Wed, Feb 25, 2026
24 C
Dubai
Home Tags Kerala covid related news

Tag: kerala covid related news

ആരോഗ്യ പ്രവർത്തകർ കുറവ്, കൂടുതൽ പേർ കോവിഡ് ബ്രിഗേഡിന്റെ ഭാഗമാകണം; മുഖ്യമന്ത്രി

തിരുവനന്തപുരം : സംസ്‌ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ആരോഗ്യ പ്രവർത്തകരുടെ കുറവ് വലിയ വെല്ലുവിളി സൃഷ്‌ടിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിൽ സംസ്‌ഥാനത്ത് ഡോക്‌ടർമാരും നഴ്‌സുമാരും ഉൾപ്പടെ 13,625 ആളുകൾ കോവിഡ്...

ജനിതക മാറ്റം സംഭവിച്ച കോവിഡ് സംസ്‌ഥാനത്ത് വെല്ലുവിളി ഉയർത്തുന്നു; മുഖ്യമന്ത്രി

തിരുവനന്തപുരം : സംസ്‌ഥാനത്ത് ജനിതക വ്യതിയാനം സംഭവിച്ച കോവിഡ് വൈറസ് ഉയർത്തുന്ന വെല്ലുവിളി വളരെ വലുതാണെന്ന് വ്യക്‌തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. ജനിതക വ്യതിയാനം സംഭവിച്ച 3 കോവിഡ് വൈറസുകൾ സംസ്‌ഥാനത്ത് ഉണ്ടാക്കുന്ന...

ഹോം ഐസൊലേഷൻ; അൽപം ശ്രദ്ധിച്ചാൽ നേട്ടമേറെ; നിർദ്ദേശങ്ങളുമായി ആരോഗ്യമന്ത്രി

തിരുവനന്തപുരം: ഹോം ഐസൊലേഷനില്‍ കഴിയുന്നവര്‍ അല്‍പം ശ്രദ്ധിച്ചാല്‍ രോഗ വ്യാപനം കുറക്കാനും പെട്ടന്ന് സുഖം പ്രാപിക്കാനും സാധിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍. കോവിഡ് പോസിറ്റീവ് ആണെങ്കിലും മറ്റ് രോഗ...

കോവിഡ് നിയന്ത്രണം; തൊഴിൽ മേഖലയിൽ വീണ്ടും പ്രതിസന്ധി

കോട്ടയം: കോവിഡ് വ്യാപനത്തെ തുടർന്ന് സംസ്‌ഥാനത്ത്‌ നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ തൊഴിൽ മേഖല വീണ്ടും പ്രതിസന്ധിയിലേക്ക്. പലയിടത്തും നിർമാണ പ്രവർത്തികൾ നിലച്ചു. വ്യാപാര- വാണിജ്യ സ്‌ഥാപനങ്ങളുടെയും വിനോദ സഞ്ചാര കേന്ദ്രങ്ങളുടെയും തൊഴിൽ ശാലകളുടെയും പ്രവർത്തനങ്ങൾക്ക്...

എറണാകുളത്ത് വാക്‌സിൻ വിതരണം ഇന്നു കൂടി മാത്രം; ഡിഎംഒ

കൊച്ചി: എറണാകുളത്ത് വാക്‌സിൻ വിതരണം ഇന്നു കൂടി മാത്രമേ നടക്കുകയുള്ളൂവെന്ന് എറണാകുളം ഡിഎംഒ എംകെ കുട്ടപ്പൻ പറഞ്ഞു. കുറഞ്ഞ കേന്ദ്രങ്ങളിൽ മാത്രമായിരിക്കും വാക്‌സിൻ വിതരണം ഉണ്ടായിരിക്കുകയെന്നും അദ്ദേഹം അറിയിച്ചു. "സ്‌റ്റോക്ക് ഉണ്ടായിരുന്ന വാക്‌സിൻ തീർന്നിരിക്കുകയാണ്....

കോവിഡ് പ്രതിസന്ധി; കേരളത്തിന്റെ ഓക്‌സിജൻ ആവശ്യം ഉയരുന്നു

കൊച്ചി: കോവിഡിൽ കേരളത്തിന്റെ ഓക്‌സിജൻ ആവശ്യം ഉയരുന്നു. ദിവസേന രണ്ടു ടണ്ണാണ് അധികമായി വേണ്ടത്. കഴിഞ്ഞയാഴ്‌ച വരെ ദിവസേന 76- 86 ടൺ ഓക്‌സിജൻ മതിയായിരുന്നു. ഇപ്പോഴത് 95 ടണ്ണായി. ഏപ്രിൽ 30 ആകുമ്പോഴേക്കും...

മെയ് 2ന് ലോക്ക്ഡൗൺ, വാക്‌സിൻ ന്യായവിലയ്‌ക്ക്; ഹരജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ വോട്ടെണ്ണൽ ദിനമായ മെയ് രണ്ടിന് സംസ്‌ഥാനത്ത് ലോക്ക്ഡൗൺ പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. വിജയാഹ്ളാദ പ്രകടനങ്ങൾ നടത്തുമ്പോൾ നിരവധി ആളുകൾ ഒത്തുകൂടുമെന്നും ഇത് രോഗ...

കോവിഡ് വ്യാപനം; പാലക്കാട് 8 പഞ്ചായത്തുകളിൽ നിരോധനാജ്‌ഞ

പാലക്കാട് : കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പാലക്കാട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കർശന നിയന്ത്രണം. ഇതേ തുടർന്ന് ജില്ലയിലെ 8 ഗ്രാമപഞ്ചായത്തുകളിൽ നിരോധനാജ്‌ഞ പ്രഖ്യാപിച്ചു. പെരിങ്ങോട്ടുകുറിശ്ശി, പട്ടിത്തറ, ആനക്കര, മുതുതല, വിളയൂർ,...
- Advertisement -