Fri, Jan 23, 2026
19 C
Dubai
Home Tags Kerala covid

Tag: kerala covid

സംസ്‌ഥാനത്ത് 45 വയസ് കഴിഞ്ഞവർക്കുള്ള വാക്‌സിനേഷൻ ഏപ്രില്‍ 1 മുതല്‍; സർവം സജ്‌ജം

തിരുവനന്തപുരം: സംസ്‌ഥാനത്ത് 45 വയസിന് മുകളില്‍ പ്രായമുള്ളവരുടെ കോവിഡ് പ്രതിരോധ വാക്‌സിൻ വിതരണം ഏപ്രില്‍ ഒന്ന് മുതല്‍. ഇതിനായി വിപുലമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. കേന്ദ്ര, സംസ്‌ഥാന സര്‍ക്കാര്‍ ആശുപത്രികള്‍,...

രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗ ഭീതി; കേരളവും ഭയപ്പെടണം

തിരുവനന്തപുരം: കേരളത്തിൽ വീണ്ടുമൊരു തിരഞ്ഞെടുപ്പ് അടുത്ത് വരികയാണ്. സംസ്‌ഥാനത്തിന്റെ ഭരണ സാരഥ്യത്തിൽ നിലയുറപ്പിക്കാൻ മൂന്ന് മുന്നണികളും കച്ചകെട്ടി ഇറങ്ങിക്കഴിഞ്ഞു. പ്രചാരണം പൊടിപൊടിക്കുന്നു, പൊതുയോഗങ്ങൾ തകൃതിയായി നടക്കുന്നു. കണ്ടാൽ കോവിഡ് കാലമാണെന്ന് ആരും പറയില്ല. കഴിഞ്ഞ...

സംസ്‌ഥാനത്തെ കോവിഡ് പ്രതിരോധം വിജയം; സീറോ പ്രിവലന്‍സ് സര്‍വേ

തിരുവനന്തപുരം: കേരളത്തിലെ കോവിഡ് പ്രതിരോധം വിജയകരമാണെന്ന് സീറോ പ്രിവലന്‍സ് സര്‍വേ റിപ്പോർട്. കഴിഞ്ഞ ഫെബ്രുവരിയിൽ നടത്തിയ കേരള കോവിഡ്-19 സീറോ സര്‍വേ പ്രകാരം സംസ്‌ഥാനത്തെ സീറോ പ്രിവലന്‍സ് 10.76 ശതമാനം മാത്രമാണ്. പൊതുജനങ്ങള്‍,...

കേരളത്തിൽ കോവിഡ് വ്യാപനം കുറയുന്നു; അഭിനന്ദിച്ച് കേന്ദ്രം

ന്യൂഡെൽഹി: കേരളത്തിൽ കോവിഡ് വ്യാപനം കുറയുന്നുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ ഒരു മാസത്തിനിടെ കേരളത്തിലെ കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞത് നല്ല സൂചനയാണ് എന്ന് ആരോഗ്യ മന്ത്രാലയം വിലയിരുത്തുന്നു. രോഗവ്യാപനം നിയന്ത്രിച്ച...

കേരളത്തിലെ കോവിഡ്; അതിർത്തിയിൽ പരിശോധന കർശനമാക്കി കർണാടക

മാനന്തവാടി: കേരളത്തിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ അതിർത്തിയിൽ നടപടികൾ കർശനമാക്കി കർണാടക. കേരളത്തിൽ നിന്ന് കർണാടകയിലേക്ക് പോകുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. കോവിഡില്ലെന്ന സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ മാത്രമേ സംസ്‌ഥാനത്തേക്ക് പ്രവേശനം...

‘ഇന്ത്യയിൽ 21 പേർക്ക് കോവിഡ് വന്നപ്പോൾ റിപ്പോർട് ചെയ്‍തത് ഒരു കേസ് മാത്രം’; മുഖ്യമന്ത്രി

തിരുവനന്തപുരം: ഇന്ത്യയിൽ 21 പേർക്ക് കോവിഡ് സ്‌ഥിരീകരിച്ചപ്പോൾ റിപ്പോർട് ചെയ്‌തത്‌ ഒരു കേസ് മാത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ കേരളത്തിൽ മൂന്നിൽ ഒന്ന് കേസുകളും റിപ്പോർട് ചെയ്യപ്പെടുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത് ചൂണ്ടിക്കാട്ടുന്നത്...

കേരളത്തിൽ കോവിഡ് പരിശോധന ഒരു കോടി കടന്നു; രോഗമുക്‌തി നേടിയവർ 9 ലക്ഷത്തോളം

കോഴിക്കോട്: കേരളത്തിലെ ആദ്യ കോവിഡ് ബാധ ഒരു വർഷം പിന്നിടുമ്പോൾ ഒരു കോടി പരിശോധനകൾ എന്ന നാഴികക്കല്ല് പിന്നിട്ട് കോവിഡ് പ്രതിരോധം തുടരുന്നു. ഈ കുറഞ്ഞ കാലയളവിനുള്ളിൽ ഒരു കോടി കോവിഡ് പരിശോധനകൾ...

സെക്രട്ടറിയേറ്റില്‍ കോവിഡ് വ്യാപനം രൂക്ഷം; ജീവനക്കാരുടെ എണ്ണം കുറക്കും

തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. ധനവകുപ്പിനു പിന്നാലെ പൊതുഭരണ, നിയമവകുപ്പുകളിലും കോവിഡ് പടരുകയാണ്. നിലവില്‍ 55 പേര്‍ക്ക് കോവിഡ് സ്‌ഥിരീകരിച്ചു. ഈ സാഹചര്യത്തിൽ ജീവനക്കാരുടെ എണ്ണം പകുതിയായി കുറക്കണമെന്ന് ആക്ഷൻ കൗൺസിൽ...
- Advertisement -