Fri, Jan 23, 2026
19 C
Dubai
Home Tags Kidnapping

Tag: kidnapping

ആരോഗ്യ പ്രവർത്തകയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; ആശങ്ക രേഖപ്പെടുത്തി ഹൈക്കോടതി

കൊച്ചി: ആലപ്പുഴയിലെ ഹരിപ്പാട് ആരോഗ്യ പ്രവർത്തകയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവത്തിൽ ആശങ്ക രേഖപ്പെടുത്തി ഹൈക്കോടതി. ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടി വേണമെന്ന് ജസ്‌റ്റിസ്‌ ദേവൻ രാമചന്ദ്രൻ അറിയിച്ചു. കേസിലെ പ്രതികളെ...

ആരോഗ്യ പ്രവര്‍ത്തകയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമം; അന്വേഷണം

ആലപ്പുഴ: ആരോഗ്യ പ്രവര്‍ത്തകയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം. തൃക്കുന്നപ്പുഴ പാനൂരിന് സമീപം ഇന്നലെ അര്‍ധരാത്രിയാണ് സംഭവം. ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തക സുബിനയെയാണ് രണ്ടുപേർ ചേർന്ന്...

തട്ടികൊണ്ടുപോയ യുവാവിനെ വഴിയിൽ ഉപേക്ഷിച്ചു; രണ്ടുപേർ അറസ്‌റ്റിൽ

കാസർഗോഡ്: തിമിരടുക്കയിൽ നിന്ന് പത്തംഗ സംഘം തട്ടികൊണ്ടുപോയ യുവാവിനെ വഴിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. 21 വയസുകാരനായ അബ്‌ദുൾ റഹ്‌മാനെയാണ് സംഘം വഴിയിൽ ഉപേക്ഷിച്ചത്. സംഭവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു....

കൊയിലാണ്ടിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ യുവാവ് തിരിച്ചെത്തി

കോഴിക്കോട്: കൊയിലാണ്ടിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ യുവാവ് തിരിച്ചെത്തി. യുവാവിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. ഇന്നലെ രാത്രി 11.30 ഓടെയാണ് വഴിയരികിൽ നിന്ന മുത്താമ്പി തോണിയാടത്ത് ഹനീഫയെ അഞ്ചംഗ...

കൊയിലാണ്ടിയിൽ യുവാവിനെ തട്ടിക്കൊണ്ട് പോയി

കോഴിക്കോട്: കൊയിലാണ്ടിയിൽ യുവാവിനെ തട്ടിക്കൊണ്ട് പോയതായി പരാതി. മുത്താമ്പി തോണിയാടത്ത് ഹനീഫയെയാണ് അഞ്ചം​ഗ സംഘം തട്ടിക്കൊണ്ടുപോയത്. സഹോദരൻ നൽകിയ പരാതിയെ തുടർന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രി 11.30 ഓടെയാണ് വഴിയരികിൽ...

കാഞ്ഞങ്ങാട് നിന്ന് യുവാവിനെ തട്ടികൊണ്ടുപോയ സംഭവം; പ്രതികളെ റിമാൻഡ് ചെയ്‌തു

കാസർഗോഡ്: ജില്ലയിലെ കാഞ്ഞങ്ങാട് കടപ്പുറം സ്വദേശി ഷെഫീഖിനെ(35) തട്ടികൊണ്ടുപോയ സംഭവത്തിൽ ആറുപേരെ കോടതി റിമാൻഡ് ചെയ്‌തു. ഹൊസ്‌ദുർഗ് പോലീസ് അറസ്‌റ്റ് ചെയ്‌ത കാസർഗോഡ് തായലങ്ങാടിയിലെ ഷഹീർ (36), മുഹമ്മദ് ആരിഫ് (40), അഹമ്മദ്...

കൊണ്ടോട്ടി സ്വദേശിയെ തട്ടിക്കൊണ്ട് പോയ സംഭവം; ഒരാൾ അറസ്‌റ്റിൽ

ഉദുമ : കൊണ്ടോട്ടി സ്വദേശി അൻവറിനെ (30) തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഒരാളെ ബേക്കൽ പോലീസ് അറസ്‌റ്റ്‌ ചെയ്‌തു. പള്ളിക്കര പൂച്ചക്കാട് സ്വദേശി താജുവാണ് (താജുദ്ദീൻ- 35) അറസ്‌റ്റിലായത്‌. ബേക്കൽ ഡിവൈഎസ്‌പി സികെ സുനിൽ...

തിരുവനന്തപുരത്ത് ക്രിമിനല്‍ കേസ് പ്രതിയെ തട്ടിക്കൊണ്ടുപോയി

തിരുവനന്തപുരം: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി. നെയ്യാര്‍ ഡാം സ്വദേശിയായ ഷാജിയെയാണ് തട്ടിക്കൊണ്ടു പോയത്. തിരുവനന്തപുരം മാറന്നല്ലൂരില്‍ വെച്ച് ഇയാൾ സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിച്ചു വീഴ്‌ത്തി കാറില്‍ കയറ്റി കൊണ്ടു...
- Advertisement -