Tag: Kerala-Karnataka Boarder Issues
അതിർത്തിയിലെ നിയന്ത്രണങ്ങൾ; ഇളവ് നാളെവരെ; ആശയക്കുഴപ്പം തുടരുന്നു
മംഗളൂരു: കോവിഡ് വ്യാപനത്തെ തുടർന്ന് കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് ദക്ഷിണ കർണാടക ഭരണകൂടം ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ആശയക്കുഴപ്പം തുടരുന്നു. നിയന്ത്രണങ്ങളിൽ നാളെ വരെ ഇളവ് അനുവദിച്ചതായി ജില്ലാ ഡെപ്യൂട്ടി കളക്‌ടർ ഡോ.കെവി രാജേന്ദ്ര...
നിയന്ത്രണങ്ങളിൽ ഇളവ്, സ്‌ഥിരം യാത്രക്കാർക്ക് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണ്ട; കർണാടക
ബെംഗളൂര് : കേരളത്തിൽ നിന്നും കർണാടകയിൽ എത്തുന്ന ആളുകൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി സർക്കാർ. സ്‌ഥിരം യാത്രക്കാരായ ആളുകൾക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കില്ലെന്നാണ് സർക്കാർ വ്യക്‌തമാക്കിയത്. കർണാടക ഉപമുഖ്യമന്ത്രി അശ്വന്ത്...
കർണാടക: കേരളത്തിൽ നിന്നുള്ളവർക്ക് നിയന്ത്രണം; വിശദീകരണം തേടി ഹൈക്കോടതി
കർണാടക : കേരളത്തിൽ നിന്നും സംസ്‌ഥാനത്തെത്തുന്ന യാത്രക്കാർക്ക് നിയന്ത്രണമേർപ്പെടുത്തിയ തീരുമാനത്തിൽ സർക്കാരിനോട് വിശദീകരണം തേടി കർണാടക ഹൈക്കോടതി. സംഭവത്തിൽ സത്യവാങ്‌മൂലം സമർപ്പിക്കാനും സർക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ചീഫ് ജസ്‌റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ്...
കേരളത്തിലെ കോവിഡ്; കർണാടകക്ക് പിന്നാലെ യാത്രാ നിയന്ത്രണം ഏർപ്പെടുത്തി വിവിധ സംസ്‌ഥാനങ്ങൾ
ന്യൂഡെൽഹി: കേരളത്തിലെ കോവിഡ് വ്യാപനം കണക്കിലെടുത്ത് കർണാടകക്ക് പുറമെ മൂന്ന് സംസ്‌ഥാനങ്ങൾ കൂടി യാത്രാ നിയന്ത്രണം ഏർപ്പെടുത്തി. ഉത്തരാഖണ്ഡ്, മണിപ്പൂർ, മഹാരാഷ്‌ട്ര എന്നീ സംസ്‌ഥാനങ്ങളാണ് കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. കോവിഡ്...
അതിർത്തി യാത്രാ നിയന്ത്രണത്തിന് എതിരെ കർണാടക ഹൈക്കോടതിയിൽ ഹരജി
ബെംഗളൂരു: കേരള-കര്‍ണാടക അതിര്‍ത്തി വഴിയുള്ള യാത്രാ നിയന്ത്രണത്തിനെതിരെ കര്‍ണാടക ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പൊതു താൽപര്യ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും. മുന്‍ തുളു അക്കാദമി ചെയര്‍മാന്‍ സുബ്ബയ്യറെയാണ് സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട്...
കോവിഡ് സർട്ടിഫിക്കറ്റ്; ചുരം പാത അടച്ച് പരിശോധന ശക്‌തം; ദുരിതയാത്ര
ഇരിട്ടി: കർണാടകയിലേക്ക് പ്രവേശിക്കുന്നതിന് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതോടെ യാത്രക്കാർ ദുരിതത്തിൽ. ചുരം പാത അടച്ച് പരിശോധന ശക്‌തമാക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ മാക്കൂട്ടം ചെക്ക് പോസ്‌റ്റിൽ എത്തിയ നൂറുകണക്കിന് ആളുകളെ കോവിഡ് നെഗറ്റീവ്...
നിയന്ത്രണത്തില്‍ ഇളവില്ല, ആര്‍ടിപിസിആര്‍ ഫലം നിര്‍ബന്ധം; മുഖ്യമന്ത്രിയോട് കര്‍ണാടക ആരോഗ്യമന്ത്രി
ബെംഗളൂര്: കേരളത്തില്‍ നിന്നുള്ളവരുടെ നിയന്ത്രണത്തില്‍ ഇളവില്ലെന്ന് മുഖ്യമന്ത്രിക്ക് മറുപടി നൽകി കര്‍ണാടക ആരോഗ്യമന്ത്രി കെ സുധാകര്‍. യാത്രക്കാര്‍ 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ ഫലം നിര്‍ബന്ധമാണെന്ന് കര്‍ണാടക ആരോഗ്യമന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു.
പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി...
കര്‍ണാടക അതിര്‍ത്തിയിലെ തടയല്‍; മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു
തിരുവനന്തപുരം: കേരളത്തില്‍ നിന്നുള്ള യാത്രക്കാരെ കര്‍ണാടക അതിര്‍ത്തികളില്‍ തടയുന്നത് ഒഴിവാക്കാന്‍ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.
കര്‍ണാടക നിയന്ത്രണം ഏര്‍പ്പടുത്തിയത് മൂലം വിദ്യാര്‍ഥികളും ആശുപത്രി ആവശ്യങ്ങള്‍ക്കായി...






































