Sat, Jan 24, 2026
17 C
Dubai
Home Tags Kerala Muslim Jamaath

Tag: Kerala Muslim Jamaath

മഅ്ദിന്‍ ‘ഖത്‍മുൽ ഖുര്‍ആന്‍’ സമാപിച്ചു; 51 ഹാഫിളുകളെ ആത്‌മീയ ലോകത്തിന് സമർപ്പിച്ചു

മലപ്പുറം: മഅ്ദിന്‍ അക്കാദമിക്ക് കീഴിലുള്ള തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളേജിലെ 51 വിദ്യാർഥികൾ ആത്‌മീയ ലോകത്തേക്ക് ഖുർആൻ മനപ്പാഠം പൂർത്തീകരിച്ചിറങ്ങുന്നു. ഇതിന്റെ ഭാഗമായി സംഘടിപ്പിച്ച 'ഖത്‍മുൽ ഖുര്‍ആന്‍' പരിപാടിയാണ് മഅ്ദിന്‍ ടെക്‌നോറിയം ക്യാമ്പസില്‍ സമാപിച്ചത്. അക്കാദമി...

കുറ്റക്യത്യങ്ങളെ പ്രചോദിപ്പിക്കുന്ന നയങ്ങൾ; ബന്ധപ്പെട്ടവർ പിൻമാറണം -ഇമാം കോൺഫറൻസ്

മലപ്പുറം: നാട്ടിൽ അനുദിനം പെരുകുന്ന കുറ്റകൃത്യങ്ങൾക്ക് പ്രധാന കാരണമായ മദ്യം, മയക്കുമരുന്ന്‌ ഉൾപ്പടെയുള്ള ലഹരി വസ്‌തുക്കളുടെ ലഭ്യത കുറക്കാനാവശ്യമായ നിലപാടാണ് ബന്ധപ്പെട്ടവർ സ്വീകരിക്കേണ്ടതെന്ന് കേരള മുസ്‌ലിം ജമാഅത്തിന്റെ 'ഇമാം കോണ്‍ഫറന്‍സ്' പ്രമേയം ആവശ്യപ്പെട്ടു. 'ഇതിന്...

വിഭാഗീയത ജനാധിപത്യസമൂഹം ചെറുക്കണം; എസ്‌വൈഎസ്‍ എടക്കര സോൺ

എടക്കര: ഹിജാബിനെതിരെ രാജ്യത്ത് നടക്കുന്ന വിദ്വോഷ പ്രചാരണങ്ങള്‍ക്കെതിരെ ഭരണകൂടം ശക്‌തമായ നടപടി സ്വീകരിക്കണമെന്ന് എസ്‌വൈഎസ്‍ എടക്കര സോൺ കൗൺസിൽ ആവശ്യപ്പെട്ടു. വിദ്യാഭ്യാസ സ്‌ഥാപനങ്ങളില്‍ ഹിജാബ് ധരിച്ചുവന്ന വിദ്യാര്‍ഥിനികളെ പ്രവേശിപ്പിക്കാത്ത നടപടി മൗലികാവകാശത്തിന് എതിരെയുളള കടുത്ത...

എസ്‌എസ്‌എഫ് ‘ദേശീയ സാഹിത്യോൽസവ്’ ഗുജറാത്തിൽ സമാപിച്ചു; ജമ്മു& കശ്‌മീർ ചാംപ്യൻമാർ

ഗുജറാത്ത്: എസ്‌എസ്‌എഫ് പ്രഥമ 'ദേശീയ സാഹിത്യോൽസവ്' ഗുജറാത്തിലെ രാജ്‌കോട്ടിൽ സമാപിച്ചു. സർഗവാസനകളുടെ യൂണിറ്റുതലം മുതലുള്ള മൽസരത്തിന്റെ സമാപന മഹാമഹമായിരുന്നു രാജ്‌കോട്ടിൽ നടന്നത്. 290 പോയിന്റ് നേടി ജമ്മു& കശ്‌മീരാണ് ദേശീയ ചാംപ്യൻമാരായത്. 21 സംസ്‌ഥാനങ്ങളെ...

