Sun, Oct 19, 2025
33 C
Dubai
Home Tags Kerala state film award

Tag: kerala state film award

സംസ്‌ഥാന ചലച്ചിത്ര അവാർഡ് നിർണയ സമിതി; പ്രകാശ് രാജ് ജൂറി ചെയർമാൻ

തിരുവനന്തപുരം: 2024ലെ സംസ്‌ഥാന ചലച്ചിത്ര അവാർഡ് നിർണയ സമിതിയുടെ ചെയർമാനായി നടനും സംവിധായകനുമായ പ്രകാശ് രാജിനെ നിയമിച്ച് സർക്കാർ ഉത്തരവിറക്കി. നാളെ രാവിലെ മുതൽ ജൂറി സ്‌ക്രീനിങ് ആരംഭിക്കും. സംവിധായകരായ രഞ്‌ജൻ പ്രമോദ്, ജിബു...

പൃഥ്‌വിരാജ് മികച്ച നടൻ, ഉർവശിയും ബീന ചന്ദ്രനും മികച്ച നടി; സംവിധായകൻ ബ്ളെസി

തിരുവനന്തപുരം: 54ആംമത് സംസ്‌ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ആടുജീവിതത്തിൽ മികച്ച പ്രകടനത്തിന് പൃഥ്‌വിരാജ് സുകുമാരൻ മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കി. 'ഉള്ളൊഴുക്ക്' എന്ന ചിത്രത്തിലെ അഭിനയത്തിന് ഉർവശിയും 'തടവ്' എന്ന ചിത്രത്തിലൂടെ ബീന...

ദേശീയ, സംസ്‌ഥാന ചലച്ചിത്ര അവാർഡുകൾ നാളെ പ്രഖ്യാപിക്കും

ന്യൂഡെൽഹി: ദേശീയ, സംസ്‌ഥാന ചലച്ചിത്ര അവാർഡുകൾ നാളെ പ്രഖ്യാപിക്കും. 70ആംമത് ദേശീയ പുരസ്‌കാരം നാളെ ഉച്ചതിരിഞ്ഞു മൂന്നുമണിക്കും സംസ്‌ഥാന ചലച്ചിത്ര പുരസ്‌കാരം രാവിലെ 11 മണിക്കും പ്രഖ്യാപിക്കും. 2022ലെ സിനിമകൾക്കുള്ള പുരസ്‌കാരമാണ് ദേശീയ...

രഞ്‌ജിത്തിനെതിരെ നിരവധി പരാതികൾ, 23ന് ശേഷം തീരുമാനം; മന്ത്രി സജി ചെറിയാൻ

ആലപ്പുഴ: ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്‌ജിത്തിനെതിരെ ആവശ്യമെങ്കിൽ നടപടി എടുക്കുമെന്ന് മന്ത്രി സജി ചെറിയാൻ. രഞ്‌ജിത്തിനെതിരെ നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ ഈ മാസം 23ന് ശേഷം തീരുമാനം എടുക്കുമെന്നും മന്ത്രി പറഞ്ഞു....

മാദ്ധ്യമ പ്രവർത്തകയോട് മോശം പെരുമാറ്റം; നടൻ അലൻസിയറിന് എതിരെ കേസെടുത്ത് വനിതാ കമ്മീഷൻ

തിരുവനന്തപുരം: മാദ്ധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ നടൻ അലൻസിയറിനെതിരെ സ്വമേധയാ കേസെടുത്ത് വനിതാ കമ്മീഷൻ. കേരള സംസ്‌ഥാന സ്‌പെഷ്യൽ ജൂറി പുരസ്‌കാരത്തിന് പെൺപ്രതിമ തന്ന് പ്രലോഭിപ്പിക്കരുതെന്ന വിവാദപരാമർശവുമായി ബന്ധപ്പെട്ടാണ് കേസ്. സംഭവവുമായി ബന്ധപ്പെട്ടു അലൻസിയറിനെ ഇന്റർവ്യൂ...

‘പെൺപ്രതിമ തന്ന് പ്രലോഭിപ്പിക്കരുത്, ആൺകരുത്തുള്ള ശിൽപ്പം വേണം’; അലൻസിയർ

തിരുവനന്തപുരം: സ്പെഷ്യൽ ജൂറി പുരസ്‌കാരത്തിന് പെൺപ്രതിമ തന്ന് പ്രലോഭിപ്പിക്കരുതെന്ന വിവാദപരാമർശവുമായി നടൻ അലൻസിയർ. ആൺകരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആൺകരുത്തുള്ള ശിൽപ്പം തന്നെ തരണമെന്നും അലൻസിയർ പറഞ്ഞു. 2022ലെ കേരള സംസ്‌ഥാന അവാർഡ് ദാന...

ചലച്ചിത്ര പുരസ്‌കാര നിർണയം; രഞ്‌ജിത്ത് ഇടപെട്ടെന്നതിന് തെളിവില്ല- ഹൈക്കോടതി

കൊച്ചി: സംസ്‌ഥാന ചലച്ചിത്ര പുരസ്‌കാര നിർണയത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാനായ രഞ്‌ജിത്ത് ഇടപെട്ടെന്നതിന് തെളിവില്ലെന്ന് ഹൈക്കോടതി. അവാർഡ് നിർണയത്തിൽ പക്ഷഭേദമുണ്ടെന്നും, പുരസ്‌കാരം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് സംവിധായകൻ ലിജീഷ് മുല്ലേഴത്ത് നൽകിയ ഹരജിയിലാണ് കോടതിയുടെ...

അവാർഡ് നിർണയ വിവാദം; രഞ്‌ജിത്ത് കേരളം കണ്ട മാന്യനായ ഇതിഹാസമെന്ന് മന്ത്രി സജി ചെറിയാൻ

തിരുവനന്തപുരം: രഞ്‌ജിത്ത് കേരളം കണ്ട മാന്യനായ ഇതിഹാസമെന്ന് മന്ത്രി സജി ചെറിയാൻ. സംസ്‌ഥാന ചലച്ചിത്ര അവാർഡ് നിർണയവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിക്കുകയായിരുന്നു മന്ത്രി. അവാർഡ് നിർണയത്തിൽ രഞ്‌ജിത്ത്‌ ജൂറി അംഗങ്ങളെ സ്വാധീനിച്ചുവെന്നും, ഇടപെട്ടുവെന്നുമുള്ള...
- Advertisement -