Tag: kerala covid related news
കോവിഡ് ചികിൽസാ നിരക്ക് ഏകീകരിച്ച് സർക്കാർ; ലംഘിച്ചാൽ പത്തിരട്ടി പിഴ
തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിൽസാ നിരക്ക് ഏകീകരിച്ച് സർക്കാർ ഉത്തരവിറക്കി. ചില സ്വകാര്യ ആശുപത്രികളിൽ കോവിഡ് ചികിൽസക്കായി വലിയ തുക ഈടാക്കുന്നതായി പരാതി ഉയർന്ന സാഹചര്യത്തിലാണ് നടപടി. ജനറൽ വാർഡിൽ ഒരുദിവസം...
ബോധരഹിതനായ് ബിജെപി പ്രവർത്തകൻ; ആശുപത്രിയിൽ എത്തിച്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍
കോഴിക്കോട്: കോവിഡ് സ്‌ഥിരീകരിച്ചതിനെ തുടർന്ന് വീട്ടില്‍ ചികിൽസയില്‍ കഴിയവേ ബോധരഹിതനായ യുവാവിനെ ആശുപത്രിയിലെത്തിച്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍. ഇല്ലിയംകാട്ടില്‍ താമസിക്കുന്ന വിഭൂഷാണ് വീട്ടിലെ കുളിമുറിയിൽ കുഴഞ്ഞു വീണത്. ഭാര്യ അജന അറിയിച്ചതിനെ തുടര്‍ന്ന് അയല്‍ക്കാര്‍...
തൃശൂരിൽ ഗുരുതര കോവിഡ് ലംഘനം; മൃതദേഹത്തിൽ മത ചടങ്ങുകൾ നടത്താൻ ശ്രമം
തൃശൂർ: തൃശൂരിൽ കോവിഡ് പ്രോട്ടോകോൾ ലംഘിച്ച് മൃതദേഹത്തിൽ മത ചടങ്ങുകൾ നടത്താൻ ശ്രമം നടത്തിയെന്ന് പരാതി. തൃശൂരിലെ എംഐസി ജുമാ മസ്‌ജിദിലാണ് കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതശരീരം കുളിപ്പിക്കാൻ കൊണ്ടു വന്നത്.
വിവരമറിഞ്ഞ് സ്‌ഥലത്തെത്തിയ...
‘കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരെ അടിയന്തരമായി കോവിഡ് ചികിൽസക്ക് നിയമിക്കണം’; കെജിഎംഒഎ
തിരുവനന്തപുരം: ആരോഗ്യ പ്രവര്‍ത്തകരുടെ ക്ഷാമം ഗുരുതര പ്രതിസന്ധി സൃഷ്‌ടിക്കുമെന്ന മുന്നറിയിപ്പുമായി കെജിഎംഒഎ. കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരെ അടിയന്തരമായി കോവിഡ് ചികിൽസക്ക് നിയമിക്കണമെന്ന് ആവശ്യപ്പെട്ട് കെജിഎംഒഎ മുഖ്യമന്ത്രിക്ക് കത്ത് അയച്ചു.
ഏഴിന നിര്‍ദ്ദേശങ്ങളാണ് മുഖ്യമന്ത്രിക്ക് അയച്ച...
കോവിഡ് ‘തൊടാത്ത’ ഒരു പഞ്ചായത്ത്; മാതൃകയായി ഇടമലക്കുടി
തൊടുപുഴ: കോവിഡ് വ്യാപനം സംസ്‌ഥാനത്ത് രൂക്ഷമായി തുടരുമ്പോഴും പ്രതിരോധത്തിന്റെ മാതൃക തീർത്ത് ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടി. കോവിഡ് മഹാമാരി പടർന്ന് പിടിക്കുമ്പോഴും ഇടമലക്കുടിയിൽ ഇതുവരെ ആർക്കും രോഗം ബാധിച്ചിട്ടില്ല. കൃത്യമായ ക്വാറന്റെയ്നിലൂടെയും സെൽഫ്...
കോവിഡ് ചികിൽസക്ക് അമിത ചാര്‍ജ്; ആലുവ അന്‍വര്‍ ആശുപത്രിക്കെതിരെ കേസെടുത്തു
കൊച്ചി: ആലുവ അന്‍വര്‍ മെമ്മോറിയല്‍ ആശുപത്രിക്കെതിരെ കേസ്. കോവിഡ് ചികിൽസക്ക് അമിത ചാര്‍ജ് ഈടാക്കിയതുമായി ബന്ധപ്പെട്ടാണ് പോലീസ് കേസെടുത്തത്. ആശുപത്രിക്കെതിരെ എറണാകുളം ജില്ലാ കളക്‌ടറുടെ നിര്‍ദ്ദേശ പ്രകാരം ജില്ലാ ആരോഗ്യവിഭാഗവും അന്വേഷണം ആരംഭിച്ചു.
കോവിഡ്...
കോവിഡ്; പ്രതിരോധ ഡ്യൂട്ടി ചെയ്യുന്ന പോലീസുകാർ സ്‌റ്റേഷനിൽ വരേണ്ടന്ന് ഡിജിപി
തിരുവനന്തപുരം: സംസ്‌ഥാനത്ത് പോലീസുകാർക്കിടയിൽ കോവിഡ് പടരുന്നു. നിലവിൽ 1280 പോലീസുകാർ ചികിൽസയിലുണ്ട്. രണ്ട് വാക്‌സിനെടുത്തവർക്കും രോഗം സ്‌ഥിരീകരിച്ചിട്ടുണ്ട്. രോഗ വ്യാപനം തീവ്രമായ സാഹചര്യത്തിൽ ഇന്ന് മുതൽ പോലീസുകാർക്ക് ഷിഫ്റ്റ് സംവിധാനത്തിൽ ഡ്യൂട്ടി ക്രമീകരിച്ചു.
ഈ...
കോവിഡ് ചികിൽസക്ക് സ്വകാര്യ ആശുപത്രികളിലെ അമിത നിരക്ക്; ഹരജി ഇന്ന് ഹൈക്കോടതിയിൽ
കൊച്ചി: കോവിഡ് ചികിൽസക്ക് സ്വകാര്യ ആശുപത്രികൾ അമിത നിരക്ക് ഈടാക്കുന്നതിന് എതിരായ ഹരജിയിൽ ഇന്ന് ഹൈക്കോടതിയിൽ പ്രത്യേക സിറ്റിങ് നടക്കും. ഉച്ചക്ക് 1.30ന് ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ അടങ്ങിയ ഡിവിഷൻ ബഞ്ചാണ് ഹരജി...




