പ്രതികാരബുദ്ധി വളർത്തിയല്ല പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യേണ്ടത്; കാന്തപുരം

ഗുജറാത്ത്: ഹിജാബ് ധരിക്കുന്നത് വിവാദമാക്കി രാജ്യത്തു കുഴപ്പം സൃഷ്‌ടിക്കുന്നവരെയും വിവാദങ്ങൾ സൃഷ്‌ടിച്ച്‌ പ്രതികാരബുദ്ധി വളർത്തി ഇന്ത്യയെ അസ്‌ഥിരപ്പെടുത്താൻ ശ്രമിക്കുന്നവരെയും സമാധാനത്തിന്റെയും ഭരണഘടനാ മൂല്യങ്ങളുടെയും കരുത്തിൽ വിവേകപൂർവം ചെറുക്കാൻ വിശ്വാസി സമൂഹത്തെ ആഹ്വാനം ചെയ്‌തുകൊണ്ട്...

മാതൃഭാഷയിൽ ഉന്നത പഠനസൗകര്യം വേണം; കേരള മുസ്‌ലിം ജമാഅത്ത്

മലപ്പുറം: വിവിധ രാജ്യങ്ങളിലും സംസ്‌ഥാനങ്ങളിലും അതാത് ദേശത്തെ മാതൃഭാഷയിൽ ഉന്നത പഠനസൗകര്യമുള്ളതായും ഈ സൗകര്യം കേരളത്തിലും ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് കേരള മുസ്‌ലിം ജമാഅത്ത് രംഗത്ത്. ഉന്നത ശാസ്‌ത്ര സാങ്കേതിക പഠനത്തിന് മാതൃഭാഷയിൽ സൗകര്യമൊരുക്കാൻ കേരള...

ഹിജാബ് വിവാദം: ഫാഷിസത്തിന്റെ വികൃതമുഖം തുറന്നു കാട്ടണം -എസ്‌വൈഎസ്‌

മലപ്പുറം: ഹിജാബ് അടക്കമുള്ള വിശ്വാസപരമായ വിഷയങ്ങളിൽ വിവാദങ്ങളുണ്ടാക്കി രാജ്യത്ത് വര്‍ഗീയത ആളിക്കത്തിക്കാനുള്ള ഹീനമായ ശ്രമങ്ങളാണ് നടക്കുന്നതെന്നും ഇത്തരം ഗൂഢ ശ്രമങ്ങള്‍ തിരിച്ചറിയണമെന്നും എസ്‌വൈഎസ്‌ മലപ്പുറം സോണ്‍ എക്‌സിക്യൂട്ടീവ് സംഗമം. മതഭേദമന്യേ സൗഹാര്‍ദത്തോടെ കഴിഞ്ഞിരുന്ന ഇടങ്ങളിൽപോലും...

വിവാഹാഭാസങ്ങളും ധൂർത്തും; പൊതുസമൂഹം ജാഗ്രത പാലിക്കണം -കേരള മുസ്‌ലിം ജമാഅത്ത്

മലപ്പുറം: മനുഷ്യസമൂഹത്തിലെ മനോഹര നിമിഷങ്ങളായ വിവാഹങ്ങളുടെ പേരിലുള്ള ആഭാസങ്ങളും ധൂർത്തും അവസാനിപ്പിക്കാൻ പൊതുസമൂഹം മുന്നോട്ടുവരണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് നടത്തിയ മലപ്പുറം ജില്ലാ ഇമാംസ് കോൺഫറൻസ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ആഭാസങ്ങൾ അതിരുകടക്കുന്ന വിവാഹത്തിന്റെ പേരിൽ...
- Advertisement -