Wed, Feb 25, 2026
22 C
Dubai
Home Tags Kerala covid related news

Tag: kerala covid related news

അതിരുവിടരുത്; വേറെ വഴിയില്ലെന്ന് തോമസ് ഐസക്ക്; ലോക്ക്‌ഡൗൺ നിയന്ത്രണങ്ങൾ ഇന്നറിയാം

തിരുവനന്തപുരം: കോവിഡ് പ്രാദേശിക നിയന്ത്രണങ്ങൾ ഫലപ്രദമല്ലെന്ന് തെളിഞ്ഞെന്ന് ധനകാര്യ മന്ത്രി തോമസ് ഐസക്ക്. അത്യാവശ്യ സാധനങ്ങൾ വാങ്ങുന്നതിന് സാവകാശം ലഭിക്കും, അതിരുവിടരുതെന്നും മന്ത്രി നിർദ്ദേശിച്ചു. കേരളം കോവിഡ് മഹാമാരിയിൽ പുലർത്തിയിരുന്ന മികവ് നഷ്‌ടപ്പെടാതിരിക്കാൻ...

പ്രോട്ടോക്കോൾ ലംഘിച്ച് സിഎസ്‌ഐ വൈദികരുടെ ധ്യാനം; പോലീസ് കേസെടുത്തു

ഇടുക്കി: മൂന്നാറിൽ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് സിഎസ്‌ഐ വൈദികർ നടത്തിയ ധ്യാനത്തിനെതിരെ പോലീസ് കേസെടുത്തു. സംഘാടകർക്കും പങ്കെടുത്തവർക്കും എതിരെ പകർച്ചവ്യാധി നിയമപ്രകാരമാണ് പോലീസ് കേസെടുത്തത്. സിഎസ്‌ഐ ബിഷപ്പ് ധര്‍മരാജ് റസാലം ഉള്‍പ്പടെ കേസില്‍...

രോഗവ്യാപന ഭീഷണി; സംസ്‌ഥാനത്ത്‌ ഒരാഴ്‌ച സമ്പൂർണ ലോക്ക്‌ഡൗൺ

തിരുവനന്തപുരം: കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാകാത്ത സാഹചര്യത്തിൽ കേരളത്തിൽ സമ്പൂർണ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചു. ശനിയാഴ്‌ച മുതൽ മെയ് 16 വരെയുള്ള ഒരാഴ്‌ചയാണ് ലോക്ക്‌ഡൗൺ. മിനി ലോക്ക്‌ഡൗൺ നിലവിൽ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അനാവശ്യമായ കാരണങ്ങൾ ഉന്നയിച്ച്...

പിടിവിട്ട് തീവ്രവ്യാപനം; എറണാകുളത്ത് ഇന്ന് മുതൽ കടുത്ത നിയന്ത്രണങ്ങൾ

എറണാകുളം: കോവിഡ് അതിതീവ്ര വ്യാപനത്തിന്റെ പാരമ്യത്തിലേക്ക് അടുക്കുമ്പോൾ എറണാകുളത്ത് നിയന്ത്രണങ്ങൾ ശക്‌തമാകുന്നു. ഈ മാസം ആദ്യ അഞ്ച് ദിവസങ്ങളിൽ മാത്രം ജില്ലയിൽ രോഗം സ്‌ഥിരീകരിച്ചത്‌ 24,013 പേർക്കാണ്. നിലവിൽ 58,378 പേരാണ് ജില്ലയിൽ...

സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിൽസാ നിരക്ക്; ഹരജി ഇന്ന് വീണ്ടും പരിഗണിക്കും

കൊച്ചി: സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിൽസാ നിരക്കുകൾ കുറക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. പ്രത്യേക സിറ്റിംഗിലൂടെയാണ് ഹരജി പരിഗണിക്കുക. കോവിഡ് ചികിൽസയുടെ പേരിൽ അമിത നിരക്ക് ഈടാക്കാൻ ആശുപത്രികളെ...

രോഗബാധിതർ വർധിക്കുന്നു; ഓക്‌സിജൻ കിടക്കകൾ നിറഞ്ഞ് സംസ്‌ഥാനം

തിരുവനന്തപുരം : പ്രതിദിന രോഗബാധിതരുടെ എണ്ണത്തിൽ വർധന തുടരുന്ന സാഹചര്യത്തിൽ സംസ്‌ഥാനം ഓക്‌സിജൻ കിടക്കകളുടെ ദൗർലഭ്യത്തിലേക്ക്. സംസ്‌ഥാനത്തെ മിക്ക സർക്കാർ ആശുപത്രികളിലും നിലവിൽ ഓക്‌സിജൻ കിടക്കകൾ നിറയുകയാണ്. എന്നാൽ നിലവിലത്തെ സ്‌ഥിതിയിൽ ആശങ്ക...

എറണാകുളത്ത് സ്‌ഥിതി അതീവ ഗുരുതരം; 74 പഞ്ചായത്തുകൾ അടച്ചിടും

കൊച്ചി: കോവിഡ് അതിരൂക്ഷമായ എറണാകുളം ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളിലേക്ക്. ടിപിആര്‍ നിരക്ക് 25 ശതമാനത്തിന് മുകളിലുള്ള 74 പഞ്ചായത്തുകള്‍ പൂര്‍ണമായും അടച്ചിടാനാണ് തീരുമാനം. മണീട്, കുട്ടമ്പുഴ, ഇലഞ്ഞി, ചോറ്റാനിക്കര, എടക്കാട്ടുവയല്‍, വടവുകോട്, ആരക്കുഴ,...

സംസ്‌ഥാനത്ത് തടവുകാർക്ക് പരോൾ അനുവദിക്കും; ആഭ്യന്തരവകുപ്പ് അനുമതി നൽകി

തിരുവനന്തപുരം : സംസ്‌ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ തടവുകാർക്ക് 2 ആഴ്‌ചത്തെ പരോൾ അനുവദിക്കാൻ ആഭ്യന്തരവകുപ്പ് അനുമതി നൽകി. ഈ വർഷം പരോളിന് അർഹത ഉള്ളവർക്കും, പരോളിന് പോകാൻ ആഗ്രഹമുള്ളവർക്കും പരോൾ...
- Advertisement -