Fri, Jan 23, 2026
21 C
Dubai
Home Tags Kerala covid

Tag: kerala covid

ഹൗസ് ബോട്ടുകളിൽ പോലീസിന്റെ പ്രോട്ടോക്കോൾ പരിശോധന; പരമാവധി 10 പേർ

ആലപ്പുഴ: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ആലപ്പുഴയിലെ ഹൗസ് ബോട്ടുകളിൽ പ്രോട്ടോക്കോൾ പരിശോധന കർശനമാക്കി പോലീസ്. ഒരു ഹൗസ് ബോട്ടിൽ പരമാവധി പത്ത് പേർ എന്ന കണക്കിലാണ് കോവിഡ് കാലത്ത് അനുമതിയുള്ളത്....

ജാഗ്രതക്കുറവ് കോവിഡ് കേസുകൾ കൂട്ടി, പരിശോധന വർധിപ്പിക്കും; നിയന്ത്രണം ലംഘിച്ചാൽ കർശന നടപടി

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പരിശോധന കൂട്ടാനും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാനും സർക്കാർ തീരുമാനം. നിയന്ത്രണങ്ങളിലെ ഇളവ് രോഗം വ്യാപിക്കാൻ കാരണമായെന്ന വിലയിരുത്തലിനെ തുടർന്നാണ് തീരുമാനം. പ്രതിദിന കോവിഡ് പരിശോധന ഒരു...

വൈറസ് വ്യാപനം നിയന്ത്രിക്കാൻ കർശന നടപടികൾ ആവശ്യം; നിർദ്ദേശങ്ങളുമായി ഐഎംഎ

കൊച്ചി: സംസ്‌ഥാനത്ത്‌ കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് ദിനംപ്രതി വർധിച്ച് വരുന്ന സാഹചര്യത്തിൽ നിർദ്ദേശങ്ങളുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ). മറ്റ് സംസ്‌ഥാനങ്ങളെ അപേക്ഷിച്ച് കൂടുതല്‍ രോഗികള്‍ ഉള്ളതും, കോവിഡ് ഐസിയുകള്‍ നിറഞ്ഞു...

കേരളത്തിൽ കോവിഡ് വ്യാപനം അതിരൂക്ഷം; സർക്കാരിനെ വിമർശിച്ച് ഐഎംഎ

തിരുവനന്തപുരം: കോവിഡ് വ്യാപനം സംസ്‌ഥാനത്ത് അതി രൂക്ഷമാണെന്നും വൈറസ് വ്യാപനം നിയന്ത്രണ വിധേയമാക്കാൻ കർശന നടപടികൾ വേണമെന്നും ഐഎംഎ (ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ). പിസിആർ പരിശോധനകളുടെ എണ്ണം കൂട്ടണമെന്നും നിരീക്ഷണ സംവിധാനം കൂ‍ടുതൽ...

ബ്രിട്ടനിൽ നിന്നെത്തിയ കോഴിക്കോട് സ്വദേശിക്ക് കോവിഡ്

കോഴിക്കോട്: ബ്രിട്ടനിൽ നിന്ന് കോഴിക്കോട്ടെത്തിയയാൾക്ക് കോവിഡ്. ബുധനാഴ്‌ച രാവിലെ കോഴിക്കോട് എത്തിയ 36കാരനാണ് രോഗം സ്‌ഥിരീകരിച്ചത്‌. ബ്രിട്ടനിൽ ജനിതകമാറ്റം വന്ന കൊറോണ വൈറസ് സ്‌ഥിരീകരിച്ചശേഷം കേരളത്തിൽ എത്തിയവരിൽ റിപ്പോർട്ട് ചെയ്യുന്ന ആദ്യത്തെ പോസിറ്റീവ്...

കോവിഡിനെ അതിജീവിച്ച കുഞ്ഞുങ്ങൾക്ക് കരുതലാകാൻ ആരോഗ്യവകുപ്പ്

കൊച്ചി: സംസ്‌ഥാനത്ത്‌ കോവിഡിനെ അതിജീവിച്ച കുട്ടികൾക്ക് ഭാവിയിൽ ഉണ്ടാകാനിടയുള്ള ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾക്കെതിരെ പ്രതിരോധമൊരുക്കാൻ ആരോഗ്യവകുപ്പ്. പോസ്‌റ്റ് കോവിഡ് ക്ളിനിക്കുകളുടെ ഭാഗമായാണ് പുതിയ സംവിധാനം തയാറാക്കുന്നത്. ഇതിനായി കോവിഡ് രോഗം വന്നുപോയ കുട്ടികളുടെ...

മാസ്‌ക് ധരിച്ചില്ല; 8253 പേര്‍ക്കെതിരെ ഇന്ന് കേസ്

തിരുവനന്തപുരം: മാസ്‌ക് ധരിക്കാത്തതിന് സംസ്‌ഥാനത്ത് ഇന്ന് 5,253 പേർക്കെതിരെ കേസെടുത്തു. നിരോധനാജ്‌ഞ ലംഘിച്ചതിന് 36 കേസുകളും ഇന്ന് രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്‌. 55 പേർ അറസ്‌റ്റിലായി. തിരുവനന്തപുരം സിറ്റി അഞ്ച്, തിരുവനന്തപുരം റൂറല്‍ ഒന്ന്, പത്തനംതിട്ട...

ഉറവിടമറിയാത്ത കേസുകൾ കൂടുന്നു; കോവിഡ് ചട്ടലംഘനത്തിന് ഇനി ശിക്ഷ

തൃശൂർ: കൊടുങ്ങല്ലൂരിൽ ഉറവിടമറിയാത്ത കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കർശന നടപടിക്കൊരുങ്ങി നഗരസഭാ അധികൃതർ. കോവിഡ് ചട്ടങ്ങൾ ഇനിമുതൽ ലംഘിക്കുന്നവർക്ക് താക്കീത് നൽകില്ല, പകരം നേരിട്ടുള്ള ശിക്ഷാ നടപടികൾ സ്വീകരിക്കാനാണ് നഗരസഭാ തീരുമാനിച്ചിരിക്കുന്നത്....
- Advertisement -