Tag: kerala covid related news
മദ്യം പാഴ്‌സൽ വിൽപന ഇന്ന് പുനരാരംഭിക്കും; ബെവ്‌ക്യൂ ടോക്കൺ ആവശ്യമില്ല
തിരുവനന്തപുരം: അൺലോക്കിന്റെ ഭാഗമായുള്ള ഇളവുകൾ സംസ്‌ഥാനത്ത് ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. മദ്യം പാഴ്‌സൽ വിൽപന ഇന്ന് പുനരാരംഭിക്കും. ബാറുകളിൽ നിന്നും ഔട്ട്‍ലെറ്റുകളിൽ നിന്നും മദ്യം പാഴ്‌സലായി വാങ്ങാം. ബെവ്‌ക്യൂ ടോക്കൺ ആവശ്യമില്ല.
ടിപിആർ...
ലോക്കഴിച്ച് കേരളം; പൊതുഗതാഗതം പുനഃസ്‌ഥാപിച്ചു; ഇളവുകൾ ഇന്ന് മുതൽ
തിരുവനന്തപുരം: ഒന്നര മാസത്തെ വീടിനുള്ളിലെ ലോക്ക്‌ഡൗൺ ജീവിതം ഏറെക്കുറെ അവസാനിച്ചു. സംസ്‌ഥാനത്ത് ലോക്ക്‌ഡൗണിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങളിൽ ഇളവുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. രോഗതീവ്രതയുടെ അടിസ്‌ഥാനത്തിൽ തദ്ദേശസ്‌ഥാപനങ്ങളെ നാലായി തിരിച്ചാണ് ഇളവുകൾ വന്നത്....
പോസ്‌റ്റ് കോവിഡ് ലക്ഷണങ്ങള്‍ ഏറെ ശ്രദ്ധിക്കണം, ചികിൽസ ശക്‌തിപ്പെടുത്തും; ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്തെ പോസ്‌റ്റ് കോവിഡ് ക്ളിനിക്കുകളുടെ പ്രവര്‍ത്തനങ്ങള്‍ ശക്‌തിപ്പെടുത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോവിഡ് മുക്‌തരായവരില്‍ വിവിധതരത്തിലുള്ള രോഗങ്ങള്‍ (പോസ്‌റ്റ് കോവിഡ് രോഗങ്ങള്‍) വര്‍ധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.
സംസ്‌ഥാനത്ത് നിലവിൽ 1,183...
ലോക്ക്‌ഡൗൺ ഇന്ന് അവസാനിക്കും; ഇളവുകൾ അർധരാത്രി മുതൽ
തിരുവനന്തപുരം: സംസ്‌ഥാനത്ത് മെയ് എട്ട് മുതലാരംഭിച്ച ലോക്ക്‌ഡൗൺ ഇന്ന് അവസാനിക്കും. രോഗവ്യാപനത്തിന്റെ അടിസ്‌ഥാനത്തിൽ തദ്ദേശസ്‌ഥാപനങ്ങളെ വിവിധ സോണുകളായി തിരിച്ച് നാളെ മുതൽ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തും.പൊതുഗതാഗതം ഭാഗികമായി അനുവദിക്കും.ആരാധനാലയങ്ങൾ തുറക്കില്ല. ടിപിആർ 20...
മൂന്നാം തരംഗം കുട്ടികളെ കൂടുതലായി ബാധിക്കുമെന്ന് ഭയപ്പെടേണ്ടതില്ല; മുഖ്യമന്ത്രി
തിരുവനന്തപുരം: മൂന്നാം തരംഗം കുട്ടികളെ വലിയ തോതിൽ ബാധിക്കുമെന്ന് ഭീതി പുലര്‍ത്തേണ്ട ആവശ്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രോഗബാധയുടെ കാര്യത്തില്‍ ആപേക്ഷികമായ വര്‍ധനവ് മാത്രമാണ് കുട്ടികള്‍ക്കിടയില്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതെന്നും അത് മുന്‍പ് വ്യക്‌തമാക്കിയതാണെന്നും...
ലോക്ക്ഡൗണിനാണ് ഇളവുകൾ, ജാഗ്രതയ്‌ക്ക് ഇളവില്ല; മൂന്നാം തരംഗത്തെ നേരിടാൻ കരുതൽ വേണം
തിരുവനന്തപുരം: സംസ്‌ഥാനത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങളില്‍ ഇളവ് വന്നെങ്കിലും എല്ലാവരും കോവിഡിനെ ഫലപ്രദമായി പ്രതിരോധിക്കാന്‍ ജാഗ്രത തുടരണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോവിഡിന്റെ രണ്ടാം തരംഗത്തില്‍ നിന്നും നാം പൂര്‍ണ മുക്‌തരല്ല....
സംസ്‌ഥാനത്ത് ലോക്ക്ഡൗൺ ലഘൂകരിക്കുന്നു; ഇളവുകൾ അറിയാം
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇനി സമ്പൂർണ ലോക്ക്ഡൗൺ ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോക്ക്ഡൗൺ പിൻവലിച്ച് 17 മുതൽ തദ്ദേശ സ്‌ഥാപനങ്ങളിൽ ക്ളസ്‌റ്ററുകളുടെ അടിസ്‌ഥാനത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. കോവിഡ് വ്യാപന നിരക്കിലെ കുറവ് കണക്കിലെടുത്ത്...
പോസ്‌റ്റ് കോവിഡ് രോഗികളിലെ ക്ഷയരോഗം; ചികിൽസ ഉറപ്പാക്കാൻ മാർഗനിർദ്ദേശം പുറത്തിറക്കി
തിരുവനന്തപുരം: സംസ്‌ഥാനത്തെ പോസ്‌റ്റ് കോവിഡ് രോഗികളിലെ ക്ഷയരോഗബാധ കണ്ടെത്തി ചികിൽസ ഉറപ്പാക്കാന്‍ മാർഗനിർദ്ദേശം പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്‌ഥാനത്ത് കോവിഡ് മുക്‌തരായ പത്തോളം പേര്‍ക്ക് ക്ഷയരോഗം റിപ്പോർട് ചെയ്‌തിട്ടുണ്ട്....






































