Tag: kerala covid related news
വാക്‌സിന് ആഗോള ടെണ്ടര്‍; മൂന്ന് കോടി ഡോസ് വാക്‌സിന്‍ വാങ്ങും; മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്ത് വാക്‌സിനേഷന്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി ആഗോള ടെണ്ടര്‍ വിളിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനുള്ള നടപടികൾ ഇന്നുതന്നെ തുടങ്ങുമെന്നും കോവിഡ് അവലോകന യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു....
ലോക്ക്ഡൗൺ ഇളവുകൾ ദുരുപയോഗം ചെയ്യരുത്; തിരുവനന്തപുരം ജില്ലാ കളക്‌ടർ
തിരുവനന്തപുരം : കോവിഡ് വ്യാപനത്തെ തുടർന്ന് തലസ്‌ഥാനത്ത് ഏർപ്പെടുത്തിയ ട്രിപ്പിൾ ലോക്ക്ഡൗണിൽ ഇളവുകൾ ദുരുപയോഗം ചെയ്യരുതെന്ന നിർദ്ദേശവുമായി ജില്ലാ കളക്‌ടർ. അവശ്യ സാധനങ്ങളും മറ്റും വാങ്ങുന്നതിന് അടുത്തുള്ള കടകളിൽ പോകണമെന്നും, അടിയന്തിര സാഹചര്യങ്ങളിൽ...
ഒഡീഷയിൽ നിന്നെത്തിയ മെഡിക്കൽ ഓക്‌സിജൻ കേരളത്തിലെ വിവിധ ജില്ലകളിലേക്ക്
തിരുവനന്തപുരം: ഒഡീഷയിൽ നിന്നെത്തിയ മെഡിക്കൽ ഓക്‌സിജൻ കേരളത്തിലെ വിവിധ ജില്ലകളിലേക്ക് അയച്ചുതുടങ്ങി. എട്ട് ടാങ്കറുകള്‍ ആണ് ഇന്ന് രാവിലെ ലോഡിങ് പൂര്‍ത്തിയാക്കി പുറപ്പെട്ടിരിക്കുന്നത്. കോഴിക്കോട്, തിരുവനന്തപുരം അടക്കമുള്ള മെഡിക്കല്‍ കോളജുകളിലേക്കാണ് മെഡിക്കല്‍ ഓക്‌സിജന്‍...
സത്യവാങ്‌മൂലം ഇല്ല; ബൈക്ക് പോലീസ് പിടിച്ചെടുത്തു; നടന്നുപോയ ഹൃദ്രോഗി കുഴഞ്ഞുവീണ് മരിച്ചു
കിളിമാനൂർ: സത്യവാങ്‌മൂലം ഇല്ലാത്തതിനാൽ പോലീസ് ബൈക്ക് പിടിച്ചെടുത്തതിനെ തുടർന്ന് നടന്ന് വീട്ടിലെത്തിയ 56കാരൻ കുഴഞ്ഞുവീണ് മരിച്ചു. നഗരൂർ കടവിലെ കൊടിവിള വീട്ടിൽ സുനിൽകുമാർ ആണ് മരിച്ചത്. ഹൃദയസംബന്ധമായ അസുഖം ഉണ്ടായിരുന്ന വ്യക്‌തിയാണ് സുനിൽകുമാർ.
ശനിയാഴ്‌ച...
വെന്റിലേറ്റർ കിട്ടിയില്ല; മലപ്പുറത്ത് കോവിഡ് രോഗി മരിച്ചതായി പരാതി
മലപ്പുറം : ജില്ലയിൽ വെന്റിലേറ്റർ കിട്ടാത്തതിനെ തുടർന്ന് കോവിഡ് രോഗി മരിച്ചതായി പരാതി. മലപ്പുറം പറവത്തൂർ സ്വദേശിനിയായ ഫാത്തിമ(63)യാണ് മരിച്ചത്. കോവിഡ് ബാധിതയായി ചികിൽസയിൽ കഴിഞ്ഞിരുന്ന ഫാത്തിമയെ വെന്റിലേറ്ററിലേക്ക് മാറ്റണമെന്ന് ഡോക്‌ടർമാർ നിർദ്ദേശിച്ചെങ്കിലും...
കോവിഡ് ബാധിച്ച നഴ്‌സിനെ ആശുപത്രിയിൽ നിന്നും ഇറക്കിവിട്ടു; പരാതിയുമായി ബന്ധുക്കൾ
ആലപ്പുഴ : സംസ്‌ഥാനത്ത് ഡ്യൂട്ടിക്കിടെ കോവിഡ് ബാധിതയായ നഴ്‌സിനെ സ്വകാര്യ ആശുപത്രിയിൽ നിന്നും ഇറക്കി വിട്ടതായി പരാതി. ആശുപത്രിയിൽ നിന്നും ഇറക്കിവിട്ട നഴ്‌സിനെ വീട്ടുകാർ എത്തിയാണ് കോവിഡ് ഫസ്‌റ്റ്ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് മാറ്റിയത്....
സംസ്‌ഥാനത്ത് 4 ജില്ലകളിൽ ട്രിപ്പിൾ ലോക്ക്‌ഡൗൺ; പരിശോധന കർശനമാക്കി
തിരുവനന്തപുരം: സംസ്‌ഥാനത്തെ നാല് ജില്ലകളില്‍ ഇന്നലെ അർധരാത്രി മുതൽ ട്രിപ്പിള്‍ ലോക്ക്‌ഡൗൺ നിലവില്‍ വന്നു. ജില്ലകളുടെ നിയന്ത്രണം ഏറ്റെടുത്ത പൊലീസ് അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കി. തിരുവനന്തപുരം, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം ജില്ലകളിലാണ് ട്രിപ്പിൾ...
ലോക്ക്‌ഡൗൺ ഫലപ്രദം; സംസ്‌ഥാനത്ത് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നു
തിരുവനന്തപുരം: സംസ്‌ഥാനത്ത് സമ്പൂർണ ലോക്ക്‌ഡൗൺ ഫലം കാണുന്നു. ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്കിൽ (ടിപിആർ) കുറവ് രേഖപ്പെടുത്തി. മൂന്ന് ശതമാനത്തോളം കുറവാണ് ടിപിആറിൽ ഉണ്ടായിരിക്കുന്നത്. മെയ് അവസാനത്തോടെ കോവിഡ് ബാധിച്ച് ചികിൽസയിലുള്ളവരുടെ എണ്ണം മൂന്ന്...





































