Wed, Feb 25, 2026
22 C
Dubai
Home Tags Kerala covid related news

Tag: kerala covid related news

‘മാദ്ധ്യമ പ്രവര്‍ത്തകരേയും മുന്നണി പോരാളികളായി പരിഗണിച്ച് വാക്‌സിന്‍ ലഭ്യമാക്കണം’; ഐഎൻഎസ്

തിരുവനന്തപുരം: കേരളത്തിലെ മുഴുവന്‍ മാദ്ധ്യമ പ്രവര്‍ത്തകരേയും കോവിഡ് മുന്നണിപ്പോരാളികളായി പരിഗണിക്കണമെന്ന് ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റി (കേരള). വാക്‌സിന്‍ ലഭിക്കാത്ത മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക് എത്രയും വേഗം വാക്‌സിന്‍ സൗജന്യമായി ലഭ്യമാക്കണമെന്നും സംസ്‌ഥാന സര്‍ക്കാരിനോട്...

സംസ്‌ഥാനത്ത്‌ കോവിഡ് ചികിൽസാ മാർഗരേഖ പുതുക്കി

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ കോവിഡ് ചികിൽസാ മാർഗരേഖ പുതുക്കി ആരോഗ്യ വകുപ്പ്. എല്ലാ പനി ക്ളിനിക്കുകളും കോവിഡ് ക്ളിനിക്കുകൾ ആക്കി മാറ്റുമെന്ന് പുതുക്കിയ മാർഗരേഖയിൽ വ്യക്‌തമാക്കുന്നു. സർക്കാർ ആശുപത്രികളെല്ലാം മെയ് 31 വരെ കോവിഡ്...

അപേക്ഷിക്കുന്ന എല്ലാവർക്കും പാസ് നൽകില്ല, അവശ്യ യാത്രകൾക്ക് മാത്രം; ഡിജിപി

തിരുവനന്തപുരം : അപേക്ഷിക്കുന്ന എല്ലാ ആളുകൾക്കും യാത്രാപാസ് നൽകാനാകില്ലെന്ന് വ്യക്‌തമാക്കി ഡിജിപി ലോക്‌നാഥ്‌ ബെഹ്‌റ. നിലവിൽ പോലീസിന്റെ യാത്രാപാസിനായി വൻ തിരക്കാണ് അനുഭവപ്പെടുന്നതെന്നും, അപേക്ഷകരിൽ ഭൂരിഭാഗം ആളുകളും അനാവശ്യ യാത്രക്കാർ ആണെന്നും അദ്ദേഹം...

ലോക്ക്ഡൗൺ; സംസ്‌ഥാനത്ത് ഇന്ന് മുതൽ യാത്ര ചെയ്യാൻ പോലീസ് പാസ് നിർബന്ധം

തിരുവനന്തപുരം : സംസ്‌ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയ ലോക്ക്ഡൗണിൽ ഇന്ന് മുതൽ പരിശോധന കൂടുതൽ കർശനമാക്കുമെന്ന് പോലീസ്. ഇന്ന് മുതൽ യാത്ര ചെയ്യുന്നതിന് പോലീസ് പാസ് നിർബന്ധമാണ്. തൊഴിലാളികൾ ഉൾപ്പടെയുള്ളവർക്ക് പാസ്...

കോവിഡ്; മാദ്ധ്യമ പ്രവർത്തകൻ വിപിന്‍ ചന്ദ് അന്തരിച്ചു

കൊച്ചി: മാതൃഭൂമി ന്യൂസ് സീനിയര്‍ ചീഫ് റിപ്പോര്‍ട്ടര്‍ വിപിന്‍ ചന്ദ് (41) കോവിഡ് ബാധിച്ചു മരിച്ചു. എറണാകുളം മെഡിക്കല്‍ ട്രസ്‌റ്റ് ആശുപത്രിയില്‍ ചികിൽസയിൽ കഴിയുകയായിരുന്നു. കോവിഡിന് പിന്നാലെ ന്യൂമോണിയയും ബാധിച്ചതിനെ തുടര്‍ന്നാണ് ആരോഗ്യനില...

എറണാകുളത്ത് കുറയാതെ കോവിഡ്; രോഗികളുടെ എണ്ണം വീണ്ടും 5,000 കടന്നു

കൊച്ചി: എറണാകുളം ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം ഇന്നലെയും 5,000 കടന്നു. 5,492 പേർക്കാണ് ജില്ലയിൽ പുതിയതായി രോഗം സ്‌ഥിരീകരിച്ചത്. ഇതോടെ ജില്ലയിലെ ആകെ രോഗികളുടെ എണ്ണം 65,856 ആയി. 4052 പേർ...

പോലീസിന്റെ കണ്ണുവെട്ടിച്ച് ഊടുവഴികളിലൂടെ ജനസഞ്ചാരം; പഴുതടച്ച് പരിശോധന

പാലക്കാട്: സമ്പൂർണ ലോക്ക്‌ഡൗണിലെ ആദ്യ ദിനങ്ങളിൽ ജനങ്ങൾ സഹകരിച്ചുവെങ്കിലും പിന്നീട് ജാഗ്രത കുറഞ്ഞു വരുന്ന കാഴ്‌ചയാണ് സംസ്‌ഥാനത്ത് ഇപ്പോൾ കാണാൻ സാധിക്കുന്നത്. അതിർത്തികളിൽ കർശന പരിശോധന നടക്കുന്നുണ്ടെങ്കിലും പോലീസിന്റെ കണ്ണുവെട്ടിച്ച് ജനസഞ്ചാരം പതിവാകുകയാണ്....

കോവിഡ് രൂക്ഷം; സംസ്‌ഥാനത്ത് 600 തടവുകാർക്ക് പരോൾ അനുവദിച്ചു

തിരുവനന്തപുരം : സംസ്‌ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ജയിലുകളിൽ രോഗവ്യാപനം കുറക്കുന്നതിനായി 600 തടവുകാർക്ക് പരോൾ അനുവദിച്ചതായി വ്യക്‌തമാക്കി ജയിൽ ഡിജിപി ഋഷിരാജ് സിംഗ്. രോഗവ്യാപനം ഉയരുന്ന സാഹചര്യത്തിൽ ശിക്ഷാ...
- Advertisement -