Tue, Oct 21, 2025
29 C
Dubai
Home Tags Kerala govt

Tag: kerala govt

സ്‌പ്രിന്‍ക്‌ളർ കരാറില്‍ വീഴ്‌ചയെന്ന് ഉന്നത സമിതി റിപ്പോര്‍ട്ട്

തിരുവനന്തപുരം: സ്‌പ്രിന്‍ക്‌ളർ കരാറില്‍ വീഴ്‌ചകളുണ്ടെന്ന് ചൂണ്ടിക്കാണിച്ച് സര്‍ക്കാര്‍ നിയോഗിച്ച ഉന്നത സമിതി റിപ്പോര്‍ട്ട്. മാധവന്‍ നമ്പ്യാര്‍, ഗുല്‍ഷന്‍ റോയ് എന്നിവരടങ്ങിയ സമിതിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സഹായം വാഗ്‌ദാനം ചെയ്‌ത് സര്‍ക്കാരിനെ സമീപിച്ചത് സ്‌പ്രിന്‍ക്‌ളറാണ്. കരാറില്‍ ഒപ്പിട്ടത്...

സാലറി കട്ട് ഇത്തവണയില്ല; നേരത്തെ പിടിച്ച ശമ്പളം പി.എഫിലേക്ക്

തിരുവനന്തപുരം: ജീവനക്കാരുടെയും അധ്യാപകരുടെയും ശക്‌തമായ എതിർപ്പിനെ തുടർന്ന് രണ്ടാമതും ശമ്പളം പിടിക്കാനുള്ള തീരുമാനം മന്ത്രിസഭ റദ്ദാക്കി. ആദ്യഘട്ടത്തിൽ കട്ട് ചെയ്‌ത ഒരു മാസത്തെ സാലറി (2020 ഏപ്രിൽ-ഓഗസ്‌റ്റ്) അടുത്ത വർഷം ഏപ്രിൽ 1...

മന്ത്രിമാരുടെ അധികാരങ്ങൾ ചുരുക്കുന്നു; ഭരണസമ്പ്രദായത്തിൽ മാറ്റം വരുത്താൻ സർക്കാർ ശ്രമം

തിരുവനന്തപുരം: ഭരണാധികാരം മുഖ്യമന്ത്രിയിലേക്ക് കൂടുതൽ കേന്ദ്രീകരിച്ച് കൊണ്ട് മന്ത്രിമാരുടെ അധികാരങ്ങൾ ലഘൂകരിക്കാൻ പുതിയ പരിഷ്‌ക്കരണം നടപ്പാക്കാൻ ഒരുങ്ങുകയാണ് സർക്കാർ. മുഖ്യമന്ത്രിയെ കൂടാതെ വകുപ്പ് സെക്രട്ടറിമാർക്കും കൂടുതൽ അധികാരം ലഭിക്കുന്ന രീതിയിൽ ഭരണ സമ്പ്രദായത്തിന്റെ...

പ്രതിഷേധം ശക്‌തം; ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള നീക്കം സർക്കാർ പിൻ‌വലിക്കുന്നു

തിരുവനന്തപുരം: ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം പിടിക്കാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ താൽകാലികമായി പിൻമാറുന്നു. ജീവനക്കാർക്കൊപ്പം ഭരണാനുകൂല സംഘടനകളുടെയും പ്രതിഷേധം കണക്കിൽ എടുത്താണ് 'സാലറി കട്ട്' ഒഴിവാക്കാൻ തീരുമാനിച്ചത്. സാമ്പത്തിക പ്രതിസന്ധി തുടരുകയാണെങ്കിൽ...

പെൻഷൻ പരിഷ്‌ക്കരണം; പ്രതിഷേധവുമായി ഇടത് സംഘടനകൾ

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ പെൻഷൻ നിർണയിക്കുന്ന സേവന കാലാവധിയിൽ മാറ്റം വരുത്തിയതിൽ ജീവനക്കാർക്കൊപ്പം പ്രതിഷേധവുമായി ഇടത് സംഘടനകൾ. തീരുമാനം പുനഃപരിശോധിക്കണമെന്ന ആവശ്യവുമായാണ് സംഘടനകൾ രംഗത്തെത്തിയത്. Related News: സാമ്പത്തിക പ്രതിസന്ധി; വിരമിക്കുന്നവർക്കും രക്ഷയില്ല; ആനുകൂല്യങ്ങളിൽ...

കുരുക്ക് മുറുകുന്നു; കേസുകൾ നടത്താൻ പുതിയ നിയമകാര്യ സെൽ രൂപീകരിച്ച് സർക്കാർ

തിരുവനന്തപുരം: സംസ്ഥാന സർക്കാർ കക്ഷികളായ കേസുകളുടെ നടത്തിപ്പ് കാര്യക്ഷമമാക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിയമകാര്യ സെൽ രൂപീകരിച്ചു. ഹൈക്കോടതിയിലെ വിജിലൻസ് സ്‌പെഷ്യൽ ഗവൺമെന്റ് പ്‌ളീഡർ എ. രാജേഷാണ് സെല്ലിന്റെ ചുമതല വഹിക്കുന്നത്. ഹൈക്കോടതിയിലും കീഴ്...

‘അപ്‌നാ ഘർ’ ; സംസ്ഥാനത്തുടനീളം നടപ്പാക്കുമെന്ന് ടി.പി രാമകൃഷ്‌ണൻ

ബാലുശ്ശേരി: അന്തർ സംസ്ഥാന തൊഴിലാളികൾക്ക് വേണ്ടി നടപ്പാക്കിയ 'അപ്‌നാ ഘർ' പദ്ധതി സംസ്ഥാനമാകെ നടപ്പാക്കുമെന്ന് തൊഴിൽ എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്‌ണൻ. തൊഴിലാളികൾക്ക് വൃത്തിയുള്ളതും സൗകര്യപ്രദവുമായ താമസ സൗകര്യം ഒരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം....

സാമ്പത്തിക പ്രതിസന്ധി; വിരമിക്കുന്നവർക്കും രക്ഷയില്ല; ആനുകൂല്യങ്ങളിൽ മാറ്റം വരുത്താനൊരുങ്ങി സർക്കാർ

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം 'സാലറി കട്ടിന്' പുറമേ വിരമിക്കുന്ന ജീവനക്കാരുടെ ആനുകൂല്യങ്ങളും 'കട്ട്' ചെയ്യാൻ ഒരുങ്ങുകയാണ് സംസ്ഥാന സർക്കാർ. സേവന കാലാവധി കണക്കാക്കുന്ന രീതിയിൽ മാറ്റം വരുത്താനാണ് ധനവകുപ്പ് തീരുമാനിച്ചിരിക്കുന്നത്....
- Advertisement -