Tag: kerala legislative assembly
സാംക്രമിക രോഗങ്ങള്‍ നിയന്ത്രിക്കാൻ ഏകീകൃത നിയമം; ലംഘിച്ചാല്‍ രണ്ടുവര്‍ഷം വരെ തടവ്
തിരുവനന്തപുരം: കേരള സാംക്രമിക രോഗ ബിൽ നിയമസഭ ഏകകണ്‌ഠമായി പാസാക്കി. സാംക്രമിക രോഗങ്ങളുടെ നിയന്ത്രണവും പ്രതിരോധവും സംബന്ധിച്ച നിയമങ്ങള്‍ ഏകീകരിക്കുന്നതിനും ക്രോഡീകരിക്കുന്നതിനും ഉള്ള ബില്ലാണ് നിയമസഭ പാസാക്കിയത്.
രോഗം പകരുന്നതിന് കാരണമായേക്കാവുന്ന ആഘോഷങ്ങളും, ആചാരങ്ങളും,...
രണ്ടാം ഇടതുപക്ഷ സർക്കാരിന്റെ ആദ്യ ബജറ്റ് ജൂൺ നാലിന്; നിയമസഭാ സമ്മേളനം 14 വരെ
തിരുവനന്തപുരം: പുതിയ നിയമസഭയുടെ ആദ്യ സമ്മേളനം മെയ് 24 മുതൽ ചേരും. ജൂൺ 14 വരെയാണ് സമ്മേളനം നടക്കുക. രണ്ടാം ഇടതുപക്ഷ സർക്കാരിന്റെ ആദ്യ ബജറ്റ് ജൂൺ നാലിന് രാവിലെ 9 മണിക്ക്...
പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം നാളെ
തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം നാളെ നടക്കും. ജൂൺ 14വരെയാണ് സമ്മേളനം. തിങ്കളാഴ്‌ച രാവിലെ അംഗങ്ങളുടെ സത്യപ്രതിജ്‌ഞയും നടക്കും. പ്രോടെം സ്‌പീക്കറായി നിയമിതനായ പിടിഎ റഹീം അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും....
സിഎജിക്കെതിരായ പ്രമേയം നിയമസഭ പാസാക്കി
തിരുവനന്തപുരം: സിഎജിക്കെതിരായ സര്‍ക്കാര്‍ പ്രമേയം നിയമസഭ പാസാക്കി. ബിജെപി അംഗം ഒ രാജഗോപാല്‍ ഉള്‍പ്പടെ പ്രതിപക്ഷത്തിന്റെ ശക്‌തമായ എതിര്‍പ്പ് മറികടന്നാണ് പ്രമേയം സഭ പാസാക്കിയത്. കിഫ്ബിക്കെതിരെ പരാമര്‍ശമുള്ള മൂന്ന് പേജ് തള്ളിയാകും റിപ്പോര്‍ട്...
സിഎജിക്കെതിരായ പ്രമേയം മുഖ്യമന്ത്രി നിയമസഭയിൽ അവതരിപ്പിച്ചു
തിരുവനന്തപുരം: സിഎജിക്കെതിരായ പ്രമേയം മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അവതരിപ്പിച്ചു. റിപ്പോർട്ടിൽ കൂട്ടിചേർക്കൽ നടത്തിയത് സർക്കാരിന്റെ വിശദീകരണം കേൾക്കാതെ ആണെന്നും ഇത് തെറ്റായ കീഴ് വഴക്കമാണ് എന്നും മുഖ്യമന്ത്രി പ്രമേയത്തിൽ പറഞ്ഞു. തെറ്റായ...
യുവമോര്‍ച്ച നിയമസഭയിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം
തിരുവനന്തപുരം: യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ നിയമസഭയിലേക്ക് നടത്തിയ മാര്‍ച്ചില്‍ നേരിയ സംഘര്‍ഷം. സ്‌പീക്കറുടെ രാജി ആവശ്യപ്പെട്ടും സര്‍ക്കാരിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായും നടത്തിയ മാര്‍ച്ചിലാണ് സംഘര്‍ഷം.
ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കെതിരേ പോലീസ് അഞ്ച് റൗണ്ട് ജലപീരങ്കി...
പ്രതിഷേധിക്കാതെ ഒ രാജഗോപാൽ; സഭ ബഹിഷ്‌കരിച്ചില്ല
തിരുവനന്തപുരം: സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണന്റെ രാജി ആവശ്യപ്പെട്ട് സഭക്കകത്തു പ്രതിഷേധിക്കുകയും ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്‌കരിക്കുകയും ചെയ്‌ത പ്രതിപക്ഷത്തോടൊപ്പം കൂടാതെ ബിജെപിയുടെ ഏക എംഎൽഎ ഒ രാജഗോപാൽ. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ...
കാർഷിക നിയമം കുത്തകകളെ സഹായിക്കുന്നത്; കേന്ദ്രത്തെ വിമർശിച്ച് നയപ്രഖ്യാപന പ്രസംഗം
തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിന്റെ നയപ്രഖ്യാപന പ്രസംഗത്തിൽ കാർഷിക നിയമ ഭേദഗതിക്കെതിരായ വിമർശനവും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വായിച്ചു. കാർഷിക നിയമ ഭേദഗതി കുത്തകകളെ സഹായിക്കുന്നതാണെന്ന് നയപ്രഖ്യാപന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. കാർഷിക...