Tag: Kerala Political Murder
പോലീസ് നടപടി ഏകപക്ഷീയം; സമാധാനയോഗം ബഹിഷ്‌കരിച്ച് യുഡിഎഫ്
കണ്ണൂർ: ജില്ലയിലെ സംഘർഷ സാധ്യത കണക്കിലെടുത്ത് കളക്‌ടർ വിളിച്ച സമാധാനയോഗം ബഹിഷ്‌കരിച്ച് യുഡിഎഫ്. കൊല്ലപ്പെട്ട ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകികളെ ഇതുവരെ പിടികൂടിയിട്ടില്ല. പ്രതികളെ പിടിച്ച ശേഷം മാത്രം സമാധാനയോഗം മതി. പോലീസ്...
പാനൂരിലെ ആക്രമ സംഭവം; ലീഗ് പ്രവർത്തകർ കസ്‌റ്റഡിയിൽ
കണ്ണൂർ: യൂത്ത് ലീഗ് പ്രവർത്തകൻ മൻസൂർ കൊല്ലപ്പെട്ട സംഭവത്തിൽ പാനൂരിൽ ഉണ്ടായ ആക്രമ സംഭവങ്ങളിൽ മുസ്‌ലിം ലീഗ് പ്രവർത്തകർ പോലീസ് കസ്‌റ്റഡിയിൽ. വിലാപയാത്രയിൽ പങ്കെടുത്ത 10 ലീഗ് പ്രവർത്തകരെയാണ് കസ്‌റ്റഡിയിൽ എടുത്തത്. ഇവരെ...
സംഘർഷ സാധ്യത; ജില്ലയിൽ ഇന്ന് സമാധാനയോഗം ചേരും
കണ്ണൂർ: ജില്ലയിൽ ഇന്ന് സമാധാനയോഗം ചേരും. രാവിലെ 11 മണിക്ക് കണ്ണൂർ ജില്ലാ കളക്‌ടറേറ്റിൽ വച്ചാണ് യോഗം. സംഘർഷ സാധ്യത നിലനിൽക്കുന്ന സാഹചര്യം തുടരുന്നതിനാൽ ജില്ലാ കലക്‌ടറാണ് യോഗം വിളിച്ചത്. പ്രധാന രാഷ്‌ട്രീയ...
മന്‍സൂറിന്റെ കൊലപാതകം; പാനൂരില്‍ സിപിഎം ഓഫീസുകള്‍ക്ക് നേരെ ലീഗിന്റെ വ്യാപക അക്രമം
കണ്ണൂര്‍: യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പാനൂരില്‍ വ്യാപക അക്രമം. സിപിഎം ഓഫീസുകൾക്ക് നേരെയാണ് ലീഗിന്റെ ആക്രമണം. മൂന്ന് സിപിഎം അനുഭാവികളുടെ കട തകര്‍ത്തതായും റിപ്പോർട്ടുണ്ട്.
മൃതദേഹവുമായുള്ള വിലാപ യാത്രക്കിടെയാണ് സിപിഎം...
മന്‍സൂറിന്റെ കൊലപാതകം; മരണകാരണം കാലിനേറ്റ മുറിവെന്ന് പോസ്‌റ്റുമോര്‍ട്ടം റിപ്പോര്‍ട്
കണ്ണൂര്‍: കൂത്തുപറമ്പില്‍ ലീഗ് പ്രവര്‍ത്തകൻ മന്‍സൂര്‍ കൊല്ലപ്പെട്ടത് ഇടതുകാലിനേറ്റ മുറിവിനെ തുടര്‍ന്നെന്ന് പോസ്‌റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ബോംബേറിനെ തുടർന്ന് മൻസൂറിന്റെ ഇടത് കാൽമുട്ടിന് താഴെ ഗുരുതരമായ പരിക്കുണ്ടായിരുന്നു. ഈ മുറിവിൽ നിന്നും രക്‌തം വാര്‍ന്ന്...
മന്‍സൂറിന്റെ കൊലപാതകം; പോലീസ് കര്‍ശന നടപടി എടുക്കണമെന്ന് ഉമ്മന്‍ ചാണ്ടി
കണ്ണൂർ: മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ പാറാല്‍ മന്‍സൂറിന്റെ കൊലപാതകത്തിൽ പോലീസ് കര്‍ശന നടപടി എടുക്കണമെന്ന് ഉമ്മന്‍ ചാണ്ടി. സിപിഎം ഇടവേളക്ക് ശേഷം വീണ്ടും കൊലക്കത്തിയെടുത്തത് ഞെട്ടല്‍ ഉളവാക്കുന്നതാണെന്ന് ഉമ്മൻ ചാണ്ടി പ്രസ്‌താവനയിലൂടെ പറഞ്ഞു.
തിരഞ്ഞെടുപ്പ്...
നടന്നത് ആസൂത്രിത കൊലപാതകം; മൻസൂറിന്റെ വീട് സന്ദർശിച്ച് മുല്ലപ്പള്ളി
കണ്ണൂർ: കൂത്തുപറമ്പിൽ കൊല്ലപ്പെട്ട ലീഗ് പ്രവര്‍ത്തകൻ മൻസൂറിന്റെ വീട്ടിൽ എത്തി കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ. നടന്നത് ആസൂത്രിത കൊലപാതകം ആണെന്ന് മുല്ലപ്പള്ളി പ്രതികരിച്ചു. സിപിഎം പഴയകാലത്തെ പോലെ ബോബുകൾ നിര്‍മിച്ചു തുടങ്ങി....
പ്രകോപനം ആവര്‍ത്തിച്ചാല്‍ കൈയ്യുംകെട്ടി നോക്കിനില്‍ക്കില്ല; വെല്ലുവിളിയുമായി കെ സുധാകരന്‍
കണ്ണൂര്‍: സിപിഎം യുഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരെ പ്രകോപനം ആവര്‍ത്തിച്ചാല്‍ കൈയ്യുംകെട്ടി നോക്കിനില്‍ക്കില്ലെന്ന് കെ സുധാകരന്‍ എംപി. കണ്ണൂർ കടവത്തൂരിനടുത്ത് മുക്കില്‍ പീടികയില്‍ ലീഗ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ച സംഭവത്തിൽ ആയിരുന്നു കോൺഗ്രസ് നേതാവിന്റെ പ്രതികരണം.
ലീഗ്-സിപിഎം...