Mon, Oct 20, 2025
32 C
Dubai
Home Tags Kerala

Tag: Kerala

കോവിഡ്; സംസ്‌ഥാനത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കോര്‍ ഗ്രൂപ്പ് രൂപീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ രോഗ പ്രതിരോധത്തിനായി കോര്‍ ഗ്രൂപ്പ് രൂപീകരിച്ചു. ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയാണ് സംസ്‌ഥാനത്ത് നിയന്ത്രണ മേല്‍ നോട്ടത്തിനായി രൂപീകരിച്ച ഏഴംഗ കോര്‍ ഗ്രൂപ്പിന്റെ ചെയര്‍മാന്‍....

ഇന്നും നാളെയും കനത്ത മഴക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ച് അതിതീവ്ര ന്യൂനമര്‍ദ്ദമായി മാറാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ വകുപ്പ്. ഇന്ന് രാത്രിയോടെ ആന്ധ്രാ പ്രദേശിലെ നരസ്‌പുരിനും വിശാഖപട്ടണത്തിനും ഇടയില്‍ ന്യൂനമര്‍ദം...

പ്രതിപക്ഷ സമരം നാലാം ഘട്ടം; ഇന്ന് ആരംഭിക്കും

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസും ലൈഫ് മിഷന്‍ വിവാദവും ഉയര്‍ത്തിക്കാട്ടി സര്‍ക്കാരിനെതിരെ യുഡിഎഫ് നടത്തുന്ന സമര പരമ്പരകളുടെ നാലാം ഘട്ടം ഇന്ന് ആരംഭിക്കും. മുഖ്യമന്ത്രിയുടെ രാജി ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന പ്രഖ്യാപനവുമായാണ് പ്രതിപക്ഷം സമരത്തിന്...

സംസ്‌ഥാനത്ത് ആരോഗ്യ അടിയന്തരാവസ്‌ഥ പ്രഖ്യാപിക്കണം; ഐഎംഎ

തിരുവനന്തപുരം : കേരളത്തില്‍ കോവിഡ് വ്യാപനം അതീവ ഗുരുതരമാകുകയാണ് എന്ന് ഐഎംഎ അറിയിച്ചു. രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനയാണ് ദിനംപ്രതി ഉണ്ടാകുന്നത്. ഇത് സംസ്‌ഥാനത്തിന്റെ സ്‌ഥിതി കൂടുതല്‍ രൂക്ഷമാക്കുകയാണ്. രോഗം ആളുകളിലേക്ക് വളരെ...

കോവിഡ്; പ്രതിദിന കണക്കില്‍ മഹാരാഷ്‌ട്രയേയും കടന്ന് കേരളം

ന്യൂ ഡെല്‍ഹി : രാജ്യത്ത് ഏറ്റവും ഉയര്‍ന്ന പ്രതിദിന കോവിഡ് കണക്കുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്‌ഥാനമാണ് മഹാരാഷ്‌ട്ര. രോഗ ബാധിതരാകുന്ന ആളുകളുടെ എണ്ണത്തില്‍ വലിയ വര്‍ധനയാണ് മറ്റ് സംസ്‌ഥാനങ്ങളെ അപേക്ഷിച്ച് മഹാരാഷ്‌ട്രയില്‍ ഉള്ളത്....

സ്വര്‍ണക്കടത്ത് കേസ്; മുതിര്‍ന്ന അഭിഭാഷകര്‍ ഹാജരാകും

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ അറസ്‌റ്റിലായ ഭൂരിഭാഗം പ്രതികള്‍ക്കും ജാമ്യം ലഭിച്ച സാഹചര്യത്തില്‍ കൂടുതല്‍ പേര്‍ക്ക് ജാമ്യം ലഭിക്കുന്നത് തടയാന്‍ മുതിര്‍ന്ന അഭിഭാഷകരെ ഇറക്കി കേന്ദ്രസര്‍ക്കാര്‍. പ്രതികളായ 17 പേരില്‍ പത്തുപേര്‍ക്കും ജാമ്യം ലഭിച്ചിരുന്നു. എറണാകുളം...

കനത്ത മഴക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം : സംസ്‌ഥാനത്ത് ഇന്നും ഒറ്റപ്പെട്ട കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്‌ഥ നിരീക്ഷണ കേന്ദ്രം. ശക്‌തമായ മഴയെ തുടര്‍ന്ന് കേരളത്തില്‍ അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്,...

എ പി അബ്‌ദുള്ളകുട്ടിയുടെ കാറില്‍ ലോറി ഇടിച്ച സംഭവം; സ്വാഭാവിക അപകടമെന്ന് പോലീസ്

കാടാമ്പുഴ: ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ പി അബ്‌ദുള്ളകുട്ടി സഞ്ചരിച്ച കാറില്‍ ലോറി പിടിച്ചതില്‍ അസ്വാഭാവികത ഇല്ലെന്ന് കാടാമ്പുഴ പോലീസ്. അബ്‌ദുള്ളകുട്ടിയുടെ കാര്‍ പെട്ടന്ന് ബ്രേക്ക് ഇട്ടപ്പോള്‍ ഉണ്ടായ സ്വാഭാവിക അപകടം മാത്രമാണിതെന്നും...
- Advertisement -