Sun, Jan 25, 2026
19 C
Dubai
Home Tags Kerala Political Murder

Tag: Kerala Political Murder

സഞ്‌ജിത്തിന്റെ മരണ കാരണം തലയിലേറ്റ വെട്ട്; പോസ്‌റ്റുമോർട്ടം റിപ്പോർട്

പാലക്കാട്: മമ്പുറത്തെ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ മരണ കാരണം തലയിലേറ്റ വെട്ടെന്ന് പോസ്‌റ്റുമോര്‍ട്ടത്തില്‍ പ്രാഥമിക നിഗമനം. ശരീരത്തില്‍ മുപ്പതോളം വെട്ടുകളാണുള്ളതെന്നും തലയില്‍ മാത്രം ആറുവെട്ടുകൾ ഉണ്ടെന്നും പോസ്‌റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. മൃതദേഹവുമായി ആര്‍എസ്എസ് പ്രവര്‍ത്തകര്‍...

വർഗീയതയുടെ പേരിലുള്ള കൊലപാതകങ്ങൾ വച്ചുപൊറുപ്പിക്കാനാകില്ല; വിഡി സതീശൻ

തിരുവനന്തപുരം: പാലക്കാട്ടെ ആർഎസ്എസ് പ്രവർത്തകൻ എലപ്പുള്ളി എടുപ്പുകുളം സ്വദേശി സഞ്‌ജിത്തിന്റെ കൊലപാതകം ദൗർഭാഗ്യകരമെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ. സംഭവം പ്രതിഷേധാർഹമാണ്. വർഗീയതയുടെ പേരിലുള്ള കൊലപാതകങ്ങൾ വച്ചുപൊറുപ്പിക്കാൻ ആവില്ലെന്നും അദ്ദേഹം പറഞ്ഞു. എസ്‌ഡിപിഐ പ്രതി സ്‌ഥാനത്തുള്ള...

പാലക്കാട്ടെ കൊലപാതകം: വെട്ടിക്കൊന്ന സ്‌ഥലം കണ്ടയാൾ കുഴഞ്ഞു വീണ് മരിച്ചു

പാലക്കാട്: മമ്പുറത്ത് ആർഎസ്എസ് പ്രവർത്തകനെ വെട്ടിക്കൊന്ന സ്‌ഥലം കണ്ടയാൾ കുഴഞ്ഞു വീണ് മരിച്ചു. മരുതറോഡ് സ്വദേശി രാമുവാണ് (56) മരിച്ചത്. സംഭവ സ്‌ഥലത്ത് രക്‌തം തളംകെട്ടി നിൽക്കുന്നത് കണ്ടാണ് രാമു കുഴഞ്ഞു വീണ്...

ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം: നടപടിയില്ലെങ്കിൽ അതേ നാണയത്തിൽ മറുപടി; കെ സുരേന്ദ്രൻ

പാലക്കാട്: മമ്പറത്ത് ആര്‍എസ്എസ് പ്രവര്‍ത്തകനെ വെട്ടി കൊലപ്പെടുത്തിയതിന് പിന്നില്‍ എസ്‌ഡിപിഐ ആണെന്ന് ബിജെപി. യാതൊരു പ്രകോപനവും കൂടാതെയാണ് ആക്രമണം നടത്തിയത്. കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ രണ്ടാമത്തെ ആര്‍എസ്എസ് പ്രവര്‍ത്തകനെയാണ് എസ്‌ഡിപിഐ കൊലപ്പെടുത്തുന്നത് എന്നും...

പാലക്കാട്‌ ആർഎസ്എസ് പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തി

പാലക്കാട്: പാലക്കാട് ആർഎസ്എസ് പ്രവർത്തകനെ വെട്ടിക്കൊന്നു. എലപ്പുള്ളി എടുപ്പുകുളം സ്വദേശി സഞ്‌ജിത്ത് (27) ആണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ 9 മണിയോടെയാണ് കൊലപാതകം ഉണ്ടായത്. ഭാര്യയുമായി ബൈക്കിൽ പോകുമ്പോൾ കാറിലെത്തിയ സംഘം സഞ്‌ജിത്തിനെ...

ഫസല്‍ വധക്കേസ് തുടരന്വേഷണം; വൈകിയെത്തിയ നീതിയെന്ന്​ പി ജയരാജൻ

കണ്ണൂർ: തലശ്ശേരി ഫസല്‍ വധക്കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി വിധി വൈകിയെത്തിയ നീതിയെന്ന് സിപിഎം നേതാവ്​ പി ജയരാജൻ. സിപിഎം നേതാക്കളായ കാരായി രാജനേയും കാരായി ചന്ദ്രശേഖരനേയും ഒൻപതു വർഷത്തോളമായി കേസിന്റെ പേരിൽ...

ഫസല്‍ വധക്കേസ്; തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

കൊച്ചി: തലശ്ശേരി ഫസല്‍ വധക്കേസില്‍ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. സിബിഐയുടെ പ്രത്യേക ടീം കേസ് അന്വേഷിക്കണമെന്നാണ് ഹൈക്കോടതി ഉത്തരവ്. ഫസലിനെ വധിച്ചത് ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന വെളിപ്പെടുത്തലിലാണ് അന്വേഷണം. ഫസലിന്റെ സഹോദരന്‍ അബ്‌ദുല്‍ സത്താറിന്റെ...

അഭിമന്യു വധക്കേസ്: ഒരാൾ കൂടി പിടിയിൽ

ആലപ്പുഴ: വള്ളികുന്നം അഭിമന്യു വധക്കേസിൽ ഒരു പ്രതി കൂടി പോലീസ് പിടിയിൽ. ഏഴാം പ്രതി താമരക്കുളം സ്വദേശി ഉണ്ണികൃഷ്‌ണനാണ് പിടിയിലായത്. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം ആറായി. അതേസമയം, കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതികളെ...
- Advertisement -