Tue, Oct 21, 2025
29 C
Dubai
Home Tags Kerala covid

Tag: kerala covid

കോവിഡ്; സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് കുതിച്ചുയരുന്നു

തിരുവനന്തപുരം: ജില്ലകളിലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് കുതിച്ചുയരുന്നതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ആഴ്‌ചയില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് മലപ്പുറത്താണ്. ആരോഗ്യവകുപ്പിന്റെ പ്രതിവാര റിപ്പോര്‍ട്ടിലെ കണക്കുകള്‍ അനുസരിച്ച് ടെസ്റ്റ് പോസിറ്റീവിറ്റി മലപ്പുറം 22.7%, തിരുവനന്തപുരം...

കേരളത്തില്‍ തിരിച്ചറിയാത്ത രോഗബാധിതര്‍ കൂടുതൽ; ഐസിഎംആർ

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് ബാധ കുതിച്ചുയരുമ്പോള്‍ കൂടുതല്‍ ആശങ്കയായി ഐസിഎംആറിന്റെ പഠന റിപ്പോര്‍ട്ട്. തിരിച്ചറിയപ്പെടാത്ത രോഗികളുടെ എണ്ണം നിലവിലെ രോഗബാധിതരേക്കാള്‍ 36 ഇരട്ടിയോളം അധികമായിരിക്കാം എന്നാണ് ഐസിഎംആര്‍ ദേശീയ തലത്തില്‍ നടത്തിയ സീറോളജിക്കല്‍...

സംസ്ഥാനത്ത് ആരോ​ഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണം; ഐഎംഎ

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ). ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് ഐഎംഎ കത്തു നൽകും. ദിനംപ്രതി കോവിഡ് കേസുകളുടെ...

കോവിഡ് പ്രതിരോധം ചര്‍ച്ച ചെയ്യാന്‍ സര്‍വ്വകക്ഷി യോഗം ഇന്ന്

തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ രോഗ പ്രതിരോധത്തിലെ കൂടുതല്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍വ്വകക്ഷി യോഗം ഇന്ന് ചേരും. പ്രതിദിന രോഗബാധ 7000 കടന്നത്തോടെ ആശങ്കയേറുകയാണ്. സംസ്ഥാനത്ത് അടച്ചിടല്‍ നടപ്പാക്കുന്നതില്‍ ഭൂരിഭാഗം...

കോവിഡ്; ആറ്റിങ്ങൽ ഫയർ സ്‌റ്റേഷൻ അടച്ചിടും

തിരുവനന്തപുരം: കോവിഡ് സ്ഥിരീകരിക്കുന്ന ഉദ്യോ​ഗസ്ഥരുടെ എണ്ണം കൂടിയതോടെ തിരുവനന്തപുരം ആറ്റിങ്ങൽ ഫയർ സ്‌റ്റേഷൻ അടച്ചിടാൻ തീരുമാനം. ഇന്ന് നാലു പേർക്കു കൂടി രോ​ഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് സ്ഥിരീകരിക്കുന്ന ഉദ്യോ​ഗസ്ഥരുടെ എണ്ണം...

കേരളത്തില്‍ കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതല്‍; ആശങ്കയേറ്റി കണക്കുകള്‍

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് കണക്കുകളില്‍ ഏറ്റവും ആശങ്കയായി ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് വര്‍ദ്ധിക്കുന്നു. തുടക്കത്തില്‍ തലസ്ഥാനത്ത് മാത്രം കണ്ടുവന്നിരുന്ന ഈ വര്‍ദ്ധനവ് കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിക്കുന്നതാണ് നിലവിലെ അവസ്ഥ. ഇതോടെ സമൂഹവ്യാപന സാധ്യകള്‍...

തുമ്പ സ്റ്റേഷനിൽ 11 പോലീസുകാർക്ക് കോവിഡ്; അസിസ്റ്റന്റ് കമ്മീഷണർക്കും രോഗബാധ

തിരുവനന്തപുരം: തിരുവനന്തപുരം തുമ്പ സ്റ്റേഷനിലെ 11 പോലീസുകാർക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടത്തിയ പരിശോധനയിലാണ് ഇത്രയധികം പോലീസുകാർക്ക് രോഗം സ്ഥിരീകരിച്ചത്. ഈ പോലീസുകാരുടെ കുടുംബാംഗങ്ങൾക്കും കോവിഡ് ബാധിച്ചിട്ടുണ്ട്. അതേസമയം, തിരുവനന്തപുരം കന്റോൺമെന്റ്...

സമ്പർക്കമറിയാൻ ക്യൂആർ കോഡ്; ഡിജിറ്റൽ രജിസ്ട്രി നിർബന്ധമാക്കി സർക്കാർ

തിരുവനന്തപുരം: സർക്കാർ സ്ഥാപനങ്ങളിൽ ഡിജിറ്റൽ സന്ദർശക രജിസ്ട്രി നിർബന്ധമാക്കാൻ നിർദ്ദേശം. സർക്കാർ ജീവനക്കാരിലോ സന്ദർശകരിലോ കോവിഡ് ബാധയുണ്ടായാൽ സമ്പർക്കം പുലർത്തിയവരുടെ വിവരങ്ങൾ തത്സമയം ലഭ്യമാക്കുന്നതിനാണ് ഈ രീതി നടപ്പിലാക്കാൻ നിർദ്ദേശം നൽകിയിരിക്കുന്നത്. എ​ല്ലാ സ​ർ​ക്കാ​ർ...
- Advertisement -