Tag: kerala covid related news
കോവിഡ് അനുഭവം ദുരിതം; വരാനിരിക്കുന്നത് കഠിനമായ ദിനങ്ങൾ; മന്ത്രി വിഎസ് സുനിൽകുമാർ
തിരുവനന്തപുരം: ലോകമാകെ പടർന്നു പിടിച്ചിട്ടും നിരവധി പേരുടെ ജീവൻ കവർന്നിട്ടും കോവിഡിനെ നിസാരമായി കാണുന്ന ചിലരെങ്കിലും നമ്മുടെ സമൂഹത്തിലുണ്ട്. അങ്ങനെ ചിന്തിക്കുന്നവർ മന്ത്രി വിഎസ് സുനിൽകുമാറിന്റെ വാക്കുകൾ ഒന്ന് കേൾക്കുന്നത് നല്ലതാണ്. കോവിഡിന്റെ...
പോലീസ് ഉദ്യോഗസ്‌ഥരിലും കോവിഡ് വ്യാപനം; നിലവിൽ 1,259 പേർക്ക് രോഗബാധ
തിരുവനന്തപുരം : സംസ്‌ഥാനത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കുന്ന സാഹചര്യത്തിൽ പോലീസ് ഉദ്യോഗസ്‌ഥർക്കിടയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. നിലവിൽ 1,259 പോലീസുകാരാണ് സംസ്‌ഥാനത്ത് കോവിഡ് ബാധിതരായത്. ഇവരിൽ പരമാവധി പേരും വീടുകളിൽ തന്നെയാണ്...
ജനകീയ ഹോട്ടലുകൾ ഇല്ലാത്ത പഞ്ചായത്തുകളിൽ കമ്യൂണിറ്റി കിച്ചൺ; മുഖ്യമന്ത്രി
തിരുവനന്തപുരം : സംസ്‌ഥാനത്ത് ജനകീയ ഹോട്ടലുകൾ ഇല്ലാത്ത പഞ്ചായത്തുകളിൽ കമ്യൂണിറ്റി കിച്ചണുകൾ ആരംഭിക്കുമെന്ന് വ്യക്‌തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിൽ 161 പഞ്ചായത്തുകളിലാണ് ജനകീയ ഹോട്ടലുകൾ ഇല്ലാത്തതെന്നും ഇവിടങ്ങളിൽ കമ്യൂണിറ്റി കിച്ചണുകൾ ഉടൻ...
പോലീസിനൊപ്പം വാഹന പരിശോധന; ഒരു സന്നദ്ധ സംഘടനക്കും അനുമതിയില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ലോക്ക്ഡൗൺ നിയന്ത്രണ പ്രവർത്തനങ്ങളിൽ പോലീസിനൊപ്പം പങ്കെടുക്കാൻ ഒരു സന്നദ്ധ സംഘടനക്കും അനുമതിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചിലയിടങ്ങളിൽ പോലീസിനൊപ്പം സേവാഭാരതി പ്രവർത്തകരും വാഹന പരിശോധനയിൽ പങ്കെടുത്തുവെന്ന പരാതിയിലാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.
ഒരു സംഘടനക്കും...
18-45 വയസ് വരെയുള്ളവർക്ക് വാക്‌സിൻ; മുൻഗണനാ ക്രമം വ്യക്‌തമാക്കി മുഖ്യമന്ത്രി
തിരുവനന്തപുരം : സംസ്‌ഥാനത്ത് 18 വയസ് മുതൽ 45 വയസ് വരെയുള്ളവരുടെ വാക്‌സിൻ നയം വിശദീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഗുരുതര രോഗം ബാധിച്ചവർ, സന്നദ്ധ പ്രവർത്തകർ, മാദ്ധ്യമപ്രവർത്തകർ എന്നിവരുൾപ്പെടുന്ന മുൻഗണന വിഭാഗത്തിനായിരിക്കും...
കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരെ താൽക്കാലികമായി നിയമിക്കും; മുഖ്യമന്ത്രി
തിരുവനന്തപുരം: കോവിഡ് കേസുകള്‍ വർധിക്കുന്ന സാഹചര്യത്തില്‍ സംസ്‌ഥാനത്ത് കൂടുതല്‍ ഡോക്‌ടര്‍മാരെയും നഴ്‌സുമാരെയും താൽക്കാലികമായി നിയമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്‌ഥാനത്ത് കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരെ ആവശ്യമുണ്ട്. കൂടുതല്‍ ഡോക്‌ടര്‍മാരെയും പാരമെഡിക്കല്‍ സ്‌റ്റാഫിനെയും താൽക്കാലികമായി...
സംസ്‌ഥാനത്ത് ആരോഗ്യ പ്രവർത്തകരിൽ കോവിഡ് വ്യാപനം ഉയരുന്നു; ഇന്ന് 114 പേർക്ക്
തിരുവനന്തപുരം : സംസ്‌ഥാനത്ത് പ്രതിദിനം രോഗബാധിതരാകുന്ന ആരോഗ്യ പ്രവർത്തകരുടെ എണ്ണത്തിൽ ഉയർച്ച തുടരുന്നു. 114 ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് സംസ്‌ഥാനത്ത് കോവിഡ് സ്‌ഥിരീകരിച്ചത്. സംസ്‌ഥാനത്ത് നിലവിൽ ആരോഗ്യ പ്രവർത്തകരുടെ കുറവ് പ്രതിസന്ധി സൃഷ്‌ടിക്കുന്ന...
കോവിഡ് പ്രതിരോധം സംസ്‌ഥാനത്ത് കാര്യക്ഷമമല്ല; ആരോപണവുമായി കെ സുധാകരൻ
തിരുവനന്തപുരം : സംസ്‌ഥാനത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമല്ലെന്ന ആരോപണവുമായി കെ സുധാകരൻ എംപി. കൂടാതെ കേന്ദ്രത്തിന്റെ പ്രവർത്തനങ്ങളും പരാജയമാണെന്ന് അദ്ദേഹം വിമർശനം ഉന്നയിച്ചു. രോഗവ്യാപനം ഉയരുന്ന സാഹചര്യത്തിൽ ആവശ്യത്തിന് ഓക്‌സിജനും, വെന്റിലേറ്ററുകളും...




































