Wed, Feb 25, 2026
30 C
Dubai
Home Tags Kerala High Court

Tag: Kerala High Court

സൗജന്യ ചികിൽസാ പദ്ധതി; ‘മെഡിസെപ്’ തുടങ്ങാൻ സർക്കാരിന് ഹൈക്കോടതി അനുമതി

കൊച്ചി: സർക്കാർ ജീവനക്കാർക്കും പെൻഷൻക്കാർക്കുമുള്ള സൗജന്യ ചികിൽസാ പദ്ധതിയായ 'മെഡിസെപ്' തുടങ്ങാൻ സർക്കാരിന് ഹൈക്കോടതിയുടെ അനുമതി. പദ്ധതി നടപ്പാക്കുന്നതിന് എതിരെ റിലയൻസ് ഇൻഷുറൻസ് കമ്പനി നൽകിയ ഹരജി ഹൈക്കോടതി തള്ളി. 2019ൽ റിലയൻസ് ഇൻഷുറൻസ്...

വിജു എബ്രഹാം ഉൾപ്പടെ 3 പേരെ കേരളാ ഹൈക്കോടതി ജഡ്‌ജിമാരാക്കണം; ശുപാർശ വീണ്ടും

ന്യൂഡെൽഹി: അഭിഭാഷകരായ വിജു എബ്രഹാം, മുഹമ്മദ് നിയാസ് സിപി, കെകെ പോൾ എന്നിവരെ കേരള ഹൈക്കോടതി ജഡ്‌ജിമാരാക്കണമെന്ന് കേന്ദ്ര സർക്കാരിനോട് വീണ്ടും ശുപാർശ ചെയ്യാൻ തീരുമാനം. കഴിഞ്ഞ ദിവസം ഡെൽഹിയിൽ ചേർന്ന കൊളീജിയം...

എയ്‌ഡഡ് സ്‌കൂളിലെ അധ്യാപകർക്ക് ഇനി തിരഞ്ഞെടുപ്പില്‍ മൽസരിക്കാനാകില്ല; നിര്‍ണായക വിധി

കൊച്ചി: എയ്‌ഡഡ്‌ വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലെ അധ്യാപകര്‍ക്ക് ഇനി തിരഞ്ഞെടുപ്പില്‍ മൽസരിക്കാനാകില്ലെന്ന് ഹൈക്കോടതിയുടെ നിര്‍ണായക വിധി. ചീഫ് ജസ്‌റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് വിധി പ്രസ്‌താവിച്ചത്. നിലവില്‍ എയ്‌ഡഡ്‌ വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലെ അധ്യാപകര്‍ക്ക് തിരഞ്ഞെടുപ്പില്‍ മൽസരിക്കുന്നതിന് ചില...

നിയമം കയ്യിലെടുത്ത കേസ്; ഭാഗ്യലക്ഷ്‍മിയുടെ ജാമ്യാപേക്ഷ വിധി പറയാന്‍ മാറ്റി

കൊച്ചി : അശ്ളീല യൂട്യൂബര്‍ വിജയ് പി നായരെ നിയമം കയ്യിലെടുത്ത് കയ്യേറ്റം ചെയ്‍ത ഭാഗ്യലക്ഷ്‍മിയും സുഹൃത്തുക്കളും സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ വിധി പറയാനായി മാറ്റി വച്ച് ഹൈക്കോടതി. ഹരജിയില്‍ വിശദമായ വാദം...

നിയമം കയ്യിലെടുത്ത കേസ്; തന്റെ ഭാഗം കൂടി കേള്‍ക്കണമെന്ന ആവശ്യവുമായി വിജയ് പി നായര്‍...

തിരുവനന്തപുരം : അശ്ളീല യൂട്യൂബര്‍ വിജയ് പി നായരെ കയ്യേറ്റം ചെയ്‌ത കേസില്‍, ഭാഗ്യലക്ഷ്‍മിയുടെ ജാമ്യാപേക്ഷയില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് തന്റെ ഭാഗം കൂടി കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് വിജയ് പി നായര്‍ ഹൈക്കോടതിയില്‍...

നിയമം കയ്യിലെടുത്ത കേസ്; ഭാഗ്യലക്ഷ്‍മിയും കൂട്ടരും ഹൈക്കോടതിയില്‍

തിരുവനന്തപുരം : സ്‌ത്രീകള്‍ക്കെതിരെ യൂട്യൂബിലൂടെ അശ്‌ളീല പരാമര്‍ശം നടത്തിയ വിജയ് പി നായർക്ക് കയ്യേറ്റത്തിലൂടെ മറുപടി നൽകിയ കേസില്‍ ഭാഗ്യലക്ഷ്‍മി ഉള്‍പ്പടെ മൂന്ന് പേര്‍ ഹെക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. ഭാഗ്യലക്ഷ്‍മിയോടൊപ്പം ദിയ...
- Advertisement -