശോധനയിലാണ് ഇത് സ്‌ഥിരീകരിച്ചത്. കോഴിക്കോട് കോർപറേഷൻ പരിധിയിൽ വകഭേദം കണ്ടെത്തിയവരിൽ...

അതിർത്തിയിൽ പരിശോധന ശക്‌തം; കേരളത്തിൽ നിന്നുള്ളവർക്ക് നിയന്ത്രണങ്ങൾ കടുപ്പിച്ച് കർണാടക

ബെംഗളൂരു: കേരളത്തിൽ നിന്നും വരുന്നവർക്ക് നിയന്ത്രണം കടുപ്പിച്ചു കർണാടക. സംസ്‌ഥാനത്തേക്ക് വരാൻ 72 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ രണ്ടു ഡോസ് വാക്‌സിൻ എടുത്ത രേഖയോ നിർബന്ധമാണെന്ന് അറിയിച്ച് കർണാടക ഉത്തരവ്...

ജീവനും സുരക്ഷയും മാനിക്കാതെ സേവനനിരതരായ ഡോക്‌ടർമാർക്ക്‌ ആശംസകൾ; മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: ജീവനും സുരക്ഷയും മാനിക്കാതെ സേവനനിരതരായ ഡോക്‌ടർമാർക്ക്‌ 'ഡോക്‌ടേഴ്‌സ് ഡേ'യില്‍ ആശംസകളും അഭിനന്ദനങ്ങളും അര്‍പ്പിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നിസ്വാര്‍ഥ സേവനം നടത്തുന്ന ഡോക്‌ടർമാർ ഉൾപ്പടെയുള്ള ആരോഗ്യ പ്രവര്‍ത്തകരാണ് ആരോഗ്യ...

സംസ്‌ഥാനത്ത് 8 ജില്ലകളിൽ കോവിഡ് വ്യാപനം രൂക്ഷം; ആശങ്ക വ്യക്‌തമാക്കി കേന്ദ്രം

തിരുവനന്തപുരം : സംസ്‌ഥാനത്തെ 8 ജില്ലകളിലെ കോവിഡ് വ്യാപന നിരക്കിൽ ആശങ്ക വ്യക്‌തമാക്കി കേന്ദ്രസർക്കാർ. ഇക്കാര്യം ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറിക്ക് കേന്ദ്രം കത്തയച്ചു. ജൂൺ 21 മുതൽ 27 വരെയുള്ള കാലയളവിൽ ഈ...

കോവിഡ് ചികിൽസ; ഉത്തരവിലെ പിഴവുകൾ തിരുത്താൻ കൂടുതൽ സമയം തേടി സർക്കാർ

തിരുവനന്തപുരം: കോവിഡ് ചികിൽസാ നിരക്ക് ഏകീകരണ ഉത്തരവിനെതിരെ സ്വകാര്യ ആശുപത്രി മാനേജ്‍മെന്റുകൾ നൽകിയ പുനപരിശോധനാ ഹരജി ഹൈക്കോടതി പരിഗണിച്ചു. സ്വകാര്യ ആശുപത്രികളുമായി കോവിഡ് ചികിൽസാ നിരക്കിന്റെ കാര്യത്തിൽ ചർച്ച തുടരുന്നതായി സംസ്‌ഥാന സർക്കാർ...

മൂന്നാം തരംഗം കുട്ടികളെ ബാധിച്ചേക്കാം; ബോധവൽക്കരണം തുടങ്ങാൻ സർക്കാർ

തിരുവനന്തപുരം: കോവിഡ് മൂന്നാം തരംഗം കുട്ടികളെ ബാധിക്കാനുള്ള സാധ്യത മുന്നിൽ കണ്ട് ബോധവൽക്കരണ ക്യാംപയിനുകൾ തുടങ്ങാനൊരുങ്ങി സംസ്‌ഥാന സർക്കാർ. വാക്‌സിനേഷൻ ലഭിക്കാത്തതിനാൽ കുട്ടികളിൽ വൈറസ് വ്യാപന സാധ്യത കൂടുതലാണ്. ഈ അപകടം മുൻനിർത്തിയാകും...

പരിധിയിൽ കൂടുതൽ യാത്രക്കാർ ബസുകളിൽ പാടില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : സംസ്‌ഥാനത്ത് സർവീസ് നടത്തുന്ന ബസുകളിൽ പരിധിയിൽ കൂടുതൽ ആളുകൾ പാടില്ലെന്ന് മുഖ്യമന്ത്രി വ്യക്‌തമാക്കി. കൂടുതൽ യാത്രക്കാർ ഉള്ള റൂട്ടുകളിൽ റൂട്ടിന്റെ പ്രത്യേകത കണക്കാക്കി കൂടുതൽ ബസ് സർവീസുകൾ ഓടിക്കാൻ കളക്‌ടർമാർ...

കോവിഡ് ബാധിച്ച് മരിച്ചവരുടെ ജപ്‌തി നടപടികൾ നിർത്തിവെക്കും; മൃതദേഹം വീട്ടിലെത്തിക്കാൻ അനുമതി

തിരുവനന്തപുരം: കോവിഡ് ബാധിച്ച് മരിച്ചവരുടെ ജപ്‌തി നടപടികൾ നിർത്തിവെക്കാൻ നിർദ്ദേശം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കോവിഡ് ബാധിച്ച് മരണമടഞ്ഞവര്‍ നേരത്തെ വിവിധ ബാങ്കുകളില്‍ നിന്നെടുത്ത...
- Advertisement -