Mon, Jan 26, 2026
21 C
Dubai
Home Tags Kerala covid related news

Tag: kerala covid related news

കോവിഡ് വ്യാപനം കുറയുന്നു; ജാഗ്രതയിൽ വീഴ്‌ച വരുത്തരുതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ കോവിഡ് വ്യാപനം കുറയുന്നുണ്ടെങ്കിലും ആശ്വസിക്കാൻ ആയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദിനംപ്രതി കോവിഡ് രോഗമുക്‌തി നേടുന്നവരുടെ എണ്ണം പുതിയ രോഗികളുടെ എണ്ണത്തേക്കാൾ കൂടുതലാകുന്നത് ആശ്വാസം നൽകുന്ന കാര്യമാണ്. നിയന്ത്രണങ്ങളോട് പൊതുജനം...

കോവിഡ്; പ്രതിരോധ ഉൽപന്നങ്ങൾക്ക് അമിതവില ഈടാക്കുന്നത് തടയാൻ സ്‌പെഷ്യൽ ബ്രാഞ്ച്

തിരുവനന്തപുരം: കോവിഡ് പ്രതിരോധ ഉൽപന്നങ്ങൾക്ക് അമിതവില ഈടാക്കുന്നത് കണ്ടെത്തുന്നതിനായി സ്‌പെഷ്യൽ ബ്രാഞ്ച്. ഇതിനായി എല്ലാ ജില്ലകളിലും സ്‌പെഷ്യൽ ബ്രാഞ്ചിന്റെ പ്രത്യേക വിഭാഗത്തെ ചുമതലപ്പെടുത്തി. സംസ്‌ഥാന പോലീസ് മേധാവി ലോക്‌നാഥ്‌ ബെഹ്റയാണ് ഇക്കാര്യം അറിയിച്ചത്. എല്ലാ...

ടിപിആർ 73 ശതമാനം; ചെല്ലാനത്ത് കടൽ ക്ഷോഭത്തിന് പിന്നാലെ കോവിഡ് രൂക്ഷം

കൊച്ചി : എറണാകുളം ജില്ലയിലെ ചെല്ലാനത്ത് കടൽ ക്ഷോഭത്തിന് ശേഷം കോവിഡ് വ്യാപനം അതിതീവ്രമാകുന്നു. 73 ശതമാനമാണ് ചെല്ലാനത്തെ നിലവിലെ കോവിഡ് പോസിറ്റിവിറ്റി നിരക്ക്. 300 പേരെ വീതമാണ് ഇപ്പോൾ രണ്ട് കേന്ദ്രങ്ങളിലായി...

മലപ്പുറം ജില്ലയിൽ നാളെ മുതൽ ഹാർബറുകളുടെ പ്രവർത്തനത്തിന് അനുമതി

മലപ്പുറം : കോവിഡ് നിയന്ത്രണങ്ങളിലെ ഇളവുകളുടെ അടിസ്‌ഥാനത്തിൽ മലപ്പുറം ജില്ലയിൽ നാളെ മുതൽ ഹാർബറുകളുടെ പ്രവർത്തനത്തിന് അനുമതി നൽകി. കർശന നിർദ്ദേശങ്ങളാണ് ഹാർബറുകൾ പ്രവർത്തിക്കാൻ അധികൃതർ നൽകിയിരിക്കുന്നത്. പൊന്നാനി, താനൂർ എന്നീ ഹാർബറുകളിലും,...

കോവിഡ് നിയന്ത്രണ ലംഘനം; കോഴിക്കോട് ജില്ലയിൽ മാത്രം 635 കേസുകൾ

കോഴിക്കോട് : കോവിഡ് വ്യാപനത്തെ തുടർന്ന് ലോക്ക്ഡൗണും കർശന നിയന്ത്രണങ്ങളും ഏർപ്പെടുത്തിയ സാഹചര്യത്തിൽ കോവിഡ് മാനദണ്ഡ ലംഘനം വർധിക്കുന്നു. കോഴിക്കോട് ജില്ലയിൽ മാത്രം കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് 635 കേസുകളാണ് രജിസ്‌റ്റർ ചെയ്‌തത്‌....

തൃശൂരിൽ ലോക്ക്‌ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചു; വിവാഹങ്ങളിൽ 10 പേർക്ക് പങ്കെടുക്കാം

തൃശൂർ: ട്രിപ്പിൾ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ച തൃശൂരിൽ നാളെ മുതൽ ഇളവുകൾ. പലചരക്ക്, പച്ചക്കറി കടകൾക്ക് തിങ്കൾ, ബുധൻ, ശനി ദിവസങ്ങളിൽ തുറന്നു പ്രവർത്തിക്കാം. മൽസ്യം, മാംസം എന്നിവ വിൽപന നടത്തുന്ന കടകൾക്ക് ബുധൻ,...

ട്രിപ്പിൾ ലോക്ക്‌ഡൗണിനിടയിലും രോഗവ്യാപനം; മലപ്പുറത്ത് ആശങ്ക ഒഴിയുന്നില്ല

തിരുവനന്തപുരം: ട്രിപ്പിൾ ലോക്ക്‌ഡൗണും ശക്‌തമായ നിയന്ത്രണങ്ങളും ഏർപ്പെടുത്തിയതിന് ശേഷവും മലപ്പുറത്ത് കോവിഡ് ആശങ്ക ഒഴിയുന്നില്ല. ജില്ലയിൽ ട്രിപ്പിൾ ലോക്ക്‌ഡൗൺ ഒൻപതാം ദിവസം പിന്നിടുകയാണ്. കോവിഡ് വ്യാപനവും ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്കും സംസ്‌ഥാന ശരാശരിയേക്കാൾ...

ആലപ്പുഴയിൽ കോവിഡ് ബാധിച്ചു മരിച്ച സ്‌ത്രീയുടെ കാണാതായ ആഭരണങ്ങൾ കണ്ടെത്തി

ആലപ്പുഴ : ജില്ലയിലെ വണ്ടാനം മെഡിക്കൽ കോളേജിൽ കോവിഡ് ബാധിച്ചു മരിച്ച സ്‌ത്രീയുടെ കാണാതായ ആഭരണങ്ങൾ ആശുപത്രിയിൽ നിന്നും കണ്ടെടുത്തു. ആശുപത്രിയിൽ പോലീസ് നടത്തിയ തിരച്ചിലിനൊടുവിലാണ് സ്വർണം കണ്ടെത്തിയത്. ജീവനക്കാർക്ക് പറ്റിയ പിഴവ്...
- Advertisement -