Tag: kerala covid related news
കോവിഡ് ഡിസ്ചാർജ് മാനദണ്ഡം പുതുക്കി സർക്കാർ
തിരുവനന്തപുരം: കോവിഡ് ഡിസ്ചാർജ് മാനദണ്ഡം പുതുക്കി സർക്കാർ. ഇനിമുതൽ രോഗതീവ്രത കുറഞ്ഞവരെ പരിശോധന ഇല്ലാതെ ഡിസ്ചാർജ് ചെയ്യാമെന്ന് സർക്കാർ വ്യക്‌തമാക്കി.
ഗുരുതര രോഗികൾക്ക് മാത്രമേ ഇനി മുതൽ ഡിസ്ചാർജിന് ആന്റിജൻ നെഗറ്റീവ് റിസൾട്ട് നിർബന്ധമുള്ളു....
സർവകക്ഷി യോഗം ഇന്ന്; നിയന്ത്രണങ്ങൾ കടുപ്പിക്കാൻ സാധ്യത
തിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന പശ്‌ചാത്തലത്തില്‍ സംസ്‌ഥാനത്ത് നടപ്പാക്കേണ്ട നിയന്ത്രണങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഇന്ന് സര്‍വകക്ഷി യോഗം ചേരും. രാവിലെ 11 മണിക്ക് ഓൺലൈൻ വഴിയാണ് യോഗം ചേരുക. സമ്പൂര്‍ണ...
കോവിഡ് വ്യാപനം; എറണാകുളം ജില്ലയിൽ കർശന നിയന്ത്രണം
എറണാകുളം: ജില്ലയിൽ കോവിഡ് വ്യാപനം അതിരൂക്ഷമായതിനെ തുടര്‍ന്ന് കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. നാലായിരത്തിലേറെ പേര്‍ക്കാണ് ഇന്ന് ജില്ലയില്‍ രോഗം സ്‌ഥിരീകരിച്ചത്. തുടർന്ന് ഒരാഴ്‌ചത്തേക്കാണ് നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിട്ടുള്ളത്.
അടുത്ത ഞായറാഴ്‌ച വരെ ജില്ലയിലെ സിനിമാ ഷൂട്ടിംഗുകള്‍...
നാളെ സർവകക്ഷി യോഗം; സംസ്‌ഥാനത്ത് നടപ്പാക്കേണ്ട നിയന്ത്രണങ്ങൾ ചർച്ച ചെയ്യും
തിരുവനന്തപുരം: കോവിഡ് വ്യാപിക്കുന്ന പശ്‌ചാത്തലത്തില്‍ സംസ്‌ഥാനത്ത് നടപ്പാക്കേണ്ട നിയന്ത്രണങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ നാളെ സര്‍വകക്ഷി യോഗം ചേരും. സമ്പൂര്‍ണ ലോക്ക്ഡൗണിന് സാധ്യതയില്ലെങ്കിലും, നിയന്ത്രണങ്ങള്‍ വര്‍ധിപ്പിക്കാനാണ് സാധ്യത.
തിരഞ്ഞെടുപ്പ് ഫലം വരുന്ന മെയ് രണ്ടിന് പ്രത്യേക...
തൊടുപുഴ ആശുപത്രിയില്‍ നിന്ന് രക്ഷപ്പെട്ട കോവിഡ് പോസിറ്റീവായ പ്രതിയെ പിടികൂടി
തൊടുപുഴ: ജില്ലാ ആശുപത്രിയിലെ ഐസോലേഷന്‍ വാര്‍ഡില്‍നിന്ന് രക്ഷപ്പെട്ട കോവിഡ് പോസിറ്റീവായ മോഷണക്കേസ് പ്രതിയെ പോലീസ് പിടികൂടി. ഇന്ന് ഉച്ചയോടെയാണ് പോലീസ് സംഘം പ്രതിയെ പിടികൂടിയത്. പിപിഇ കിറ്റ് ധരിപ്പിച്ച് പ്രതിയെ പിന്നീട് കോവിഡ്...
130 വെന്റിലേറ്റര്‍, 200 ഐസിയു, 1400 കിടക്കകള്‍; കോവിഡ് ചികിൽസയ്‌ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ്...
തിരുവനന്തപുരം: ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെ കോവിഡ് ചികിൽസയ്‌ക്ക് പൂര്‍ണസജ്ജമാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചറുടെ നിര്‍ദേശ പ്രകാരം, ആരോഗ്യ വകുപ്പ് ജോ....
കേരളത്തിൽ പ്രാണവായു മുടങ്ങില്ലെന്ന ധൈര്യത്തിൽ കേന്ദ്രത്തെ ന്യായീകരിക്കാം; എംബി രാജേഷ്
തിരുവനന്തപുരം: കേരളത്തിൽ പ്രാണവായു മുടങ്ങില്ല എന്ന ധൈര്യത്തിലാണ് കേരളത്തിലിരുന്ന് കേന്ദ്ര സർക്കാർ നടപടികളെ ന്യായീകരിക്കുന്നതെന്ന് എംബി രാജേഷ്. കോവിഷീൽഡ് വാക്‌സിന് ലോകത്തെ ഏറ്റവും ഉയർന്ന വിലയിട്ടതിനെയും കേരളത്തിലിരുന്ന് അതിനെ ന്യായീകരിക്കുന്നവരെയും രൂക്ഷമായി വിമർശിക്കുകയായിരുന്നു...
ഓക്‌സിജൻ ക്ഷാമം: കേരളം ഡെൽഹിയെ സഹായിക്കണം; രമേശ് ചെന്നിത്തല
ന്യൂഡൽഹി: കോവിഡ് വ്യാപനത്തെത്തുടർന്ന് ഓക്‌സിജൻ പ്രതിസന്ധി നേരിടുന്ന ഡെൽഹിയെ കേരളം സഹായിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അധികമുള്ള ഓക്‌സിജൻ സിലിണ്ടറുകൾ വിമാനമാർഗം ഡെൽഹിക്ക് നൽകണമെന്ന് ചെന്നിത്തല ഫേസ്ബുക്ക് പോസ്‌റ്റിലൂടെ ആവശ്യപ്പെട്ടു.
'ഏകദേശം...






































